HomeKaryam Nissaram Malayalam MovieKanmani PenmaniyeMalayalam LyricsKanmani Penmaniye LyricsMovie / AlbumKaryam Nissaram Malayalam MovieSinger(s)Kj YesudasMusic DirectorKannur RajanLyricistKonniyur BhasAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്മണി പെണ്മണിയേകാര്ത്തിക പൊന്‍കണിയേ (2)താരോ തളിരോ ആരാരോകന്നിക്കനിയേ കണ്ണിന് കുളിരേമുത്തേ നിന്നെ താരാട്ടാംമലരേ മധുരത്തേനൂട്ടാം (കണ്മണി പെണ്മണിയേ....) പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്പൊന്നിന് കുടമേ കരയരുതേരാരീരം രാരോ രാരീരം രാരോപാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്പൊന്നിന് കുടമേ കരയരുതേപുലരിക്കതിരേ പുളകക്കുരുന്നേഅഴകേ നീയെന്നാലോലംഅഴകേ നീയെന്നാലോലം (കണ്മണി പെണ്മണിയേ....) അമ്മയ്ക്കു വേണ്ടേലും തങ്കമെന്‍ മോളല്ലേഅച്ഛന്റെ ചുന്ദരീമണിയല്ലേഅമ്മയ്ക്കു വേണ്ടേലും തങ്കമെന്‍ മോളല്ലേഅച്ഛന്റെ ചുന്ദരീമണിയല്ലേകണ്ണേ പൊന്നേ കണിവെള്ളരിയേകരളേ നീയെന്‍ കൈനീട്ടംകരളേ നീയെന്‍ കൈനീട്ടംകണ്മണി പെണ്മണിയേകാര്ത്തിക പൊന്കണിയേതാരോ തളിരോ ആരാരോകന്നിക്കനിയേ കണ്ണിന് കുളിരേമുത്തേ നിന്നെ താരാട്ടാംമലരേ മധുര തേനൂട്ടാംരാരീരം രാരോ രാരീരം രാരോരാരീരം രാരോ രാരീരം രാരോമലയാളം വരികൾ:കണ്മണി പെണ്മണിയേകാര്ത്തിക പൊന്‍കണിയേ (2)താരോ തളിരോ ആരാരോകന്നിക്കനിയേ കണ്ണിന് കുളിരേമുത്തേ നിന്നെ താരാട്ടാംമലരേ മധുരത്തേനൂട്ടാം (കണ്മണി പെണ്മണിയേ....) പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്പൊന്നിന് കുടമേ കരയരുതേരാരീരം രാരോ രാരീരം രാരോപാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്പൊന്നിന് കുടമേ കരയരുതേപുലരിക്കതിരേ പുളകക്കുരുന്നേഅഴകേ നീയെന്നാലോലംഅഴകേ നീയെന്നാലോലം (കണ്മണി പെണ്മണിയേ....) അമ്മയ്ക്കു വേണ്ടേലും തങ്കമെന്‍ മോളല്ലേഅച്ഛന്റെ ചുന്ദരീമണിയല്ലേഅമ്മയ്ക്കു വേണ്ടേലും തങ്കമെന്‍ മോളല്ലേഅച്ഛന്റെ ചുന്ദരീമണിയല്ലേകണ്ണേ പൊന്നേ കണിവെള്ളരിയേകരളേ നീയെന്‍ കൈനീട്ടംകരളേ നീയെന്‍ കൈനീട്ടംകണ്മണി പെണ്മണിയേകാര്ത്തിക പൊന്കണിയേതാരോ തളിരോ ആരാരോകന്നിക്കനിയേ കണ്ണിന് കുളിരേമുത്തേ നിന്നെ താരാട്ടാംമലരേ മധുര തേനൂട്ടാംരാരീരം രാരോ രാരീരം രാരോരാരീരം രാരോ രാരീരം രാരോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Karyam Nissaram Malayalam MovieView Movie Album →1983Kanmani Penmaniye FKaryam Nissaram Malayalam Movie • SujathaKaryam Nissaram Malayalam MovieSujathaRead Lyrics →1983
കണ്മണി പെണ്മണിയേകാര്ത്തിക പൊന്‍കണിയേ (2)താരോ തളിരോ ആരാരോകന്നിക്കനിയേ കണ്ണിന് കുളിരേമുത്തേ നിന്നെ താരാട്ടാംമലരേ മധുരത്തേനൂട്ടാം (കണ്മണി പെണ്മണിയേ....) പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്പൊന്നിന് കുടമേ കരയരുതേരാരീരം രാരോ രാരീരം രാരോപാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്പൊന്നിന് കുടമേ കരയരുതേപുലരിക്കതിരേ പുളകക്കുരുന്നേഅഴകേ നീയെന്നാലോലംഅഴകേ നീയെന്നാലോലം (കണ്മണി പെണ്മണിയേ....) അമ്മയ്ക്കു വേണ്ടേലും തങ്കമെന്‍ മോളല്ലേഅച്ഛന്റെ ചുന്ദരീമണിയല്ലേഅമ്മയ്ക്കു വേണ്ടേലും തങ്കമെന്‍ മോളല്ലേഅച്ഛന്റെ ചുന്ദരീമണിയല്ലേകണ്ണേ പൊന്നേ കണിവെള്ളരിയേകരളേ നീയെന്‍ കൈനീട്ടംകരളേ നീയെന്‍ കൈനീട്ടംകണ്മണി പെണ്മണിയേകാര്ത്തിക പൊന്കണിയേതാരോ തളിരോ ആരാരോകന്നിക്കനിയേ കണ്ണിന് കുളിരേമുത്തേ നിന്നെ താരാട്ടാംമലരേ മധുര തേനൂട്ടാംരാരീരം രാരോ രാരീരം രാരോരാരീരം രാരോ രാരീരം രാരോ