HomeFive Fingers Malayalam Movieപച്ചക്കിളി കാട്Malayalam Lyricsപച്ചക്കിളി കാട് Lyrics2005Movie / AlbumFive Fingers Malayalam MovieSinger(s)UnavailableMusic DirectorBenn JohnsonLyricistSachidanandan PuzhankaraAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപച്ചക്കിളി കാട് കൊച്ചു മുളം കൂട്കുണുക്കിട്ട കാറ്റേ ഉറക്കനെ പാട്മനസ്സിന്റെ ചെപ്പില്‍ ചിറ്റലയും പാട്ട്കൊലുസ്സിട്ട പൂവേ പതുക്കനെ ആട്പൂകണ്ടു നില്ക്കാതെകരിനീല കണ്ണാളേവാടാതെ ചൂടില്ലേനീ ചുണ്ടില്‍ ചിരിമുല്ലേതേനുണ്ട് നില്ക്കാതെമഴമേഘ കരിവണ്ടേതോരാതെ പെയ്യില്ലേ നീവിണ്ണിന് മഴവില്ലേ അറിയാതെ നിനയാതെതളിരണിഞ്ഞ അരിമുല്ലേഉതിരാതെ ഉലയാതെവയലിരമ്പില് അണയൂല്ലേപച്ചക്കിളി കാട് കൊച്ചു മുളം കൂട്കുണുക്കിട്ട കാറ്റേ ഉറക്കനെ പാട് പൊന്‍ചിലങ്ക കെട്ടി ആടല്ലേതേന് തിരകളിന്നു തുള്ളുന്നുതുടിക്കണ മണിച്ചിമിഴാണല്ലോമനസ്സിലെ കണിക്കൊന്ന പോലല്ലോഹേ ഹേ പൊന്‍ ചിലങ്ക കെട്ടി ആടല്ലേതേന് തിരകളിന്ന് തുള്ളുന്നുതുടിക്കണ മണിച്ചിമിഴാണല്ലോമനസ്സിലെ കണിക്കൊന്ന പോലല്ലോകളിയോടമുറങ്ങും നേരത്തായുംനീല തണലാണെ കവി പാടിയ കാതലിതെന്നുംപഞ്ചാരപ്പൂമണലിലുമെഴുതി ഹേ അഴകോടെ വിരലാലെഅലിവിയെന്ന മനമോടെഅലിയാതെ അകലാതെകളമൊഴിഞ്ഞു പോകാതെ പച്ചക്കിളി കാട് പച്ചക്കിളി കാട്കൊച്ചു മുളം കൂട് കൊച്ചു മുളം കൂട്കുണുക്കിട്ട കാറ്റേ ഉറക്കനെ പാട്മനസ്സിന്റെ ചെപ്പില്ചിറ്റലയും പാട്ട്കൊലുസ്സിട്ട പൂവേ പതുക്കനെ ആട് മാമലക്ക് ചുറ്റിയാണല്ലോമാന് ഇടതുടിച്ചു പൊങ്ങുന്നുപെരുക്കണ കരള്‍ തുടിയാണല്ലോഇരിക്കണതേ പടവാളല്ലോമലയാളമുറങ്ങും കാടും മേടും കാണാ പുഴയാണേമലനാടിന് ചാരുതയെന്നുംമന്ദാരപൂ മിഴികളിലെഴുതീ വിരലാലെ മഷിയാലെവഴിവിയന്ന നിറമോടെഅറിയാതെ നിനയാതെഅഴകൊഴിഞ്ഞു പോകാതെ പച്ചക്കിളി കാട് കൊച്ചു മുളം കൂട്കുണുക്കിട്ട കാറ്റേ ഉറക്കനെ പാട്കൊച്ചു മുളം കൂട്മലയാളം വരികൾ:പച്ചക്കിളി കാട് കൊച്ചു മുളം കൂട്കുണുക്കിട്ട കാറ്റേ ഉറക്കനെ പാട്മനസ്സിന്റെ ചെപ്പില്‍ ചിറ്റലയും പാട്ട്കൊലുസ്സിട്ട പൂവേ പതുക്കനെ ആട്പൂകണ്ടു നില്ക്കാതെകരിനീല കണ്ണാളേവാടാതെ ചൂടില്ലേനീ ചുണ്ടില്‍ ചിരിമുല്ലേതേനുണ്ട് നില്ക്കാതെമഴമേഘ കരിവണ്ടേതോരാതെ പെയ്യില്ലേ നീവിണ്ണിന് മഴവില്ലേ അറിയാതെ നിനയാതെതളിരണിഞ്ഞ അരിമുല്ലേഉതിരാതെ ഉലയാതെവയലിരമ്പില് അണയൂല്ലേപച്ചക്കിളി കാട് കൊച്ചു മുളം കൂട്കുണുക്കിട്ട കാറ്റേ ഉറക്കനെ പാട് പൊന്‍ചിലങ്ക കെട്ടി ആടല്ലേതേന് തിരകളിന്നു തുള്ളുന്നുതുടിക്കണ മണിച്ചിമിഴാണല്ലോമനസ്സിലെ കണിക്കൊന്ന പോലല്ലോഹേ ഹേ പൊന്‍ ചിലങ്ക കെട്ടി ആടല്ലേതേന് തിരകളിന്ന് തുള്ളുന്നുതുടിക്കണ മണിച്ചിമിഴാണല്ലോമനസ്സിലെ കണിക്കൊന്ന പോലല്ലോകളിയോടമുറങ്ങും നേരത്തായുംനീല തണലാണെ കവി പാടിയ കാതലിതെന്നുംപഞ്ചാരപ്പൂമണലിലുമെഴുതി ഹേ അഴകോടെ വിരലാലെഅലിവിയെന്ന മനമോടെഅലിയാതെ അകലാതെകളമൊഴിഞ്ഞു പോകാതെ പച്ചക്കിളി കാട് പച്ചക്കിളി കാട്കൊച്ചു മുളം കൂട് കൊച്ചു മുളം കൂട്കുണുക്കിട്ട കാറ്റേ ഉറക്കനെ പാട്മനസ്സിന്റെ ചെപ്പില്ചിറ്റലയും പാട്ട്കൊലുസ്സിട്ട പൂവേ പതുക്കനെ ആട് മാമലക്ക് ചുറ്റിയാണല്ലോമാന് ഇടതുടിച്ചു പൊങ്ങുന്നുപെരുക്കണ കരള്‍ തുടിയാണല്ലോഇരിക്കണതേ പടവാളല്ലോമലയാളമുറങ്ങും കാടും മേടും കാണാ പുഴയാണേമലനാടിന് ചാരുതയെന്നുംമന്ദാരപൂ മിഴികളിലെഴുതീ വിരലാലെ മഷിയാലെവഴിവിയന്ന നിറമോടെഅറിയാതെ നിനയാതെഅഴകൊഴിഞ്ഞു പോകാതെ പച്ചക്കിളി കാട് കൊച്ചു മുളം കൂട്കുണുക്കിട്ട കാറ്റേ ഉറക്കനെ പാട്കൊച്ചു മുളം കൂട്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Five Fingers Malayalam MovieView Movie Album →2005തിങ്കള്‍പൊട്ടു തൊട്ടFive Fingers Malayalam Movie • Sankar MahadevanFive Fingers Malayalam MovieSankar MahadevanRead Lyrics →2005
പച്ചക്കിളി കാട് കൊച്ചു മുളം കൂട്കുണുക്കിട്ട കാറ്റേ ഉറക്കനെ പാട്മനസ്സിന്റെ ചെപ്പില്‍ ചിറ്റലയും പാട്ട്കൊലുസ്സിട്ട പൂവേ പതുക്കനെ ആട്പൂകണ്ടു നില്ക്കാതെകരിനീല കണ്ണാളേവാടാതെ ചൂടില്ലേനീ ചുണ്ടില്‍ ചിരിമുല്ലേതേനുണ്ട് നില്ക്കാതെമഴമേഘ കരിവണ്ടേതോരാതെ പെയ്യില്ലേ നീവിണ്ണിന് മഴവില്ലേ അറിയാതെ നിനയാതെതളിരണിഞ്ഞ അരിമുല്ലേഉതിരാതെ ഉലയാതെവയലിരമ്പില് അണയൂല്ലേപച്ചക്കിളി കാട് കൊച്ചു മുളം കൂട്കുണുക്കിട്ട കാറ്റേ ഉറക്കനെ പാട് പൊന്‍ചിലങ്ക കെട്ടി ആടല്ലേതേന് തിരകളിന്നു തുള്ളുന്നുതുടിക്കണ മണിച്ചിമിഴാണല്ലോമനസ്സിലെ കണിക്കൊന്ന പോലല്ലോഹേ ഹേ പൊന്‍ ചിലങ്ക കെട്ടി ആടല്ലേതേന് തിരകളിന്ന് തുള്ളുന്നുതുടിക്കണ മണിച്ചിമിഴാണല്ലോമനസ്സിലെ കണിക്കൊന്ന പോലല്ലോകളിയോടമുറങ്ങും നേരത്തായുംനീല തണലാണെ കവി പാടിയ കാതലിതെന്നുംപഞ്ചാരപ്പൂമണലിലുമെഴുതി ഹേ അഴകോടെ വിരലാലെഅലിവിയെന്ന മനമോടെഅലിയാതെ അകലാതെകളമൊഴിഞ്ഞു പോകാതെ പച്ചക്കിളി കാട് പച്ചക്കിളി കാട്കൊച്ചു മുളം കൂട് കൊച്ചു മുളം കൂട്കുണുക്കിട്ട കാറ്റേ ഉറക്കനെ പാട്മനസ്സിന്റെ ചെപ്പില്ചിറ്റലയും പാട്ട്കൊലുസ്സിട്ട പൂവേ പതുക്കനെ ആട് മാമലക്ക് ചുറ്റിയാണല്ലോമാന് ഇടതുടിച്ചു പൊങ്ങുന്നുപെരുക്കണ കരള്‍ തുടിയാണല്ലോഇരിക്കണതേ പടവാളല്ലോമലയാളമുറങ്ങും കാടും മേടും കാണാ പുഴയാണേമലനാടിന് ചാരുതയെന്നുംമന്ദാരപൂ മിഴികളിലെഴുതീ വിരലാലെ മഷിയാലെവഴിവിയന്ന നിറമോടെഅറിയാതെ നിനയാതെഅഴകൊഴിഞ്ഞു പോകാതെ പച്ചക്കിളി കാട് കൊച്ചു മുളം കൂട്കുണുക്കിട്ട കാറ്റേ ഉറക്കനെ പാട്കൊച്ചു മുളം കൂട്