HomeIthiri Neram Othiri Karyam Malayalam MovieIthiri Neram JyothiratnangalMalayalam LyricsIthiri Neram Jyothiratnangal LyricsMovie / AlbumIthiri Neram Othiri Karyam Malayalam MovieSinger(s)Kj Yesudas, LathikaMusic DirectorJohnson MasterLyricistMadhu AlappuzhaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇത്തിരി നേരം ഇത്തിരി നേരം ഇത്തിരി നേരം ഒത്തിരി കാര്യം ഒത്തിരി കാര്യം ഒത്തിരി കാര്യം ഇത്തിരി നേരം.... ഒത്തിരി കാര്യം..... ഇത്തിരി നേരം.... ഒത്തിരി കാര്യം..... ജ്യോതിരത്നങ്ങൾ പ്രഭ ചൊരിഞ്ഞീടും ചേതോഹരമാം വിശാലതയിൽ രാശിചക്രം തെളിയുന്നു - ഓരോ ദോഷഗ്രഹങ്ങളണയുന്നു... ഇതുതന്നെ ചൂതുപടം... ഇവിടിന്നും റാണിമാർ വാഴുന്നു പൊരുതി മരിക്കുന്നു നമ്മൾ - വെറുതെ പൊരുതി ചോരയൊഴുക്കുന്നു.... (ഇത്തിരി...) യന്ത്രങ്ങളാൽ വിശ്വമണ്ഡലമടക്കാൻ തന്ത്രങ്ങളൊരുക്കിയ മനുഷ്യൻ... സ്വന്തം മനസ്സിന്റെ സിദ്ധികൾ മുഴുവൻ യന്ത്രങ്ങൾക്കായ് മുടിച്ചുവല്ലോ, പര- തന്ത്രത്തിലകപ്പെട്ടു വലഞ്ഞുവല്ലോ (ഇത്തിരി...) ഇതളിടും പൂക്കളും പ്രണയകാവ്യങ്ങളും മൃദുല മോഹനസ്വപ്നങ്ങളും... തഴുകുന്ന താരുണ്യമനസ്സുകൾക്കറിയുമോ അഴലിൻ തരിശുനിലങ്ങൾ.... (ഇത്തിരി...)മലയാളം വരികൾ:ഇത്തിരി നേരം ഇത്തിരി നേരം ഇത്തിരി നേരം ഒത്തിരി കാര്യം ഒത്തിരി കാര്യം ഒത്തിരി കാര്യം ഇത്തിരി നേരം.... ഒത്തിരി കാര്യം..... ഇത്തിരി നേരം.... ഒത്തിരി കാര്യം..... ജ്യോതിരത്നങ്ങൾ പ്രഭ ചൊരിഞ്ഞീടും ചേതോഹരമാം വിശാലതയിൽ രാശിചക്രം തെളിയുന്നു - ഓരോ ദോഷഗ്രഹങ്ങളണയുന്നു... ഇതുതന്നെ ചൂതുപടം... ഇവിടിന്നും റാണിമാർ വാഴുന്നു പൊരുതി മരിക്കുന്നു നമ്മൾ - വെറുതെ പൊരുതി ചോരയൊഴുക്കുന്നു.... (ഇത്തിരി...) യന്ത്രങ്ങളാൽ വിശ്വമണ്ഡലമടക്കാൻ തന്ത്രങ്ങളൊരുക്കിയ മനുഷ്യൻ... സ്വന്തം മനസ്സിന്റെ സിദ്ധികൾ മുഴുവൻ യന്ത്രങ്ങൾക്കായ് മുടിച്ചുവല്ലോ, പര- തന്ത്രത്തിലകപ്പെട്ടു വലഞ്ഞുവല്ലോ (ഇത്തിരി...) ഇതളിടും പൂക്കളും പ്രണയകാവ്യങ്ങളും മൃദുല മോഹനസ്വപ്നങ്ങളും... തഴുകുന്ന താരുണ്യമനസ്സുകൾക്കറിയുമോ അഴലിൻ തരിശുനിലങ്ങൾ.... (ഇത്തിരി...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ithiri Neram Othiri Karyam Malayalam MovieView Movie Album →Songവളകിലുങ്ങി കാൽത്തള കിലുങ്ങിIthiri Neram Othiri Karyam Malayalam Movie • S JanakiIthiri Neram Othiri Karyam Malayalam MovieS JanakiRead Lyrics →Malayalam
ഇത്തിരി നേരം ഇത്തിരി നേരം ഇത്തിരി നേരം ഒത്തിരി കാര്യം ഒത്തിരി കാര്യം ഒത്തിരി കാര്യം ഇത്തിരി നേരം.... ഒത്തിരി കാര്യം..... ഇത്തിരി നേരം.... ഒത്തിരി കാര്യം..... ജ്യോതിരത്നങ്ങൾ പ്രഭ ചൊരിഞ്ഞീടും ചേതോഹരമാം വിശാലതയിൽ രാശിചക്രം തെളിയുന്നു - ഓരോ ദോഷഗ്രഹങ്ങളണയുന്നു... ഇതുതന്നെ ചൂതുപടം... ഇവിടിന്നും റാണിമാർ വാഴുന്നു പൊരുതി മരിക്കുന്നു നമ്മൾ - വെറുതെ പൊരുതി ചോരയൊഴുക്കുന്നു.... (ഇത്തിരി...) യന്ത്രങ്ങളാൽ വിശ്വമണ്ഡലമടക്കാൻ തന്ത്രങ്ങളൊരുക്കിയ മനുഷ്യൻ... സ്വന്തം മനസ്സിന്റെ സിദ്ധികൾ മുഴുവൻ യന്ത്രങ്ങൾക്കായ് മുടിച്ചുവല്ലോ, പര- തന്ത്രത്തിലകപ്പെട്ടു വലഞ്ഞുവല്ലോ (ഇത്തിരി...) ഇതളിടും പൂക്കളും പ്രണയകാവ്യങ്ങളും മൃദുല മോഹനസ്വപ്നങ്ങളും... തഴുകുന്ന താരുണ്യമനസ്സുകൾക്കറിയുമോ അഴലിൻ തരിശുനിലങ്ങൾ.... (ഇത്തിരി...)