HomeIvan Maryadaraman Malayalam Movieമനുഷ്യ ഹൃദയംMalayalam Lyricsമനുഷ്യ ഹൃദയം Lyrics2015Movie / AlbumIvan Maryadaraman Malayalam MovieSinger(s)Gopi Sundar, Ajay SenMusic DirectorGopi SundarLyricistB K HarinarayananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനുഷ്യഹൃദയം കേട്ടു നടുങ്ങും.. ചരിത്രകഥ ചൊല്ലാം ശിരസ്സു പൊടിയും ചോരയില്‍ മുക്കി രചിച്ച കഥ ചൊല്ലാം ഇരു നാടിനായ് അടരാടിടും പക നീറിടും മനമായ് പലകാലമായ് ജനമാകെയും.. കൊലയ്ക്ക് കൊലയൊടു മറുപടി പറയണം മനുഷ്യഹൃദയം കേട്ടു നടുങ്ങും.. ചരിത്രകഥ ചൊല്ലാം ശിരസ്സു പൊടിയും ചോരയില്‍ മുക്കി രചിച്ച കഥ ചൊല്ലാം ഇരു നാടിനായ് അടരാടിടും.. പക നീറിടും മനമായ് പലകാലമായ് ജനമാകെയും കൊലയ്ക്ക് കൊലയൊടു മറുപടി പറയണം തീ പാറുമൊരു സമരമാണിവിടെ.. ആളുന്നു തിരകടലിതാ.. കാരാണി മുതല്‍ അരിയ താവഴികള് കൈമാറും പകയുടെ ചൂടാനെഞ്ചാകെ ഒരു പടഹമായ് മനമഞ്ചാതെയൊരു തലമുറ സൗഹാര്ദ്ദമൊടു വാണിടേണ്ട ജനം.. അന്യോന്യം പൊരുതി മരിപ്പൂ മനുഷ്യഹൃദയം കേട്ടു നടുങ്ങും.. ചരിത്രകഥ ചൊല്ലാം ശിരസ്സു പൊടിയും ചോരയില്‍.. മുക്കി രചിച്ച കഥ ചൊല്ലാം സ്നേഹമ്മില്ലിവിടെ ഓരോ കുഞ്ഞും ചോരകണ്ടു വലുതാവുന്നു പേരിനില്ല ദയ കാണില്ലെങ്ങും.. ക്ഷമയുടെ തിരിയെവിടെ ഗ്രാമഭംഗിയത് നോവില്‍ മാഞ്ഞു.. ഓണമില്ല വിഷുവേലയും... നാടു രണ്ടുമിരുലോകം പോലെ കഥയിത് തുടരുകയായ് ഇരു നാടിനായ് അടരാടിടും പകനീറിടും മനമായ് പലകാലമായ് ജനമാകെയും.. കൊലയ്ക്ക് കൊലയൊടു മറുപടി പറയണം മനുഷ്യഹൃദയം കേട്ടു നടുങ്ങും.. ചരിത്രകഥ ചൊല്ലാം ശിരസ്സു പൊടിയും ചോരയില്‍ മുക്കി.. രചിച്ച കഥ ചൊല്ലാംമലയാളം വരികൾ:മനുഷ്യഹൃദയം കേട്ടു നടുങ്ങും.. ചരിത്രകഥ ചൊല്ലാം ശിരസ്സു പൊടിയും ചോരയില്‍ മുക്കി രചിച്ച കഥ ചൊല്ലാം ഇരു നാടിനായ് അടരാടിടും പക നീറിടും മനമായ് പലകാലമായ് ജനമാകെയും.. കൊലയ്ക്ക് കൊലയൊടു മറുപടി പറയണം മനുഷ്യഹൃദയം കേട്ടു നടുങ്ങും.. ചരിത്രകഥ ചൊല്ലാം ശിരസ്സു പൊടിയും ചോരയില്‍ മുക്കി രചിച്ച കഥ ചൊല്ലാം ഇരു നാടിനായ് അടരാടിടും.. പക നീറിടും മനമായ് പലകാലമായ് ജനമാകെയും കൊലയ്ക്ക് കൊലയൊടു മറുപടി പറയണം തീ പാറുമൊരു സമരമാണിവിടെ.. ആളുന്നു തിരകടലിതാ.. കാരാണി മുതല്‍ അരിയ താവഴികള് കൈമാറും പകയുടെ ചൂടാനെഞ്ചാകെ ഒരു പടഹമായ് മനമഞ്ചാതെയൊരു തലമുറ സൗഹാര്ദ്ദമൊടു വാണിടേണ്ട ജനം.. അന്യോന്യം പൊരുതി മരിപ്പൂ മനുഷ്യഹൃദയം കേട്ടു നടുങ്ങും.. ചരിത്രകഥ ചൊല്ലാം ശിരസ്സു പൊടിയും ചോരയില്‍.. മുക്കി രചിച്ച കഥ ചൊല്ലാം സ്നേഹമ്മില്ലിവിടെ ഓരോ കുഞ്ഞും ചോരകണ്ടു വലുതാവുന്നു പേരിനില്ല ദയ കാണില്ലെങ്ങും.. ക്ഷമയുടെ തിരിയെവിടെ ഗ്രാമഭംഗിയത് നോവില്‍ മാഞ്ഞു.. ഓണമില്ല വിഷുവേലയും... നാടു രണ്ടുമിരുലോകം പോലെ കഥയിത് തുടരുകയായ് ഇരു നാടിനായ് അടരാടിടും പകനീറിടും മനമായ് പലകാലമായ് ജനമാകെയും.. കൊലയ്ക്ക് കൊലയൊടു മറുപടി പറയണം മനുഷ്യഹൃദയം കേട്ടു നടുങ്ങും.. ചരിത്രകഥ ചൊല്ലാം ശിരസ്സു പൊടിയും ചോരയില്‍ മുക്കി.. രചിച്ച കഥ ചൊല്ലാംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ivan Maryadaraman Malayalam MovieView Movie Album →2015ഉമ്മറത്തെ ചെമ്പകത്തെIvan Maryadaraman Malayalam Movie • Devanand,Divya S MenonIvan Maryadaraman Malayalam MovieDevanand,Divya S MenonRead Lyrics →2015
മനുഷ്യഹൃദയം കേട്ടു നടുങ്ങും.. ചരിത്രകഥ ചൊല്ലാം ശിരസ്സു പൊടിയും ചോരയില്‍ മുക്കി രചിച്ച കഥ ചൊല്ലാം ഇരു നാടിനായ് അടരാടിടും പക നീറിടും മനമായ് പലകാലമായ് ജനമാകെയും.. കൊലയ്ക്ക് കൊലയൊടു മറുപടി പറയണം മനുഷ്യഹൃദയം കേട്ടു നടുങ്ങും.. ചരിത്രകഥ ചൊല്ലാം ശിരസ്സു പൊടിയും ചോരയില്‍ മുക്കി രചിച്ച കഥ ചൊല്ലാം ഇരു നാടിനായ് അടരാടിടും.. പക നീറിടും മനമായ് പലകാലമായ് ജനമാകെയും കൊലയ്ക്ക് കൊലയൊടു മറുപടി പറയണം തീ പാറുമൊരു സമരമാണിവിടെ.. ആളുന്നു തിരകടലിതാ.. കാരാണി മുതല്‍ അരിയ താവഴികള് കൈമാറും പകയുടെ ചൂടാനെഞ്ചാകെ ഒരു പടഹമായ് മനമഞ്ചാതെയൊരു തലമുറ സൗഹാര്ദ്ദമൊടു വാണിടേണ്ട ജനം.. അന്യോന്യം പൊരുതി മരിപ്പൂ മനുഷ്യഹൃദയം കേട്ടു നടുങ്ങും.. ചരിത്രകഥ ചൊല്ലാം ശിരസ്സു പൊടിയും ചോരയില്‍.. മുക്കി രചിച്ച കഥ ചൊല്ലാം സ്നേഹമ്മില്ലിവിടെ ഓരോ കുഞ്ഞും ചോരകണ്ടു വലുതാവുന്നു പേരിനില്ല ദയ കാണില്ലെങ്ങും.. ക്ഷമയുടെ തിരിയെവിടെ ഗ്രാമഭംഗിയത് നോവില്‍ മാഞ്ഞു.. ഓണമില്ല വിഷുവേലയും... നാടു രണ്ടുമിരുലോകം പോലെ കഥയിത് തുടരുകയായ് ഇരു നാടിനായ് അടരാടിടും പകനീറിടും മനമായ് പലകാലമായ് ജനമാകെയും.. കൊലയ്ക്ക് കൊലയൊടു മറുപടി പറയണം മനുഷ്യഹൃദയം കേട്ടു നടുങ്ങും.. ചരിത്രകഥ ചൊല്ലാം ശിരസ്സു പൊടിയും ചോരയില്‍ മുക്കി.. രചിച്ച കഥ ചൊല്ലാം