HomeEnte Velli ThoovalVellichirakinteMalayalam LyricsVellichirakinte Lyrics2016Movie / AlbumEnte Velli ThoovalSinger(s)Vani JayaramMusic DirectorJayadevan KarivalloorLyricistSr Jiya MsjScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതന്നനം താളം തള്ളുമീ നല്ല പൂക്കളായ് നിങ്ങളാടി വാ ലല്ലലം മെല്ലെ ചൊല്ലുമീ ചെല്ല കാറ്റിനൊടൊത്തൊന്നോടി വാ വെള്ളിച്ചിറകിന്റെ തൂവൽത്തലത്തിലെ സ്വർണ്ണനിറമാർന്ന സ്വപ്നക്കൂട്ടിൽ നിന്നും തുള്ളിക്കളിക്കുന്ന മാലാഖക്കൂട്ടങ്ങൾ വർണ്ണവിളക്കു തെളിച്ചപോലെ (2) തന്നനം താളം തള്ളുമീ നല്ല പൂക്കളായ് ഞങ്ങളാടിടാം ലല്ലലം മെല്ലെ ചൊല്ലുമീ ചെല്ല കാറ്റിനൊടൊത്തൊന്നാടിടാം നന്മനിറഞ്ഞൊരീ മനസ്സിനു ശാന്തിയായ് മാലാഘമാരവർ വീണമീട്ടിയൊന്ന് (2) വാനിലെ താരകൾ മിന്നിത്തെളിഞ്ഞതും പാലൊളിത്തെന്നലായ് ഊയലാടി (2) തന്നനം താളം തള്ളുമീ നല്ല പൂക്കളായ് ഞങ്ങളാടിടാം ലല്ലലം മെല്ലെ ചൊല്ലുമീ ചെല്ല കാറ്റിനൊടൊത്തൊന്നാടിടാം മഞ്ഞുവിരിഞ്ഞേ മധുവിനു മന്ത്രമായ് വെണ്മേഘമാലകൾ നൃത്തമാടീയൊന്ന് (2) മണ്ണിലെത്തുമ്പികൾ മൂളിപ്പറന്നതും വാറൊളിപ്പൂനിലാച്ചേലയായ് (2) തന്നനം താളം തള്ളുമീ നല്ല പൂക്കളായ് ഞങ്ങളാടിടാം ലല്ലലം മെല്ലെ ചൊല്ലുമീ ചെല്ല കാറ്റിനൊടൊത്തൊന്നാടിടാം മാനംതുറന്നേ തമസ്സിനു തീരമായ് ആകാശവീഥിയിൽ നാദമായി ഒന്ന് (2) ആത്മാവിൻ നോവുകൾ നീളെച്ചൊരിഞ്ഞതും ദൂരെയാ മേഘവും സ്വർഗ്ഗമായി (2) (തന്നനം ... )മലയാളം വരികൾ:തന്നനം താളം തള്ളുമീ നല്ല പൂക്കളായ് നിങ്ങളാടി വാ ലല്ലലം മെല്ലെ ചൊല്ലുമീ ചെല്ല കാറ്റിനൊടൊത്തൊന്നോടി വാ വെള്ളിച്ചിറകിന്റെ തൂവൽത്തലത്തിലെ സ്വർണ്ണനിറമാർന്ന സ്വപ്നക്കൂട്ടിൽ നിന്നും തുള്ളിക്കളിക്കുന്ന മാലാഖക്കൂട്ടങ്ങൾ വർണ്ണവിളക്കു തെളിച്ചപോലെ (2) തന്നനം താളം തള്ളുമീ നല്ല പൂക്കളായ് ഞങ്ങളാടിടാം ലല്ലലം മെല്ലെ ചൊല്ലുമീ ചെല്ല കാറ്റിനൊടൊത്തൊന്നാടിടാം നന്മനിറഞ്ഞൊരീ മനസ്സിനു ശാന്തിയായ് മാലാഘമാരവർ വീണമീട്ടിയൊന്ന് (2) വാനിലെ താരകൾ മിന്നിത്തെളിഞ്ഞതും