HomeIthiri Neram Othiri Karyam Malayalam MovieIthalazhinju VasanthamMalayalam LyricsIthalazhinju Vasantham LyricsMovie / AlbumIthiri Neram Othiri Karyam Malayalam MovieSinger(s)Kj Yesudas, Shailaja AsokMusic DirectorJohnson MasterLyricistMadhu AlappuzhaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇതളഴിഞ്ഞു വസന്തം ഇല മൂടി പൂ വിരിഞ്ഞു ഇവിടെ വരൂ ഇണക്കിളീ ഇളംചുണ്ടിലോമനപ്പാട്ടുമായ് പുതുമഞ്ഞിനു നാണമണയ്ക്കും മൃദുവെഴും നിന്നുടൽ കാണുമ്പോൾ ഋതുദേവതമാർ പൂച്ചിലങ്ക നിൻ പദതാരുകളിൽ ചാർത്തിക്കും വരുകയില്ലേ എന്നരികിൽ ഒരു രാഗനർത്തനമാടുകില്ലേ (ഇതൾ...) നിൻ മുഖശ്രീയനുകരിക്കാനായ് പൊന്നാമ്പൽപ്പൂവുകൾ കൊതിക്കുന്നു പൊന്നിളംപീലിശയ്യകൾ നീർത്തി പൗർണ്ണമിരാവു വിളിക്കുന്നു ഇവിടെ വരൂ ആത്മസഖീ എന്നിടതുവശം ചേർന്നിരിക്കൂ (ഇതൾ...)മലയാളം വരികൾ:ഇതളഴിഞ്ഞു വസന്തം ഇല മൂടി പൂ വിരിഞ്ഞു ഇവിടെ വരൂ ഇണക്കിളീ ഇളംചുണ്ടിലോമനപ്പാട്ടുമായ് പുതുമഞ്ഞിനു നാണമണയ്ക്കും മൃദുവെഴും നിന്നുടൽ കാണുമ്പോൾ ഋതുദേവതമാർ പൂച്ചിലങ്ക നിൻ പദതാരുകളിൽ ചാർത്തിക്കും വരുകയില്ലേ എന്നരികിൽ ഒരു രാഗനർത്തനമാടുകില്ലേ (ഇതൾ...) നിൻ മുഖശ്രീയനുകരിക്കാനായ് പൊന്നാമ്പൽപ്പൂവുകൾ കൊതിക്കുന്നു പൊന്നിളംപീലിശയ്യകൾ നീർത്തി പൗർണ്ണമിരാവു വിളിക്കുന്നു ഇവിടെ വരൂ ആത്മസഖീ എന്നിടതുവശം ചേർന്നിരിക്കൂ (ഇതൾ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ithiri Neram Othiri Karyam Malayalam MovieView Movie Album →SongIthiri Neram JyothiratnangalIthiri Neram Othiri Karyam Malayalam Movie • Kj Yesudas,LathikaIthiri Neram Othiri Karyam Malayalam MovieKj Yesudas,LathikaRead Lyrics →Malayalam
ഇതളഴിഞ്ഞു വസന്തം ഇല മൂടി പൂ വിരിഞ്ഞു ഇവിടെ വരൂ ഇണക്കിളീ ഇളംചുണ്ടിലോമനപ്പാട്ടുമായ് പുതുമഞ്ഞിനു നാണമണയ്ക്കും മൃദുവെഴും നിന്നുടൽ കാണുമ്പോൾ ഋതുദേവതമാർ പൂച്ചിലങ്ക നിൻ പദതാരുകളിൽ ചാർത്തിക്കും വരുകയില്ലേ എന്നരികിൽ ഒരു രാഗനർത്തനമാടുകില്ലേ (ഇതൾ...) നിൻ മുഖശ്രീയനുകരിക്കാനായ് പൊന്നാമ്പൽപ്പൂവുകൾ കൊതിക്കുന്നു പൊന്നിളംപീലിശയ്യകൾ നീർത്തി പൗർണ്ണമിരാവു വിളിക്കുന്നു ഇവിടെ വരൂ ആത്മസഖീ എന്നിടതുവശം ചേർന്നിരിക്കൂ (ഇതൾ...)