HomeChirakodinja KinavukalHey Kannil NokkatheMalayalam LyricsHey Kannil Nokkathe Lyrics2015Movie / AlbumChirakodinja KinavukalSinger(s)Siddharth MahadevanMusic DirectorDeepak DevLyricistHarinarayananAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഹേ കണ്ണിൽ നോക്കാതെ ഉള്ളിൽ കിള്ളാതെ നെഞ്ചിൽ ചായാതെ, എന്നെ കൊല്ലാതെ കണ്ണിൽ നോക്കാതെ ഉള്ളിൽ കിള്ളാതെ നെഞ്ചിൽ ചായാതെ എന്നെ കൊല്ലാതെ ഈ രാവോ തീരാതെ മായാതിരുന്നെങ്കിൽ ചാരേ വായെൻ കണ്ണേ, നേരം പോകുന്നേ (ഹേ കണ്ണിൽ നോക്കാതെ) രാവേതോ മയ്യിൽ മയ്യോലും മെയ്യിൽ മേയ്യാകെ തീയിൽ തീയാണേ നീയു ആവേശക്കാറ്റിൽ വെണ്‍തൂവൽ പോലെ ഒളിചിതറണ നെഞ്ചിൽ തൂവെള്ളിത്തുട്ടു നീ തീയായി എന്നിൽ മെയ്യാതെ ഈറൻ രാവോ മായില്ലേ ഏഴാം യാമം തീരും നേരം ഇവനൊരു മണിമാരൻ ഈ ആകാശത്തിൻ താഴത്തു മായാരാവിൻ തീരത്തു ഉള്ളം കയ്യാൽ എല്ലാം നേടും അഴകിയ മണവാളൻ (ഹേ കണ്ണിൽ നോക്കാതെ) തമ്പേറിൻ മേളം മേളത്തിൻ താളം താളത്തിന്നോളം നീളും നിന്നോളം മഞ്ഞോളം കൂട് നീയേകും ചൂട് സിര പുകയണു മെല്ലെ ഏറുന്നു ദാഹം നീ പയ്യെ പയ്യെ പാളാതെ മിന്നൽ ചില്ലായി വാ വേഗം ഇന്നീ രാവിൻ തീരത്താകെ ഇവനുടെ കളിയാട്ടം ഈ മെയ്യോ മെയ്യിൽ കൂടുന്നു തീയും തേനും ചേരുന്നു ആരും ആരും കാണാപ്പൂവിൽ അളിയുടെ തിരകേറ്റം (ഹേ കണ്ണിൽ നോക്കാതെ)Hey, kannil nokkaathe ullil killaathe Nenchil chaayaathe, enne kollaathe Kannil nokkaathe ullil killaathe Nenchil chaayaathe, enne kollaathe Ee raavo theeraathe maayaathirunnenkil Chaare vaayen kanne, neram pokunne Hey, kannil nokkaathe ullil killaathe Nenchil chaayaathe, enne kollaathe Raavetho mayyil, mayyolum meyyil Meyyaake theeyil, theeyaane neeyu Aaveshakkaattil venthooval pole Olichitharana nenchil thoovellitthuttu Nee theeyaayi ennil meyyaathe Eeran raavo maayille Ezhaam yaamam theerum neram Ivanoru manimaaran Ee aakaashatthin thaazhatthu Maayaraavin theeratthu Ullam kayyaal ellaam nedum Azhakiya manavaalan Hey, kannil nokkaathe ullil killaathe Nenchil chaayaathe, enne kollaathe Thamberin melam, melatthin thaalam Thaalatthinnolam, neelum ninnolam Manjolam koodu, neeyekum choodu Sira pukayanu melle, Erunnu dhaaham Nee payye payye paalaathe Minnal chillaayi vaa vegam Innee raavin theeratthaake Ivanude kaliyaattam Ee meyyo meyyil koodunnu Theeyum thenum cherunnu Aarum aarum kaanaappoovil Aliyude thirakettamമലയാളം വരികൾ:ഹേ കണ്ണിൽ നോക്കാതെ ഉള്ളിൽ കിള്ളാതെ നെഞ്ചിൽ ചായാതെ, എന്നെ കൊല്ലാതെ കണ്ണിൽ നോക്കാതെ ഉള്ളിൽ കിള്ളാതെ നെഞ്ചിൽ ചായാതെ എന്നെ കൊല്ലാതെ ഈ രാവോ തീരാതെ മായാതിരുന്നെങ്കിൽ ചാരേ വായെൻ കണ്ണേ, നേരം പോകുന്നേ (ഹേ കണ്ണിൽ നോക്കാതെ) രാവേതോ മയ്യിൽ മയ്യോലും മെയ്യിൽ മേയ്യാകെ തീയിൽ തീയാണേ നീയു ആവേശക്കാറ്റിൽ വെണ്‍തൂവൽ പോലെ ഒളിചിതറണ നെഞ്ചിൽ തൂവെള്ളിത്തുട്ടു നീ തീയായി എന്നിൽ മെയ്യാതെ ഈറൻ രാവോ മായില്ലേ ഏഴാം യാമം തീരും നേരം ഇവനൊരു മണിമാരൻ ഈ ആകാശത്തിൻ താഴത്തു മായാരാവിൻ തീരത്തു ഉള്ളം കയ്യാൽ എല്ലാം നേടും അഴകിയ മണവാളൻ (ഹേ കണ്ണിൽ നോക്കാതെ) തമ്പേറിൻ മേളം മേളത്തിൻ താളം താളത്തിന്നോളം നീളും നിന്നോളം മഞ്ഞോളം കൂട് നീയേകും ചൂട് സിര പുകയണു മെല്ലെ ഏറുന്നു ദാഹം നീ പയ്യെ പയ്യെ പാളാതെ മിന്നൽ ചില്ലായി വാ വേഗം ഇന്നീ രാവിൻ തീരത്താകെ ഇവനുടെ കളിയാട്ടം ഈ മെയ്യോ മെയ്യിൽ കൂടുന്നു തീയും തേനും ചേരുന്നു ആരും ആരും കാണാപ്പൂവിൽ അളിയുടെ തിരകേറ്റം (ഹേ കണ്ണിൽ നോക്കാതെ)Manglish Lyrics:Hey, kannil nokkaathe ullil killaathe Nenchil chaayaathe, enne