HomeJoker Malayalam MoviePon Kasavu Njoriyum FMalayalam LyricsPon Kasavu Njoriyum F Lyrics2000Movie / AlbumJoker Malayalam MovieSinger(s)K S Chithra, ChorusMusic DirectorMohan SitharaLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊൻ കസവു ഞൊറിയും പുതുനിലാവാം കളഭമുഴിഞ്ഞു സ്വർഗ്ഗം തുറന്നു വരും സ്വപ്നം മധുമധുര മന്ദാര മലർ ചൊരിഞ്ഞു മിഴികളിലഴകിൻ മഷിയെഴുതൂ നീ ഹൃദയമൃദംഗം തരളിതമാക്കൂ പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാ ജീവരാഗ മധുലഹരിയിതാ സ്നേഹമെന്ന മണിശലഭമിതാ പൂണാരത്തിൻ പുളകമിതാ കുറുമൊഴി മുല്ലപൂക്കളിതാ ഒന്നായ് പാടാം... കതിരണി മലരേ കളിയാടൂ കരളുകൾ കുളിരും കഥ പാടൂ പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാ പ്രാണനാളമൊരു മുരളികയായ് നൃത്തതാള ജതി ഉണരുകയായ് പോരൂ പോരൂ മനസ്സുകളേ പുതിയൊരു പൂവിൻ തേനുണ്ണാൻ ഒന്നായാടാൻ... ഒരു നവലോകം വിരിയുന്നു ഓമൽ ചിറകുകൾ വിടരുന്നു പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാ പൊൻ കസവു ഞൊറിയും പുതുനിലാവാം കളഭമുഴിഞ്ഞു സ്വർഗ്ഗം തുറന്നു വരും സ്വപ്നം മധുമധുര മന്ദാര മലർ ചൊരിഞ്ഞു മിഴികളിലഴകിൻ മഷിയെഴുതൂ നീ ഹൃദയമൃദംഗം തരളിതമാക്കൂ പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാമലയാളം വരികൾ:പൊൻ കസവു ഞൊറിയും പുതുനിലാവാം കളഭമുഴിഞ്ഞു സ്വർഗ്ഗം തുറന്നു വരും സ്വപ്നം മധുമധുര മന്ദാര മലർ ചൊരിഞ്ഞു മിഴികളിലഴകിൻ മഷിയെഴുതൂ നീ ഹൃദയമൃദംഗം തരളിതമാക്കൂ പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാ ജീവരാഗ മധുലഹരിയിതാ സ്നേഹമെന്ന മണിശലഭമിതാ പൂണാരത്തിൻ പുളകമിതാ കുറുമൊഴി മുല്ലപൂക്കളിതാ ഒന്നായ് പാടാം... കതിരണി മലരേ കളിയാടൂ കരളുകൾ കുളിരും കഥ പാടൂ പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാ പ്രാണനാളമൊരു മുരളികയായ് നൃത്തതാള ജതി ഉണരുകയായ് പോരൂ പോരൂ മനസ്സുകളേ പുതിയൊരു പൂവിൻ തേനുണ്ണാൻ ഒന്നായാടാൻ... ഒരു നവലോകം വിരിയുന്നു ഓമൽ ചിറകുകൾ വിടരുന്നു പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാ പൊൻ കസവു ഞൊറിയും പുതുനിലാവാം കളഭമുഴിഞ്ഞു സ്വർഗ്ഗം തുറന്നു വരും സ്വപ്നം മധുമധുര മന്ദാര മലർ ചൊരിഞ്ഞു മിഴികളിലഴകിൻ മഷിയെഴുതൂ നീ ഹൃദയമൃദംഗം തരളിതമാക്കൂ പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Joker Malayalam MovieView Movie Album →2000Azhake Nee PaadumJoker Malayalam Movie • Kj YesudasJoker Malayalam MovieKj YesudasRead Lyrics →2000
പൊൻ കസവു ഞൊറിയും പുതുനിലാവാം കളഭമുഴിഞ്ഞു സ്വർഗ്ഗം തുറന്നു വരും സ്വപ്നം മധുമധുര മന്ദാര മലർ ചൊരിഞ്ഞു മിഴികളിലഴകിൻ മഷിയെഴുതൂ നീ ഹൃദയമൃദംഗം തരളിതമാക്കൂ പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാ ജീവരാഗ മധുലഹരിയിതാ സ്നേഹമെന്ന മണിശലഭമിതാ പൂണാരത്തിൻ പുളകമിതാ കുറുമൊഴി മുല്ലപൂക്കളിതാ ഒന്നായ് പാടാം... കതിരണി മലരേ കളിയാടൂ കരളുകൾ കുളിരും കഥ പാടൂ പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാ പ്രാണനാളമൊരു മുരളികയായ് നൃത്തതാള ജതി ഉണരുകയായ് പോരൂ പോരൂ മനസ്സുകളേ പുതിയൊരു പൂവിൻ തേനുണ്ണാൻ ഒന്നായാടാൻ... ഒരു നവലോകം വിരിയുന്നു ഓമൽ ചിറകുകൾ വിടരുന്നു പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാ പൊൻ കസവു ഞൊറിയും പുതുനിലാവാം കളഭമുഴിഞ്ഞു സ്വർഗ്ഗം തുറന്നു വരും സ്വപ്നം മധുമധുര മന്ദാര മലർ ചൊരിഞ്ഞു മിഴികളിലഴകിൻ മഷിയെഴുതൂ നീ ഹൃദയമൃദംഗം തരളിതമാക്കൂ പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാ