HomeIvan Maryadaraman Malayalam Movieഏഴഴകുള്ള മലരിത്Malayalam Lyricsഏഴഴകുള്ള മലരിത് Lyrics2015Movie / AlbumIvan Maryadaraman Malayalam MovieSinger(s)Afsal, Maneesha K SMusic DirectorGopi SundarLyricistB K HarinarayananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഏഴഴകുള്ള മലരിത് കാണാതെ ഏതൊരു പൂവുതേടി നടന്നു നീ പുടവയുടുത്ത് മുടിത്തുമ്പു കെട്ടി ഒരുങ്ങുന്ന പൂപ്പെണ്ണ്.. ഇവള് മണവാട്ടി.. ഇവള് മണവാട്ടിതുളസിക്കതിരാമൊരു മണവാട്ടി..ഇവള് മണവാട്ടി.. ഇവള് മണവാട്ടിവരവായ് അഴകിന് ചെറുചിരി നീട്ടി തിരുവാതിര രാവാല്‍ മിഴി നീട്ടിയെഴുതി മിന്നല്‍ക്കൊടി പോലെ നിന്നൂ.. പെണ്ണ് ശിവപാദം തേടും പരമേശ്വരിയെപ്പോലെ തിരയുന്നു നിന്നെ.. പാവം പെണ്ണ്.. ജാനകി പോലെയൊരശോകവനിയില് രാമനെ നിനയും പെണ്ണ്... നീയറിയാത്തൊരു നിലാവുപോലെനിന് വിളി കാക്കും പെണ്ണ്... ഇവള് മണവാട്ടി.. ഇവള് മണവാട്ടിതുളസിക്കതിരാമൊരു മണവാട്ടി...ഇവള് മണവാട്ടി.. ഇവള് മണവാട്ടിവരവായ് അഴകിന് ചെറുചിരി നീട്ടി ശ്യാമരൂപന് നെഞ്ചിനുള്ത്താളിലായി തുന്നിവച്ചൊരു രാധയാണേയിവള്..നളനാം നിന്നിലെ.. ഭൈമിയാം പെണ്ണിവള്തിങ്കളായ് നീ വരാന്‍.. ആമ്പലായ് നിന്നവള്‍ നെഞ്ചിലേ പ്രാണനായ് നിന്നിലേ പുണ്യമായ്അഴകിതള് പൂവിനെ അരികെ നിന്നിണയായ് കൂട്ടാമോഇവള് മണവാട്ടി.. ഇവള് മണവാട്ടിതുളസിക്കതിരാമൊരു മണവാട്ടി ഇവള് മണവാട്ടി.. ഇവള് മണവാട്ടിവരവായ് അഴകിന് ചെറുചിരി നീട്ടിമലയാളം വരികൾ:ഏഴഴകുള്ള മലരിത് കാണാതെ ഏതൊരു പൂവുതേടി നടന്നു നീ പുടവയുടുത്ത് മുടിത്തുമ്പു കെട്ടി ഒരുങ്ങുന്ന പൂപ്പെണ്ണ്.. ഇവള് മണവാട്ടി.. ഇവള് മണവാട്ടിതുളസിക്കതിരാമൊരു മണവാട്ടി..ഇവള് മണവാട്ടി.. ഇവള് മണവാട്ടിവരവായ് അഴകിന് ചെറുചിരി നീട്ടി തിരുവാതിര രാവാല്‍ മിഴി നീട്ടിയെഴുതി മിന്നല്‍ക്കൊടി പോലെ നിന്നൂ.. പെണ്ണ് ശിവപാദം തേടും പരമേശ്വരിയെപ്പോലെ തിരയുന്നു നിന്നെ.. പാവം പെണ്ണ്.. ജാനകി പോലെയൊരശോകവനിയില് രാമനെ നിനയും പെണ്ണ്... നീയറിയാത്തൊരു നിലാവുപോലെനിന് വിളി കാക്കും പെണ്ണ്... ഇവള് മണവാട്ടി.. ഇവള് മണവാട്ടിതുളസിക്കതിരാമൊരു മണവാട്ടി...