ഓമലെ ആരോമലെ ചെന്താമാരെ നിൻ ചാരെയായ്
കാർവണ്ടു പോലെ വന്നു ഞാൻ അനുരാഗമാം തേനിനായ്
ഒരു നോക്കിനൊ അനുരാഗം നുനയൂദുവാൻ അരുദാമൊ
പൂഞ്ചെണ്ടിനാണോ വണ്ടിനുള്ളം കണ്ടിടാതെ ചൊല്ലാൻ
ഇഷ്ടമല്ലെന്നോതാൻ
(ഓമലെ)
ജീവിതം ഒരു കളിയാണോ
നിൻ വേലയിൽ ഇവൾ വീഴാനൊ
മതി മതി ഇങ്ങനെ മൂളിടാതെ നീ ആ വഴി പോയി അകലാമോ
അഴകിവനില്ലെന്നാണോ
ഞാൻ അടിമുടി പോരെന്നാണോ
കരിമുഖിലിൻ നിറമേനിയായതൊ
പരിഭവമിനിയെന്താണോ
ഒന്നു നീ വന്നെങ്കിൽ പോന്നിനാൽ മൂടാമേ
വെണ്ണിലാവേ എൻറെ ചാരെ വന്നിടാമോ
(ഓമലെ)
ചാരുത മേനിയിലാണോ
നിൻ കാമന മേനിയോടാണോ
അഴകത് നന്മ നിറഞ്ഞൊരുള്ളാണെന്നത് നീയറിയാമോ
നിൻ മിഴിയംബുകളാലേ
ഈ ചിരിയുടെ തേൻ വലയാലെ
മൊഴിമുനയാലെ വീണു പോയി ഞാൻ
എൻ മനമൊന്നറിയാമോ
ഒന്നു നീ വന്നെങ്കിൽ പോന്നിനാൽ മൂടാമേ
വെണ്ണിലാവേ എൻറെ ചാരെ വന്നിടാമോ
(ഓമലെ)Omale aaromale chenthamare nin chaareyaay
Kaarvandu pole vannu nhaan anuraagamam theninaay
Oru nokkino anuraagam nunayooduvan arudhamo
Poonchedinaamo vandinullam kandidaathe chollan
Ishtamaanennothan
(Omale)
Jeevitham oru kaliyaano
Nin velayil ival veezhano
Mathi mathi ingane moolidaathe nee aa vazhi poyi akalamo
Azhakivanillennano
Nhaan adimudi porennano
Karimukilin nirameniyayatho
Paribhavaminiyenthano
Onnu nee vannenkil ponninaal moodame
Vennilaave ente chaare vannidamo
(Omale)
Chaarutha meniyilaano
Nin kaamana meniyodano
Azhakath nanma niranhorullilaanennath neeyariyaamo
Ninmizhi yambu kalaale
Ee chiriyude thenvala yaale
Mozhimunayaale veenu poyi nhaan
En manamonnariyaamo
Onnu nee vannenkil ponninaal moodame
Vennilaave ente chaare vannidamo
(Omale)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.