പാലൊളിത്തെന്നലായ് ഊയലാടി (2) തന്നനം താളം തള്ളുമീ നല്ല പൂക്കളായ് ഞങ്ങളാടിടാം ലല്ലലം മെല്ലെ ചൊല്ലുമീ ചെല്ല കാറ്റിനൊടൊത്തൊന്നാടിടാം മഞ്ഞുവിരിഞ്ഞേ മധുവിനു മന്ത്രമായ് വെണ്മേഘമാലകൾ നൃത്തമാടീയൊന്ന് (2) മണ്ണിലെത്തുമ്പികൾ മൂളിപ്പറന്നതും വാറൊളിപ്പൂനിലാച്ചേലയായ് (2) തന്നനം താളം തള്ളുമീ നല്ല പൂക്കളായ് ഞങ്ങളാടിടാം ലല്ലലം മെല്ലെ ചൊല്ലുമീ ചെല്ല കാറ്റിനൊടൊത്തൊന്നാടിടാം മാനംതുറന്നേ തമസ്സിനു തീരമായ് ആകാശവീഥിയിൽ നാദമായി ഒന്ന് (2) ആത്മാവിൻ നോവുകൾ നീളെച്ചൊരിഞ്ഞതും ദൂരെയാ മേഘവും സ്വർഗ്ഗമായി (2) (തന്നനം ... )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Ente Velli ThoovalView Movie Album →2016ആത്മാവിൽ എന്റെ ആത്മാവിൽEnte Velli Thooval • Celin JoseEnte Velli ThoovalCelin JoseRead Lyrics →2016
തന്നനം താളം തള്ളുമീ നല്ല പൂക്കളായ് നിങ്ങളാടി വാ ലല്ലലം മെല്ലെ ചൊല്ലുമീ ചെല്ല കാറ്റിനൊടൊത്തൊന്നോടി വാ വെള്ളിച്ചിറകിന്റെ തൂവൽത്തലത്തിലെ സ്വർണ്ണനിറമാർന്ന സ്വപ്നക്കൂട്ടിൽ നിന്നും തുള്ളിക്കളിക്കുന്ന മാലാഖക്കൂട്ടങ്ങൾ വർണ്ണവിളക്കു തെളിച്ചപോലെ (2) തന്നനം താളം തള്ളുമീ നല്ല പൂക്കളായ് ഞങ്ങളാടിടാം ലല്ലലം മെല്ലെ ചൊല്ലുമീ ചെല്ല കാറ്റിനൊടൊത്തൊന്നാടിടാം നന്മനിറഞ്ഞൊരീ മനസ്സിനു ശാന്തിയായ് മാലാഘമാരവർ വീണമീട്ടിയൊന്ന് (2) വാനിലെ താരകൾ മിന്നിത്തെളിഞ്ഞതും പാലൊളിത്തെന്നലായ് ഊയലാടി (2) തന്നനം താളം തള്ളുമീ നല്ല പൂക്കളായ് ഞങ്ങളാടിടാം ലല്ലലം മെല്ലെ ചൊല്ലുമീ ചെല്ല കാറ്റിനൊടൊത്തൊന്നാടിടാം മഞ്ഞുവിരിഞ്ഞേ മധുവിനു മന്ത്രമായ് വെണ്മേഘമാലകൾ നൃത്തമാടീയൊന്ന് (2) മണ്ണിലെത്തുമ്പികൾ മൂളിപ്പറന്നതും വാറൊളിപ്പൂനിലാച്ചേലയായ് (2) തന്നനം താളം തള്ളുമീ നല്ല പൂക്കളായ് ഞങ്ങളാടിടാം ലല്ലലം മെല്ലെ ചൊല്ലുമീ ചെല്ല കാറ്റിനൊടൊത്തൊന്നാടിടാം മാനംതുറന്നേ തമസ്സിനു തീരമായ് ആകാശവീഥിയിൽ നാദമായി ഒന്ന് (2) ആത്മാവിൻ നോവുകൾ നീളെച്ചൊരിഞ്ഞതും ദൂരെയാ മേഘവും സ്വർഗ്ഗമായി (2) (തന്നനം ... )