ഇവള് മണവാട്ടി.. ഇവള് മണവാട്ടിവരവായ് അഴകിന് ചെറുചിരി നീട്ടി ശ്യാമരൂപന് നെഞ്ചിനുള്ത്താളിലായി തുന്നിവച്ചൊരു രാധയാണേയിവള്..നളനാം നിന്നിലെ.. ഭൈമിയാം പെണ്ണിവള്തിങ്കളായ് നീ വരാന്‍.. ആമ്പലായ് നിന്നവള്‍ നെഞ്ചിലേ പ്രാണനായ് നിന്നിലേ പുണ്യമായ്അഴകിതള് പൂവിനെ അരികെ നിന്നിണയായ് കൂട്ടാമോഇവള് മണവാട്ടി.. ഇവള് മണവാട്ടിതുളസിക്കതിരാമൊരു മണവാട്ടി ഇവള് മണവാട്ടി.. ഇവള് മണവാട്ടിവരവായ് അഴകിന് ചെറുചിരി നീട്ടിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ivan Maryadaraman Malayalam MovieView Movie Album →2015ഉമ്മറത്തെ ചെമ്പകത്തെIvan Maryadaraman Malayalam Movie • Devanand,Divya S MenonIvan Maryadaraman Malayalam MovieDevanand,Divya S MenonRead Lyrics →2015
ഏഴഴകുള്ള മലരിത് കാണാതെ ഏതൊരു പൂവുതേടി നടന്നു നീ പുടവയുടുത്ത് മുടിത്തുമ്പു കെട്ടി ഒരുങ്ങുന്ന പൂപ്പെണ്ണ്.. ഇവള് മണവാട്ടി.. ഇവള് മണവാട്ടിതുളസിക്കതിരാമൊരു മണവാട്ടി..ഇവള് മണവാട്ടി.. ഇവള് മണവാട്ടിവരവായ് അഴകിന് ചെറുചിരി നീട്ടി തിരുവാതിര രാവാല്‍ മിഴി നീട്ടിയെഴുതി മിന്നല്‍ക്കൊടി പോലെ നിന്നൂ.. പെണ്ണ് ശിവപാദം തേടും പരമേശ്വരിയെപ്പോലെ തിരയുന്നു നിന്നെ.. പാവം പെണ്ണ്.. ജാനകി പോലെയൊരശോകവനിയില് രാമനെ നിനയും പെണ്ണ്... നീയറിയാത്തൊരു നിലാവുപോലെനിന് വിളി കാക്കും പെണ്ണ്... ഇവള് മണവാട്ടി.. ഇവള് മണവാട്ടിതുളസിക്കതിരാമൊരു മണവാട്ടി...ഇവള് മണവാട്ടി.. ഇവള് മണവാട്ടിവരവായ് അഴകിന് ചെറുചിരി നീട്ടി ശ്യാമരൂപന് നെഞ്ചിനുള്ത്താളിലായി തുന്നിവച്ചൊരു രാധയാണേയിവള്..നളനാം നിന്നിലെ.. ഭൈമിയാം പെണ്ണിവള്തിങ്കളായ് നീ വരാന്‍.. ആമ്പലായ് നിന്നവള്‍ നെഞ്ചിലേ പ്രാണനായ് നിന്നിലേ പുണ്യമായ്അഴകിതള് പൂവിനെ അരികെ നിന്നിണയായ് കൂട്ടാമോഇവള് മണവാട്ടി.. ഇവള് മണവാട്ടിതുളസിക്കതിരാമൊരു മണവാട്ടി ഇവള് മണവാട്ടി.. ഇവള് മണവാട്ടിവരവായ് അഴകിന് ചെറുചിരി നീട്ടി