HomeJoker Malayalam MovieDwanitharangatharalam FMalayalam LyricsDwanitharangatharalam F Lyrics2000Movie / AlbumJoker Malayalam MovieSinger(s)K S ChithraMusic DirectorMohan SitharaLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ... ധ്വനിതരംഗതരളം പദമൃദുല മധുരചലനം മലരേ...ഈ രാവില്‍ മപനിസരി നീധമപഗാമരിഗസരി നിസഗമപഗരിരിസ ഹൃദയം...ഈ രാവില്‍ രതിമദനലോലമൊരു നര്‍ത്തനരംഗം ആ..ആ..ആ.. ധ്വനിതരംഗതരളം പദമൃദുല മധുരചലനം അലിയാം തമ്മിലൊന്നായ് ഒഴുകാം രാഗനദിയായ് പ്രേമമദിര നുരയും ശ്യാമ നീ യാമിനീ ഉടലോടുടലൊരു ചടുലതാളജതി മന്മഥനടനം സരസമോഹനം ധ്വനിതരംഗതരളം പദമൃദുല മധുരചലനം അണിയാം മാറിലഴകായ് നിറയാം രാസരസമായ് ചൈത്രശോഭ തഴുകും ചാരുതേ പുല്കൂ നീ ഉയിരോടുയിരൊരു മൃദുലതാളലയ- മഞ്ജുളനടനം നയനകോമളം ധ്വനിതരംഗതരളം പദമൃദുല മധുരചലനം മലരേ...ഈ രാവിൽ രതിമദനലോലമൊരു നര്‍ത്തനരംഗം ആ..ആ..ആ.. ധ്വനിതരംഗതരളം പദമൃദുല മധുരചലനംമലയാളം വരികൾ:ആ... ധ്വനിതരംഗതരളം പദമൃദുല മധുരചലനം മലരേ...ഈ രാവില്‍ മപനിസരി നീധമപഗാമരിഗസരി നിസഗമപഗരിരിസ ഹൃദയം...ഈ രാവില്‍ രതിമദനലോലമൊരു നര്‍ത്തനരംഗം ആ..ആ..ആ.. ധ്വനിതരംഗതരളം പദമൃദുല മധുരചലനം അലിയാം തമ്മിലൊന്നായ് ഒഴുകാം രാഗനദിയായ് പ്രേമമദിര നുരയും ശ്യാമ നീ യാമിനീ ഉടലോടുടലൊരു ചടുലതാളജതി മന്മഥനടനം സരസമോഹനം ധ്വനിതരംഗതരളം പദമൃദുല മധുരചലനം അണിയാം മാറിലഴകായ് നിറയാം രാസരസമായ് ചൈത്രശോഭ തഴുകും ചാരുതേ പുല്കൂ നീ ഉയിരോടുയിരൊരു മൃദുലതാളലയ- മഞ്ജുളനടനം നയനകോമളം ധ്വനിതരംഗതരളം പദമൃദുല മധുരചലനം മലരേ...ഈ രാവിൽ രതിമദനലോലമൊരു നര്‍ത്തനരംഗം ആ..ആ..ആ.. ധ്വനിതരംഗതരളം പദമൃദുല മധുരചലനംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Joker Malayalam MovieView Movie Album →2000Pon Kasavu Njoriyum FJoker Malayalam Movie • K S Chithra,ChorusJoker Malayalam MovieK S Chithra,ChorusRead Lyrics →2000
ആ... ധ്വനിതരംഗതരളം പദമൃദുല മധുരചലനം മലരേ...ഈ രാവില്‍ മപനിസരി നീധമപഗാമരിഗസരി നിസഗമപഗരിരിസ ഹൃദയം...ഈ രാവില്‍ രതിമദനലോലമൊരു നര്‍ത്തനരംഗം ആ..ആ..ആ.. ധ്വനിതരംഗതരളം പദമൃദുല മധുരചലനം അലിയാം തമ്മിലൊന്നായ് ഒഴുകാം രാഗനദിയായ് പ്രേമമദിര നുരയും ശ്യാമ നീ യാമിനീ ഉടലോടുടലൊരു ചടുലതാളജതി മന്മഥനടനം സരസമോഹനം ധ്വനിതരംഗതരളം പദമൃദുല മധുരചലനം അണിയാം മാറിലഴകായ് നിറയാം രാസരസമായ് ചൈത്രശോഭ തഴുകും ചാരുതേ പുല്കൂ നീ ഉയിരോടുയിരൊരു മൃദുലതാളലയ- മഞ്ജുളനടനം നയനകോമളം ധ്വനിതരംഗതരളം പദമൃദുല മധുരചലനം മലരേ...ഈ രാവിൽ രതിമദനലോലമൊരു നര്‍ത്തനരംഗം ആ..ആ..ആ.. ധ്വനിതരംഗതരളം പദമൃദുല മധുരചലനം