kollaathe Kannil nokkaathe ullil killaathe Nenchil chaayaathe, enne kollaathe Ee raavo theeraathe maayaathirunnenkil Chaare vaayen kanne, neram pokunne Hey, kannil nokkaathe ullil killaathe Nenchil chaayaathe, enne kollaathe Raavetho mayyil, mayyolum meyyil Meyyaake theeyil, theeyaane neeyu Aaveshakkaattil venthooval pole Olichitharana nenchil thoovellitthuttu Nee theeyaayi ennil meyyaathe Eeran raavo maayille Ezhaam yaamam theerum neram Ivanoru manimaaran Ee aakaashatthin thaazhatthu Maayaraavin theeratthu Ullam kayyaal ellaam nedum Azhakiya manavaalan Hey, kannil nokkaathe ullil killaathe Nenchil chaayaathe, enne kollaathe Thamberin melam, melatthin thaalam Thaalatthinnolam, neelum ninnolam Manjolam koodu, neeyekum choodu Sira pukayanu melle, Erunnu dhaaham Nee payye payye paalaathe Minnal chillaayi vaa vegam Innee raavin theeratthaake Ivanude kaliyaattam Ee meyyo meyyil koodunnu Theeyum thenum cherunnu Aarum aarum kaanaappoovil Aliyude thirakettamLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chirakodinja KinavukalView Movie Album →4/4NilakudameChirakodinja Kinavukal • P. JayachandranChirakodinja KinavukalP. JayachandranRead Lyrics →4/4
ഹേ കണ്ണിൽ നോക്കാതെ ഉള്ളിൽ കിള്ളാതെ നെഞ്ചിൽ ചായാതെ, എന്നെ കൊല്ലാതെ കണ്ണിൽ നോക്കാതെ ഉള്ളിൽ കിള്ളാതെ നെഞ്ചിൽ ചായാതെ എന്നെ കൊല്ലാതെ ഈ രാവോ തീരാതെ മായാതിരുന്നെങ്കിൽ ചാരേ വായെൻ കണ്ണേ, നേരം പോകുന്നേ (ഹേ കണ്ണിൽ നോക്കാതെ) രാവേതോ മയ്യിൽ മയ്യോലും മെയ്യിൽ മേയ്യാകെ തീയിൽ തീയാണേ നീയു ആവേശക്കാറ്റിൽ വെണ്‍തൂവൽ പോലെ ഒളിചിതറണ നെഞ്ചിൽ തൂവെള്ളിത്തുട്ടു നീ തീയായി എന്നിൽ മെയ്യാതെ ഈറൻ രാവോ മായില്ലേ ഏഴാം യാമം തീരും നേരം ഇവനൊരു മണിമാരൻ ഈ ആകാശത്തിൻ താഴത്തു മായാരാവിൻ തീരത്തു ഉള്ളം കയ്യാൽ എല്ലാം നേടും അഴകിയ മണവാളൻ (ഹേ കണ്ണിൽ നോക്കാതെ) തമ്പേറിൻ മേളം മേളത്തിൻ താളം താളത്തിന്നോളം നീളും നിന്നോളം മഞ്ഞോളം കൂട് നീയേകും ചൂട് സിര പുകയണു മെല്ലെ ഏറുന്നു ദാഹം നീ പയ്യെ പയ്യെ പാളാതെ മിന്നൽ ചില്ലായി വാ വേഗം ഇന്നീ രാവിൻ തീരത്താകെ ഇവനുടെ കളിയാട്ടം ഈ മെയ്യോ മെയ്യിൽ കൂടുന്നു തീയും തേനും ചേരുന്നു ആരും ആരും കാണാപ്പൂവിൽ അളിയുടെ തിരകേറ്റം (ഹേ കണ്ണിൽ നോക്കാതെ)
Hey, kannil nokkaathe ullil killaathe Nenchil chaayaathe, enne kollaathe Kannil nokkaathe ullil killaathe Nenchil chaayaathe, enne kollaathe Ee raavo theeraathe maayaathirunnenkil Chaare vaayen kanne, neram pokunne Hey, kannil nokkaathe ullil killaathe Nenchil chaayaathe, enne kollaathe Raavetho mayyil, mayyolum meyyil Meyyaake theeyil, theeyaane neeyu Aaveshakkaattil venthooval pole Olichitharana nenchil thoovellitthuttu Nee theeyaayi ennil meyyaathe Eeran raavo maayille Ezhaam yaamam theerum neram Ivanoru manimaaran Ee aakaashatthin thaazhatthu Maayaraavin theeratthu Ullam kayyaal ellaam nedum Azhakiya manavaalan Hey, kannil nokkaathe ullil killaathe Nenchil chaayaathe, enne kollaathe Thamberin melam, melatthin thaalam Thaalatthinnolam, neelum ninnolam Manjolam koodu, neeyekum choodu Sira pukayanu melle, Erunnu dhaaham Nee payye payye paalaathe Minnal chillaayi vaa vegam Innee raavin theeratthaake Ivanude kaliyaattam Ee meyyo meyyil koodunnu Theeyum thenum cherunnu Aarum aarum kaanaappoovil Aliyude thirakettam