HomeJoker Malayalam Movieകണ്ണീർമഴയത്ത്Malayalam Lyricsകണ്ണീർമഴയത്ത് LyricsMovie / AlbumJoker Malayalam MovieSinger(s)Kj YesudasMusic DirectorMohan SitharaLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി (2) നോവിൻ കടലിൽ മുങ്ങിത്തപ്പി മുത്തുകൾ ഞാൻ വാരി മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞൂ ഞാൻ ലോകമേ........നിൻ ചൊടിയിൽ ചിരികാണാൻ കരൾ വീണമീട്ടി പാട്ടു പാടാം (കണ്ണീർ) പകലിൻ പുഞ്ചിരി സൂര്യൻ രാവിൻ പാൽച്ചിരി ചന്ദ്രൻ ഓ...(2) കടലിൻ പുഞ്ചിരി പൊൻതിരമാല മണ്ണിൻ പുഞ്ചിരി പൂവ് (2) കേഴും മുകിലിൻ മഴവില്ലാലൊരു പുഞ്ചിരിയുണ്ടാക്കി വർണ്ണപ്പുഞ്ചിരിയുണ്ടാക്കി (കണ്ണീർമഴയത്ത്) കദനം കവിതകളാക്കി മോഹം നെടുവീർപ്പാക്കി ഓ...(2) മിഴിനീർപ്പുഴതൻ തീരത്തല്ലോ കളിവീടുണ്ടാക്കി (2) മുറിഞ്ഞ നെഞ്ചിൻ പാഴ്മുളയാലൊരു മുരളികയുണ്ടാക്കി പാടാൻ മുരളികയുണ്ടാക്കി (കണ്ണീർമഴയത്ത്)മലയാളം വരികൾ:കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി (2) നോവിൻ കടലിൽ മുങ്ങിത്തപ്പി മുത്തുകൾ ഞാൻ വാരി മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞൂ ഞാൻ ലോകമേ........നിൻ ചൊടിയിൽ ചിരികാണാൻ കരൾ വീണമീട്ടി പാട്ടു പാടാം (കണ്ണീർ) പകലിൻ പുഞ്ചിരി സൂര്യൻ രാവിൻ പാൽച്ചിരി ചന്ദ്രൻ ഓ...(2) കടലിൻ പുഞ്ചിരി പൊൻതിരമാല മണ്ണിൻ പുഞ്ചിരി പൂവ് (2) കേഴും മുകിലിൻ മഴവില്ലാലൊരു പുഞ്ചിരിയുണ്ടാക്കി വർണ്ണപ്പുഞ്ചിരിയുണ്ടാക്കി (കണ്ണീർമഴയത്ത്) കദനം കവിതകളാക്കി മോഹം നെടുവീർപ്പാക്കി ഓ...(2) മിഴിനീർപ്പുഴതൻ തീരത്തല്ലോ കളിവീടുണ്ടാക്കി (2) മുറിഞ്ഞ നെഞ്ചിൻ പാഴ്മുളയാലൊരു മുരളികയുണ്ടാക്കി പാടാൻ മുരളികയുണ്ടാക്കി (കണ്ണീർമഴയത്ത്)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Joker Malayalam MovieView Movie Album →2000Azhake Nee PaadumJoker Malayalam Movie • Kj YesudasJoker Malayalam MovieKj YesudasRead Lyrics →2000
കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി (2) നോവിൻ കടലിൽ മുങ്ങിത്തപ്പി മുത്തുകൾ ഞാൻ വാരി മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞൂ ഞാൻ ലോകമേ........നിൻ ചൊടിയിൽ ചിരികാണാൻ കരൾ വീണമീട്ടി പാട്ടു പാടാം (കണ്ണീർ) പകലിൻ പുഞ്ചിരി സൂര്യൻ രാവിൻ പാൽച്ചിരി ചന്ദ്രൻ ഓ...(2) കടലിൻ പുഞ്ചിരി പൊൻതിരമാല മണ്ണിൻ പുഞ്ചിരി പൂവ് (2) കേഴും മുകിലിൻ മഴവില്ലാലൊരു പുഞ്ചിരിയുണ്ടാക്കി വർണ്ണപ്പുഞ്ചിരിയുണ്ടാക്കി (കണ്ണീർമഴയത്ത്) കദനം കവിതകളാക്കി മോഹം നെടുവീർപ്പാക്കി ഓ...(2) മിഴിനീർപ്പുഴതൻ തീരത്തല്ലോ കളിവീടുണ്ടാക്കി (2) മുറിഞ്ഞ നെഞ്ചിൻ പാഴ്മുളയാലൊരു മുരളികയുണ്ടാക്കി പാടാൻ മുരളികയുണ്ടാക്കി (കണ്ണീർമഴയത്ത്)