HomeFive Fingers Malayalam Movieതിങ്കള്പൊട്ടു തൊട്ടMalayalam Lyricsതിങ്കള്പൊട്ടു തൊട്ട Lyrics2005Movie / AlbumFive Fingers Malayalam MovieSinger(s)Sankar MahadevanMusic DirectorBenn JohnsonLyricistSachidanandan PuzhankaraAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതിങ്കള്പൊട്ടു തൊട്ട പെണ്മണിതഞ്ചമാടും പാവം കണ്മണിചിരവിഷാദമേ മിഴിചിരാദിലെ തിരിതൊടാതെ നീകുഞിക്കിനാവിലെ അരിപ്പിറാവിനെ ഇനി തൊടാതെ നീതിങ്കള് പൊട്ടു തൊട്ട പെണ്മണിതഞ്ചമാടും പാവം കണ്മണിപെണ്മണി കണ്മണി അവരിനിയും നിന് നിഴലാകുംഅനുദിനവും നിന് തുണയാകുംകളിപറയും കിളികഥ പറയുംപുതിയൊരു വാനം തുയിലുണരുംമഴവെയിലണിമേഘംകരളിലെ മൈനാകംമിഴിതുടയ്ക്കുമോ നീയുംഇതള്പിടയ്ക്കുമോ വീണ്ടും ചിരവിഷാദമേ മിഴിചിരാദിലെ തിരിതൊടാതെ നീകുഞിക്കിനാവിലെ അരിപ്പിറാവിനെ ഇനി തൊടാതെ നീതിങ്കള് പൊട്ടു തൊട്ട പെണ്മണിതഞ്ചമാടും പാവം കണ്മണി കനകനിലാവിന് വളപണിയുംകരളൊരു നീലപ്പുടവ തരുംകുറുമൊഴിയാമൊരു പൂവിരിയുംപുലരിയിലേതോ നിറമണിയുംമധുരിതമിനി ഭൂമി തളിരിടുമനുഭൂതിമിഴിതുടയ്ക്കുമോ നീയുംഇതള് പിടയ്ക്കുമോ വീണ്ടും ചിരവിഷാദമേ മിഴിചിരാദിലെ തിരിതൊടാതെ നീകുഞിക്കിനാവിലെ അരിപ്പിറാവിനെ ഇനി തൊടാതെ നീതിങ്കള് പൊട്ടു തൊട്ട പെണ്മണിതഞ്ചമാടും പാവം കണ്മണി ഓഹോമലയാളം വരികൾ:തിങ്കള്പൊട്ടു തൊട്ട പെണ്മണിതഞ്ചമാടും പാവം കണ്മണിചിരവിഷാദമേ മിഴിചിരാദിലെ തിരിതൊടാതെ നീകുഞിക്കിനാവിലെ അരിപ്പിറാവിനെ ഇനി തൊടാതെ നീതിങ്കള് പൊട്ടു തൊട്ട പെണ്മണിതഞ്ചമാടും പാവം കണ്മണിപെണ്മണി കണ്മണി അവരിനിയും നിന് നിഴലാകുംഅനുദിനവും നിന് തുണയാകുംകളിപറയും കിളികഥ പറയുംപുതിയൊരു വാനം തുയിലുണരുംമഴവെയിലണിമേഘംകരളിലെ മൈനാകംമിഴിതുടയ്ക്കുമോ നീയുംഇതള്പിടയ്ക്കുമോ വീണ്ടും ചിരവിഷാദമേ മിഴിചിരാദിലെ തിരിതൊടാതെ നീകുഞിക്കിനാവിലെ അരിപ്പിറാവിനെ ഇനി തൊടാതെ നീതിങ്കള് പൊട്ടു തൊട്ട പെണ്മണിതഞ്ചമാടും പാവം കണ്മണി കനകനിലാവിന് വളപണിയുംകരളൊരു നീലപ്പുടവ തരുംകുറുമൊഴിയാമൊരു പൂവിരിയുംപുലരിയിലേതോ നിറമണിയുംമധുരിതമിനി ഭൂമി തളിരിടുമനുഭൂതിമിഴിതുടയ്ക്കുമോ നീയുംഇതള് പിടയ്ക്കുമോ വീണ്ടും ചിരവിഷാദമേ മിഴിചിരാദിലെ തിരിതൊടാതെ നീകുഞിക്കിനാവിലെ അരിപ്പിറാവിനെ ഇനി തൊടാതെ നീതിങ്കള് പൊട്ടു തൊട്ട പെണ്മണിതഞ്ചമാടും പാവം കണ്മണി ഓഹോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Five Fingers Malayalam MovieView Movie Album →2005പച്ചക്കിളി കാട്Five Fingers Malayalam Movie • UnavailableFive Fingers Malayalam MovieUnavailableRead Lyrics →2005
തിങ്കള്പൊട്ടു തൊട്ട പെണ്മണിതഞ്ചമാടും പാവം കണ്മണിചിരവിഷാദമേ മിഴിചിരാദിലെ തിരിതൊടാതെ നീകുഞിക്കിനാവിലെ അരിപ്പിറാവിനെ ഇനി തൊടാതെ നീതിങ്കള് പൊട്ടു തൊട്ട പെണ്മണിതഞ്ചമാടും പാവം കണ്മണിപെണ്മണി കണ്മണി അവരിനിയും നിന് നിഴലാകുംഅനുദിനവും നിന് തുണയാകുംകളിപറയും കിളികഥ പറയുംപുതിയൊരു വാനം തുയിലുണരുംമഴവെയിലണിമേഘംകരളിലെ മൈനാകംമിഴിതുടയ്ക്കുമോ നീയുംഇതള്പിടയ്ക്കുമോ വീണ്ടും ചിരവിഷാദമേ മിഴിചിരാദിലെ തിരിതൊടാതെ നീകുഞിക്കിനാവിലെ അരിപ്പിറാവിനെ ഇനി തൊടാതെ നീതിങ്കള് പൊട്ടു തൊട്ട പെണ്മണിതഞ്ചമാടും പാവം കണ്മണി കനകനിലാവിന് വളപണിയുംകരളൊരു നീലപ്പുടവ തരുംകുറുമൊഴിയാമൊരു പൂവിരിയുംപുലരിയിലേതോ നിറമണിയുംമധുരിതമിനി ഭൂമി തളിരിടുമനുഭൂതിമിഴിതുടയ്ക്കുമോ നീയുംഇതള് പിടയ്ക്കുമോ വീണ്ടും ചിരവിഷാദമേ മിഴിചിരാദിലെ തിരിതൊടാതെ നീകുഞിക്കിനാവിലെ അരിപ്പിറാവിനെ ഇനി തൊടാതെ നീതിങ്കള് പൊട്ടു തൊട്ട പെണ്മണിതഞ്ചമാടും പാവം കണ്മണി ഓഹോ