HomeFive Fingers Malayalam Movieചന്ദനപ്പൊന്‍ സന്ധ്യാനേരംMalayalam Lyricsചന്ദനപ്പൊന്‍ സന്ധ്യാനേരം Lyrics2005Movie / AlbumFive Fingers Malayalam MovieSinger(s)Kj YesudasMusic DirectorBenn JohnsonLyricistSachidanandan PuzhankaraAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാമിനി ശിവകാമി കാതരമിഴിവാണിമംഗലവനിതേ കണ്മണി രമണിചാരുതയണിയൂ നീ കേളികളാടൂ നീസുന്ദരതരുണി നന്ദിതമിഴി നീ ഉംചന്ദനപ്പൊന് സന്ധ്യാനേരം ഇന്ദ്രനീലമാടും വാനംഎന്നുമെന്റെ മോഹാവേഗം സ്വന്തമാക്കി നീയ്യെന്‍ രമ്യഭാവമേവെണ്ണിലാവിന് മാറില്‍ ചായുംമഞ്ഞുതുള്ളി കേഴും രാവില്മിന്നണിഞ്ഞ താരംപോലെഉണ്മയായി നീയ്യെന്‍ ജന്മകാമനേ പ്രാണസഖി നീയെനിക്കെന്‍ ഭാവം സ്നേഹം പോലേപാതിയോളമേതോ പാട്ടിന് മോഹം രാഗം പോലേ..മന്ദഹാസം തൂകും ചുണ്ടില്‍ ചന്തംചേരും നിന്റെ മെയ്യില്ചെണ്ടുമല്ലിപ്പൂവോ തേനോ തൈയ്യലേ നീ ചൊല്ലൂചന്ദനപ്പൊന് സന്ധ്യാനേരം ഇന്ദ്രനീലമാടും വാനംഎന്നുമെന്റെ മോഹാവേഗം സ്വന്തമാക്കി നീയുംഉം ..ലല ..പാതിലാവില് ഓമലാളോ കാലം പൂക്കുംപോലേപ്രേമമയീ ആതിരാപ്പൂ ചൂടും നാണം പോലേകണ്ണും കണ്ണും കാണും പോലേമണ്ണും വിണ്ണും പുല്കും പോലേതമ്മില് തമ്മില്‍ എല്ലാം എല്ലാംപങ്കു വെച്ചതല്ലേ(ചന്ദനപ്പൊന്‍ സന്ധ്യാനേരം)മലയാളം വരികൾ:കാമിനി ശിവകാമി കാതരമിഴിവാണിമംഗലവനിതേ കണ്മണി രമണിചാരുതയണിയൂ നീ കേളികളാടൂ നീസുന്ദരതരുണി നന്ദിതമിഴി നീ ഉംചന്ദനപ്പൊന് സന്ധ്യാനേരം ഇന്ദ്രനീലമാടും വാനംഎന്നുമെന്റെ മോഹാവേഗം സ്വന്തമാക്കി നീയ്യെന്‍ രമ്യഭാവമേവെണ്ണിലാവിന് മാറില്‍ ചായുംമഞ്ഞുതുള്ളി കേഴും രാവില്മിന്നണിഞ്ഞ താരംപോലെഉണ്മയായി നീയ്യെന്‍ ജന്മകാമനേ പ്രാണസഖി നീയെനിക്കെന്‍ ഭാവം സ്നേഹം പോലേപാതിയോളമേതോ പാട്ടിന് മോഹം രാഗം പോലേ..മന്ദഹാസം തൂകും ചുണ്ടില്‍ ചന്തംചേരും നിന്റെ മെയ്യില്ചെണ്ടുമല്ലിപ്പൂവോ തേനോ തൈയ്യലേ നീ ചൊല്ലൂചന്ദനപ്പൊന് സന്ധ്യാനേരം ഇന്ദ്രനീലമാടും വാനംഎന്നുമെന്റെ മോഹാവേഗം സ്വന്തമാക്കി നീയുംഉം ..ലല ..പാതിലാവില് ഓമലാളോ കാലം പൂക്കുംപോലേപ്രേമമയീ ആതിരാപ്പൂ ചൂടും നാണം പോലേകണ്ണും കണ്ണും കാണും പോലേമണ്ണും വിണ്ണും പുല്കും പോലേതമ്മില് തമ്മില്‍ എല്ലാം എല്ലാംപങ്കു വെച്ചതല്ലേ(ചന്ദനപ്പൊന്‍ സന്ധ്യാനേരം)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Five Fingers Malayalam MovieView Movie Album →2005തിങ്കള്‍പൊട്ടു തൊട്ടFive Fingers Malayalam Movie • Sankar MahadevanFive Fingers Malayalam MovieSankar MahadevanRead Lyrics →2005
കാമിനി ശിവകാമി കാതരമിഴിവാണിമംഗലവനിതേ കണ്മണി രമണിചാരുതയണിയൂ നീ കേളികളാടൂ നീസുന്ദരതരുണി നന്ദിതമിഴി നീ ഉംചന്ദനപ്പൊന് സന്ധ്യാനേരം ഇന്ദ്രനീലമാടും വാനംഎന്നുമെന്റെ മോഹാവേഗം സ്വന്തമാക്കി നീയ്യെന്‍ രമ്യഭാവമേവെണ്ണിലാവിന് മാറില്‍ ചായുംമഞ്ഞുതുള്ളി കേഴും രാവില്മിന്നണിഞ്ഞ താരംപോലെഉണ്മയായി നീയ്യെന്‍ ജന്മകാമനേ പ്രാണസഖി നീയെനിക്കെന്‍ ഭാവം സ്നേഹം പോലേപാതിയോളമേതോ പാട്ടിന് മോഹം രാഗം പോലേ..മന്ദഹാസം തൂകും ചുണ്ടില്‍ ചന്തംചേരും നിന്റെ മെയ്യില്ചെണ്ടുമല്ലിപ്പൂവോ തേനോ തൈയ്യലേ നീ ചൊല്ലൂചന്ദനപ്പൊന് സന്ധ്യാനേരം ഇന്ദ്രനീലമാടും വാനംഎന്നുമെന്റെ മോഹാവേഗം സ്വന്തമാക്കി നീയുംഉം ..ലല ..പാതിലാവില് ഓമലാളോ കാലം പൂക്കുംപോലേപ്രേമമയീ ആതിരാപ്പൂ ചൂടും നാണം പോലേകണ്ണും കണ്ണും കാണും പോലേമണ്ണും വിണ്ണും പുല്കും പോലേതമ്മില് തമ്മില്‍ എല്ലാം എല്ലാംപങ്കു വെച്ചതല്ലേ(ചന്ദനപ്പൊന്‍ സന്ധ്യാനേരം)