HomeIvan Maryadaraman Malayalam Movieചൂളമിട്ടു ചൂളമിട്ടുMalayalam Lyricsചൂളമിട്ടു ചൂളമിട്ടു Lyrics2015Movie / AlbumIvan Maryadaraman Malayalam MovieSinger(s)Vijay Yesudas, Divya S MenonMusic DirectorGopi SundarLyricistB K HarinarayananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചൂളമിട്ടു ചൂളമിട്ടു പാഞ്ഞുപോകും തീവണ്ടി തന്നിത്തന്നി നിന്നെപ്പോലെ കൂകിയോടും തീവണ്ടി അതിനിടെ വേഗമെന്തിനധികമായ് നിന് മനസ്സിലേ മോഹത്തിന് തുണവരാന്‍ കുക്കുക്കൂ കുക്കുക്കൂ.. കൂകിപ്പായും.. ഓ തീവണ്ടി കുക്കുക്കൂ കുക്കുക്കൂ.. കൂകിപ്പായും.. ഓ തീവണ്ടിചൂളമിട്ടു ചൂളമിട്ടു പാഞ്ഞുപോകും തീവണ്ടി തന്നെത്തന്നെ നിന്നെപ്പോലെ കൂകിയോടും തീവണ്ടി മേലേ മഴമുകിലുമീവഴിയേ വരികയായ് താഴേ.. നിന്റെ നറുനിലാവഴകു നുണയുവാന്ഈ ..കള്ളം ചൊല്ലാന്‍ ഹേയ്.. ഇല്ലേയില്ല സന്ധ്യ പോയതെന്തേ.. നിന് ചന്തം കണ്ട്ഹയ്യയ്യയ്യോ.. തെല്ലസൂയ വന്നേ... ഹോഹോഹോഹോ...ഹോഹോ...ആ ..ചൂളമിട്ടു ചൂളമിട്ടു പാഞ്ഞുപോകും തീവണ്ടി തന്നെത്തന്നെ നിന്നെപ്പോലെ കൂകിയോടും തീവണ്ടി ..ഹേ കാറ്റേ.. ജനലഴിയിലൂടെ വന്നുകയറിയോ നിന്റെ.. നെഞ്ചിലൊളിയും രാക്കനവ് കവരുവാന്‍ തീവണ്ടിക്കൊപ്പം നേരം പോണേ നാളെ വേഗമണയാന്‍..ഈ ചൂളം കാതില്‍.. താരാട്ടാണോ.. പാടി നമ്മെയുറക്കാന് ഹോഹോഹോഹോ...ഹോഹോ...ആ ..ചൂളമിട്ടു ചൂളമിട്ടു പാഞ്ഞുപോകും തീവണ്ടി തന്നെത്തന്നെ നിന്നെപ്പോലെ കൂകിയോടും തീവണ്ടിഹോ അതിനിടെ വേഗമെന്തിനധികമായ് ഹോ നിന് മനസ്സിലേ മോഹത്തിന് തുണവരാന്‍ കുക്കുക്കൂ കുക്കുക്കൂ.. കൂകിപ്പായും.. ഓ തീവണ്ടി കുക്കുക്കൂ കുക്കുക്കൂ.. കൂകിപ്പായും.. ഓ തീവണ്ടിമലയാളം വരികൾ:ചൂളമിട്ടു ചൂളമിട്ടു പാഞ്ഞുപോകും തീവണ്ടി തന്നിത്തന്നി നിന്നെപ്പോലെ കൂകിയോടും തീവണ്ടി അതിനിടെ വേഗമെന്തിനധികമായ് നിന് മനസ്സിലേ മോഹത്തിന് തുണവരാന്‍ കുക്കുക്കൂ കുക്കുക്കൂ.. കൂകിപ്പായും.. ഓ തീവണ്ടി കുക്കുക്കൂ കുക്കുക്കൂ.. കൂകിപ്പായും.. ഓ തീവണ്ടിചൂളമിട്ടു ചൂളമിട്ടു പാഞ്ഞുപോകും തീവണ്ടി തന്നെത്തന്നെ നിന്നെപ്പോലെ കൂകിയോടും തീവണ്ടി മേലേ മഴമുകിലുമീവഴിയേ വരികയായ് താഴേ.. നിന്റെ നറുനിലാവഴകു നുണയുവാന്ഈ ..കള്ളം ചൊല്ലാന്‍ ഹേയ്.. ഇല്ലേയില്ല സന്ധ്യ പോയതെന്തേ.. നിന് ചന്തം കണ്ട്ഹയ്യയ്യയ്യോ.. തെല്ലസൂയ വന്നേ... ഹോഹോഹോഹോ...