HomeIthiri Neram Othiri Karyam Malayalam Movieവളകിലുങ്ങി കാൽത്തള കിലുങ്ങിMalayalam Lyricsവളകിലുങ്ങി കാൽത്തള കിലുങ്ങി LyricsMovie / AlbumIthiri Neram Othiri Karyam Malayalam MovieSinger(s)S JanakiMusic DirectorJohnson MasterLyricistMadhu AlappuzhaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവള കിലുങ്ങി കാൽത്തള കിലുങ്ങി (2) വരുകയായി വരുകയായി വനദേവത ഞാൻ... സോമഗിരിയുടെ താഴ്വരയിൽ ഹേമനദിയുടെ പൂമടിയിൽ ആ.... (2) ചന്ദനക്കല്ലുകൊണ്ടു ഞാനൊരു മന്ദിരം തീർത്തു... ഈ വികാരനിലയത്തിൽ ഈ വിശുദ്ധമുഹൂർത്തത്തിൽ നീ ഗാന്ധർവ്വമംഗല്യമാല്യമെന്നെ അണിയിച്ചാലും എന്നെ അണിയിച്ചാലും (വള കിലുങ്ങി... ) പൊന്നശോകപ്പൂവനത്തിൽ എന്റെ നന്ദനപ്പൂവനത്തിൽ ആ... (2) തേരിൽ വന്നു കാമദേവാ ഇറങ്ങിയാലും... നിന്റെ സരസകഥാകൃതങ്ങൾ നിന്റെ ഹിതസുഖലാളനങ്ങൾ ഇന്നെന്റെ മെയ്യിൽ രോമാഞ്ചം വിതച്ചീടുന്നൂ, ആഹാ വിതച്ചീടുന്നൂ (വള കിലുങ്ങി... )മലയാളം വരികൾ:വള കിലുങ്ങി കാൽത്തള കിലുങ്ങി (2) വരുകയായി വരുകയായി വനദേവത ഞാൻ... സോമഗിരിയുടെ താഴ്വരയിൽ ഹേമനദിയുടെ പൂമടിയിൽ ആ.... (2) ചന്ദനക്കല്ലുകൊണ്ടു ഞാനൊരു മന്ദിരം തീർത്തു... ഈ വികാരനിലയത്തിൽ ഈ വിശുദ്ധമുഹൂർത്തത്തിൽ നീ ഗാന്ധർവ്വമംഗല്യമാല്യമെന്നെ അണിയിച്ചാലും എന്നെ അണിയിച്ചാലും (വള കിലുങ്ങി... ) പൊന്നശോകപ്പൂവനത്തിൽ എന്റെ നന്ദനപ്പൂവനത്തിൽ ആ... (2) തേരിൽ വന്നു കാമദേവാ ഇറങ്ങിയാലും... നിന്റെ സരസകഥാകൃതങ്ങൾ നിന്റെ ഹിതസുഖലാളനങ്ങൾ ഇന്നെന്റെ മെയ്യിൽ രോമാഞ്ചം വിതച്ചീടുന്നൂ, ആഹാ വിതച്ചീടുന്നൂ (വള കിലുങ്ങി... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ithiri Neram Othiri Karyam Malayalam MovieView Movie Album →SongIthiri Neram JyothiratnangalIthiri Neram Othiri Karyam Malayalam Movie • Kj Yesudas,LathikaIthiri Neram Othiri Karyam Malayalam MovieKj Yesudas,LathikaRead Lyrics →Malayalam
വള കിലുങ്ങി കാൽത്തള കിലുങ്ങി (2) വരുകയായി വരുകയായി വനദേവത ഞാൻ... സോമഗിരിയുടെ താഴ്വരയിൽ ഹേമനദിയുടെ പൂമടിയിൽ ആ.... (2) ചന്ദനക്കല്ലുകൊണ്ടു ഞാനൊരു മന്ദിരം തീർത്തു... ഈ വികാരനിലയത്തിൽ ഈ വിശുദ്ധമുഹൂർത്തത്തിൽ നീ ഗാന്ധർവ്വമംഗല്യമാല്യമെന്നെ അണിയിച്ചാലും എന്നെ അണിയിച്ചാലും (വള കിലുങ്ങി... ) പൊന്നശോകപ്പൂവനത്തിൽ എന്റെ നന്ദനപ്പൂവനത്തിൽ ആ... (2) തേരിൽ വന്നു കാമദേവാ ഇറങ്ങിയാലും... നിന്റെ സരസകഥാകൃതങ്ങൾ നിന്റെ ഹിതസുഖലാളനങ്ങൾ ഇന്നെന്റെ മെയ്യിൽ രോമാഞ്ചം വിതച്ചീടുന്നൂ, ആഹാ വിതച്ചീടുന്നൂ (വള കിലുങ്ങി... )