ഓമലേ ആരോമലേചെന്താമരേ നിൻ ചാരെയായ്കാർവണ്ടുപോലെ വന്നു ഞാൻഅനുരാഗമാകും തേനിനായ്ഒരു നോക്കിലോ അനുരാഗം..നുണയോതുവാൻ അരുതാമോപൂഞ്ചെണ്ടിനാമോ.. വണ്ടിനുള്ളംകണ്ടിടാതെ ചൊല്ലാൻ..ഇഷ്ടമാണെന്നോതാൻ.. ഒ ഒ ഒ... ഓമലേ ആരോമലേചെന്താമരേ നിൻ ചാരെയായ്കാർവണ്ടുപോലെ വന്നു ഞാൻഅനുരാഗമാകും തേനിനായ്
ജീവിതമൊരു കളിയാണോനിൻ വേലയിലിവൾ വീഴാനോമതി മതി ഇങ്ങനെ മൂളിടാതെ നീ ആ വഴി പോയകലാമോ...അഴകിവനില്ലെന്നാണോഞാൻ അടിമുടി ബോറിംഗ് ആണോകരിമുകിലിൻ നിറമേനിയായതോപരിഭവമിനിയെന്താണോ...ഒന്നു നീ വന്നെങ്കിൽ... എന്തോ..പൊന്നിലാൽ മൂടാമേ.. ഓഹോ..വെണ്ണിലാവേ... എന്റെ ചാരെ.. വന്നിടാമോ...
ഓമലേ ആരോമലേചെന്താമരേ നിൻ ചാരെയായ്കാർവണ്ടുപോലെ വന്നു ഞാൻഅനുരാഗമാകും തേനിനായ്
ചാരുത മേനിയിലാണോനിൻ കാമന മേനിയൊടാണോ...അഴകത് നന്മ നിറഞ്ഞൊരുള്ളിലാണെന്നത് നീയറിയാമോ...നിൻ മിഴിയമ്പുകളാലേഈ ചിരിയുടെ തേന്മലയാലേമൊഴിമുനയാലേ വീണുപോയ് ഞാൻഎൻ മനമൊന്നറിയാമോ...ഒന്നു നീ വന്നെങ്കിൽ... എന്തോ..പൊന്നിലാൽ മൂടാമേ..വെണ്ണിലാവേ... എന്റെ ചാരെ.. വന്നിടാമോ...
ഓമലേ ആരോമലേ..ചെന്താമരേ നിൻ ചാരെയായ്കാർവണ്ടുപോലെ വന്നു ഞാൻഅനുരാഗമാകും തേനിനായ്
ഒരു നോക്കിലോ അനുരാഗം..നുണയോതുവാൻ അരുതാമോപൂഞ്ചെണ്ടിനാമോ.. വണ്ടിനുള്ളംകണ്ടിടാതെ ചൊല്ലാൻ..ഇഷ്ടമാണെന്നോതാൻ.. ഒ ഒ ഒ... ഓമലേ ആരോമലേ..ചെന്താമരേ നിൻ ചാരെയായ്കാർവണ്ടുപോലെ വന്നു ഞാൻഅനുരാഗമാകും തേനിനായ്
അത് വേണ്ട ഞാനോ പോകയായ്അനുരാഗമാകും തേനിനായ്...ല ല ലാലാല നാനനാ....
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.