HomeKarimbu Villu KulachuMalayalam LyricsKarimbu Villu Kulachu LyricsSinger(s)Vani Jayaram, ChorusMusic DirectorK J JoyLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകരിമ്പു വില്ലു കുലച്ചു കരളിൽ വീഞ്ഞു നിറച്ചുമദാലസാംഗനയായ് മനോഹരാഞ്ചിതയായ് (2)രതിപ്രതീകമായ് വിടർന്നു വിടർന്നു രജനീഗന്ധിയായ് ഞാൻ(കരിമ്പു വില്ലു കുലച്ചു.....) മാംസപുഷ്പദലങ്ങൾക്കുള്ളിലെ മാദകഗന്ധവുമായ് (2)എത്ര രാത്രികൾ എത്ര പകലുകൾ ചിത്രശയ്യ വിരിച്ചു(2)അതിൽ ഞാൻ സ്വപ്നകളഭം തളിച്ചുസ്വപ്നകളഭം തളിച്ചു.(കരിമ്പുവില്ലു കുലച്ചു.....) ഉള്ളിൽ കുളിരുമായ് ഉറക്കം മുടക്കും സ്വർഗ്ഗമേനകപോലെ(2)നിന്റെ മേനിയിൽ ഇഴയും ഞാനൊരു സ്വർണ്ണമണിനാഗം(2)ഇന്നൊരു വർണ്ണമണിനാഗംവർണ്ണമണിനാഗം....(കരിമ്പു വില്ലു കുലച്ചു.....)മലയാളം വരികൾ:കരിമ്പു വില്ലു കുലച്ചു കരളിൽ വീഞ്ഞു നിറച്ചുമദാലസാംഗനയായ് മനോഹരാഞ്ചിതയായ് (2)രതിപ്രതീകമായ് വിടർന്നു വിടർന്നു രജനീഗന്ധിയായ് ഞാൻ(കരിമ്പു വില്ലു കുലച്ചു.....) മാംസപുഷ്പദലങ്ങൾക്കുള്ളിലെ മാദകഗന്ധവുമായ് (2)എത്ര രാത്രികൾ എത്ര പകലുകൾ ചിത്രശയ്യ വിരിച്ചു(2)അതിൽ ഞാൻ സ്വപ്നകളഭം തളിച്ചുസ്വപ്നകളഭം തളിച്ചു.(കരിമ്പുവില്ലു കുലച്ചു.....) ഉള്ളിൽ കുളിരുമായ് ഉറക്കം മുടക്കും സ്വർഗ്ഗമേനകപോലെ(2)നിന്റെ മേനിയിൽ ഇഴയും ഞാനൊരു സ്വർണ്ണമണിനാഗം(2)ഇന്നൊരു വർണ്ണമണിനാഗംവർണ്ണമണിനാഗം....(കരിമ്പു വില്ലു കുലച്ചു.....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2016Maanathe MarikurumbePulimurugan • Vani JayaramPulimuruganVani JayaramRead Lyrics →2016
കരിമ്പു വില്ലു കുലച്ചു കരളിൽ വീഞ്ഞു നിറച്ചുമദാലസാംഗനയായ് മനോഹരാഞ്ചിതയായ് (2)രതിപ്രതീകമായ് വിടർന്നു വിടർന്നു രജനീഗന്ധിയായ് ഞാൻ(കരിമ്പു വില്ലു കുലച്ചു.....) മാംസപുഷ്പദലങ്ങൾക്കുള്ളിലെ മാദകഗന്ധവുമായ് (2)എത്ര രാത്രികൾ എത്ര പകലുകൾ ചിത്രശയ്യ വിരിച്ചു(2)അതിൽ ഞാൻ സ്വപ്നകളഭം തളിച്ചുസ്വപ്നകളഭം തളിച്ചു.(കരിമ്പുവില്ലു കുലച്ചു.....) ഉള്ളിൽ കുളിരുമായ് ഉറക്കം മുടക്കും സ്വർഗ്ഗമേനകപോലെ(2)നിന്റെ മേനിയിൽ ഇഴയും ഞാനൊരു സ്വർണ്ണമണിനാഗം(2)ഇന്നൊരു വർണ്ണമണിനാഗംവർണ്ണമണിനാഗം....(കരിമ്പു വില്ലു കുലച്ചു.....)