ഹോഹോ...ആ ..ചൂളമിട്ടു ചൂളമിട്ടു പാഞ്ഞുപോകും തീവണ്ടി തന്നെത്തന്നെ നിന്നെപ്പോലെ കൂകിയോടും തീവണ്ടി ..ഹേ കാറ്റേ.. ജനലഴിയിലൂടെ വന്നുകയറിയോ നിന്റെ.. നെഞ്ചിലൊളിയും രാക്കനവ് കവരുവാന്‍ തീവണ്ടിക്കൊപ്പം നേരം പോണേ നാളെ വേഗമണയാന്‍..ഈ ചൂളം കാതില്‍.. താരാട്ടാണോ.. പാടി നമ്മെയുറക്കാന് ഹോഹോഹോഹോ...ഹോഹോ...ആ ..ചൂളമിട്ടു ചൂളമിട്ടു പാഞ്ഞുപോകും തീവണ്ടി തന്നെത്തന്നെ നിന്നെപ്പോലെ കൂകിയോടും തീവണ്ടിഹോ അതിനിടെ വേഗമെന്തിനധികമായ് ഹോ നിന് മനസ്സിലേ മോഹത്തിന് തുണവരാന്‍ കുക്കുക്കൂ കുക്കുക്കൂ.. കൂകിപ്പായും.. ഓ തീവണ്ടി കുക്കുക്കൂ കുക്കുക്കൂ.. കൂകിപ്പായും.. ഓ തീവണ്ടിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ivan Maryadaraman Malayalam MovieView Movie Album →2015മനുഷ്യ ഹൃദയംIvan Maryadaraman Malayalam Movie • Gopi Sundar,Ajay SenIvan Maryadaraman Malayalam MovieGopi Sundar,Ajay SenRead Lyrics →2015
ചൂളമിട്ടു ചൂളമിട്ടു പാഞ്ഞുപോകും തീവണ്ടി തന്നിത്തന്നി നിന്നെപ്പോലെ കൂകിയോടും തീവണ്ടി അതിനിടെ വേഗമെന്തിനധികമായ് നിന് മനസ്സിലേ മോഹത്തിന് തുണവരാന്‍ കുക്കുക്കൂ കുക്കുക്കൂ.. കൂകിപ്പായും.. ഓ തീവണ്ടി കുക്കുക്കൂ കുക്കുക്കൂ.. കൂകിപ്പായും.. ഓ തീവണ്ടിചൂളമിട്ടു ചൂളമിട്ടു പാഞ്ഞുപോകും തീവണ്ടി തന്നെത്തന്നെ നിന്നെപ്പോലെ കൂകിയോടും തീവണ്ടി മേലേ മഴമുകിലുമീവഴിയേ വരികയായ് താഴേ.. നിന്റെ നറുനിലാവഴകു നുണയുവാന്ഈ ..കള്ളം ചൊല്ലാന്‍ ഹേയ്.. ഇല്ലേയില്ല സന്ധ്യ പോയതെന്തേ.. നിന് ചന്തം കണ്ട്ഹയ്യയ്യയ്യോ.. തെല്ലസൂയ വന്നേ... ഹോഹോഹോഹോ...ഹോഹോ...ആ ..ചൂളമിട്ടു ചൂളമിട്ടു പാഞ്ഞുപോകും തീവണ്ടി തന്നെത്തന്നെ നിന്നെപ്പോലെ കൂകിയോടും തീവണ്ടി ..ഹേ കാറ്റേ.. ജനലഴിയിലൂടെ വന്നുകയറിയോ നിന്റെ.. നെഞ്ചിലൊളിയും രാക്കനവ് കവരുവാന്‍ തീവണ്ടിക്കൊപ്പം നേരം പോണേ നാളെ വേഗമണയാന്‍..ഈ ചൂളം കാതില്‍.. താരാട്ടാണോ.. പാടി നമ്മെയുറക്കാന് ഹോഹോഹോഹോ...ഹോഹോ...ആ ..ചൂളമിട്ടു ചൂളമിട്ടു പാഞ്ഞുപോകും തീവണ്ടി തന്നെത്തന്നെ നിന്നെപ്പോലെ കൂകിയോടും തീവണ്ടിഹോ അതിനിടെ വേഗമെന്തിനധികമായ് ഹോ നിന് മനസ്സിലേ മോഹത്തിന് തുണവരാന്‍ കുക്കുക്കൂ കുക്കുക്കൂ.. കൂകിപ്പായും.. ഓ തീവണ്ടി കുക്കുക്കൂ കുക്കുക്കൂ.. കൂകിപ്പായും.. ഓ തീവണ്ടി