HomeKanna Kanna KarimukilMalayalam LyricsKanna Kanna Karimukil LyricsSinger(s)Vani JayaramMusic DirectorMk ArjunanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകരിമുകില്വര്ണ്ണാ കനിവേറും കണ്ണാഅരികില് വാ ദിനം കണികാണാന്‍ കണ്ണാ കണ്ണാ(കരിമുകില്വര്ണ്ണാ ...) ദുരിതഭാവാഗ്നി എരിയും സംസാരമരുവില്‍ ഞാന്‍ വെന്തിട്ടുരുകുമ്പോള് (2)അമൃതവര്ഷമായണിയിടും നിത്യംകമലനേത്രന്റെ കാരുണ്യം കമലനേത്രന്റെ കാരുണ്യംകണ്ണാ.. കണ്ണാ (കരിമുകില്വര്ണ്ണാ) മരതകവര്ണ്ണമിയലും മേനിയുംമുരളിയും പീതവചനവുംശരണം തേടുവോര്ക്കഭയം നല്കീടുംചരണവും കണ്ണില്‍ തെളിയേണംചരണവും കണ്ണില്‍ തെളിയേണംകണ്ണാ.. കണ്ണാ (കരിമുകില്വര്ണ്ണാ)മലയാളം വരികൾ:കരിമുകില്വര്ണ്ണാ കനിവേറും കണ്ണാഅരികില് വാ ദിനം കണികാണാന്‍ കണ്ണാ കണ്ണാ(കരിമുകില്വര്ണ്ണാ ...) ദുരിതഭാവാഗ്നി എരിയും സംസാരമരുവില്‍ ഞാന്‍ വെന്തിട്ടുരുകുമ്പോള് (2)അമൃതവര്ഷമായണിയിടും നിത്യംകമലനേത്രന്റെ കാരുണ്യം കമലനേത്രന്റെ കാരുണ്യംകണ്ണാ.. കണ്ണാ (കരിമുകില്വര്ണ്ണാ) മരതകവര്ണ്ണമിയലും മേനിയുംമുരളിയും പീതവചനവുംശരണം തേടുവോര്ക്കഭയം നല്കീടുംചരണവും കണ്ണില്‍ തെളിയേണംചരണവും കണ്ണില്‍ തെളിയേണംകണ്ണാ.. കണ്ണാ (കരിമുകില്വര്ണ്ണാ)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2016Maanathe MarikurumbePulimurugan • Vani JayaramPulimuruganVani JayaramRead Lyrics →2016
കരിമുകില്വര്ണ്ണാ കനിവേറും കണ്ണാഅരികില് വാ ദിനം കണികാണാന്‍ കണ്ണാ കണ്ണാ(കരിമുകില്വര്ണ്ണാ ...) ദുരിതഭാവാഗ്നി എരിയും സംസാരമരുവില്‍ ഞാന്‍ വെന്തിട്ടുരുകുമ്പോള് (2)അമൃതവര്ഷമായണിയിടും നിത്യംകമലനേത്രന്റെ കാരുണ്യം കമലനേത്രന്റെ കാരുണ്യംകണ്ണാ.. കണ്ണാ (കരിമുകില്വര്ണ്ണാ) മരതകവര്ണ്ണമിയലും മേനിയുംമുരളിയും പീതവചനവുംശരണം തേടുവോര്ക്കഭയം നല്കീടുംചരണവും കണ്ണില്‍ തെളിയേണംചരണവും കണ്ണില്‍ തെളിയേണംകണ്ണാ.. കണ്ണാ (കരിമുകില്വര്ണ്ണാ)