Homeപമ്പയാറ്റിറമ്പിൽMalayalam Lyricsപമ്പയാറ്റിറമ്പിൽ Lyrics1994Singer(s)G VenugopalMusic DirectorS P VenkateshLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപമ്പയാറ്റിറമ്പിൽ പൊന്നമ്പിളി വീണുറങ്ങി രാക്കടമ്പയേറി ഒരു പുലരിയോടി വന്നു ഓണപൂമൊഴിയായ് ഒരു താരാട്ട് [ പമ്പയാറ്റിറമ്പിൽ ഉണ്ണികൈയ്യിൽ നിന്നുമീ കന്നി കൈനീട്ടം കരമണി മിന്നൽ കാപ്പിൽ പൂഞ്ചേല് നിറഞ്ഞു പൈമ്പാൽ കിണ്ണം തിളങ്ങി തിരുമുറ്റം ഇടങ്ങൾ മുത്ത് പൊലിഞ്ഞു നിറഞ്ഞു നിലവറകൾ കാടി കരിമുകിലേ ഇനി ഓടോട് [ പമ്പയാറ്റിറമ്പിൽ താലി പീലി കാറ്റിൽ കൊന്ന പൂന്തോപ്പിൽ ഓടക്കുഴലിൽ ചിന്നി സംഗീതം വലംപിരി ശംഖുമുഴങ്ങി തുടങ്ങി മേളങ്ങൾ കുളങ്ങരെ കുരവ തുടങ്ങി ഉറഞ്ഞു കോലങ്ങൾ ഊഞ്ഞാൽ കുരുവികളെ ഇനിയാടാട് [ പമ്പയാറ്റിറമ്പിൽമലയാളം വരികൾ:പമ്പയാറ്റിറമ്പിൽ പൊന്നമ്പിളി വീണുറങ്ങി രാക്കടമ്പയേറി ഒരു പുലരിയോടി വന്നു ഓണപൂമൊഴിയായ് ഒരു താരാട്ട് [ പമ്പയാറ്റിറമ്പിൽ ഉണ്ണികൈയ്യിൽ നിന്നുമീ കന്നി കൈനീട്ടം കരമണി മിന്നൽ കാപ്പിൽ പൂഞ്ചേല് നിറഞ്ഞു പൈമ്പാൽ കിണ്ണം തിളങ്ങി തിരുമുറ്റം ഇടങ്ങൾ മുത്ത് പൊലിഞ്ഞു നിറഞ്ഞു നിലവറകൾ കാടി കരിമുകിലേ ഇനി ഓടോട് [ പമ്പയാറ്റിറമ്പിൽ താലി പീലി കാറ്റിൽ കൊന്ന പൂന്തോപ്പിൽ ഓടക്കുഴലിൽ ചിന്നി സംഗീതം വലംപിരി ശംഖുമുഴങ്ങി തുടങ്ങി മേളങ്ങൾ കുളങ്ങരെ കുരവ തുടങ്ങി ഉറഞ്ഞു കോലങ്ങൾ ഊഞ്ഞാൽ കുരുവികളെ ഇനിയാടാട് [ പമ്പയാറ്റിറമ്പിൽLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2021Paalnilavin PoykayilKaanakkane • G VenugopalKaanakkaneG VenugopalRead Lyrics →2021
പമ്പയാറ്റിറമ്പിൽ പൊന്നമ്പിളി വീണുറങ്ങി രാക്കടമ്പയേറി ഒരു പുലരിയോടി വന്നു ഓണപൂമൊഴിയായ് ഒരു താരാട്ട് [ പമ്പയാറ്റിറമ്പിൽ ഉണ്ണികൈയ്യിൽ നിന്നുമീ കന്നി കൈനീട്ടം കരമണി മിന്നൽ കാപ്പിൽ പൂഞ്ചേല് നിറഞ്ഞു പൈമ്പാൽ കിണ്ണം തിളങ്ങി തിരുമുറ്റം ഇടങ്ങൾ മുത്ത് പൊലിഞ്ഞു നിറഞ്ഞു നിലവറകൾ കാടി കരിമുകിലേ ഇനി ഓടോട് [ പമ്പയാറ്റിറമ്പിൽ താലി പീലി കാറ്റിൽ കൊന്ന പൂന്തോപ്പിൽ ഓടക്കുഴലിൽ ചിന്നി സംഗീതം വലംപിരി ശംഖുമുഴങ്ങി തുടങ്ങി മേളങ്ങൾ കുളങ്ങരെ കുരവ തുടങ്ങി ഉറഞ്ഞു കോലങ്ങൾ ഊഞ്ഞാൽ കുരുവികളെ ഇനിയാടാട് [ പമ്പയാറ്റിറമ്പിൽ