Homeഓർമ്മകൾ ഓർമ്മകൾ -FMalayalam Lyricsഓർമ്മകൾ ഓർമ്മകൾ -F Lyrics1978Singer(s)Vani JayaramMusic DirectorM G RadhakrishnanLyricistKavalam Narayana PanickerScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓർമ്മകൾ ഓർമ്മകൾ ഓലോലം തകരുമീ തീരങ്ങളിൽ ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ മറക്കാനെളുതാമോ (ഓർമ്മകൾ...) ദുഃഖം ഒരേകാന്തസഞ്ചാരി ഈറക്കുഴലൂതി വിളിച്ചു ദുഃഖം ഒരേകാന്തസഞ്ചാരി ഈറക്കുഴലൂതി വിളിച്ചു സ്വപ്നങ്ങളെന്നോടു വിടപറഞ്ഞു (ഓർമ്മകൾ...) പടരാൻ വിതുമ്പും മോഹങ്ങൾ നിത്യകല്യാണി ലതകൾ പടരാൻ വിതുമ്പും മോഹങ്ങൾ നിത്യകല്യാണി ലതകൾ സ്വർഗ്ഗങ്ങൾ തേടി- ക്കൊണ്ടിഴഞ്ഞു നീങ്ങി (ഓർമ്മകൾ...)മലയാളം വരികൾ:ഓർമ്മകൾ ഓർമ്മകൾ ഓലോലം തകരുമീ തീരങ്ങളിൽ ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ മറക്കാനെളുതാമോ (ഓർമ്മകൾ...) ദുഃഖം ഒരേകാന്തസഞ്ചാരി ഈറക്കുഴലൂതി വിളിച്ചു ദുഃഖം ഒരേകാന്തസഞ്ചാരി ഈറക്കുഴലൂതി വിളിച്ചു സ്വപ്നങ്ങളെന്നോടു വിടപറഞ്ഞു (ഓർമ്മകൾ...) പടരാൻ വിതുമ്പും മോഹങ്ങൾ നിത്യകല്യാണി ലതകൾ പടരാൻ വിതുമ്പും മോഹങ്ങൾ നിത്യകല്യാണി ലതകൾ സ്വർഗ്ഗങ്ങൾ തേടി- ക്കൊണ്ടിഴഞ്ഞു നീങ്ങി (ഓർമ്മകൾ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2016Maanathe MarikurumbePulimurugan • Vani JayaramPulimuruganVani JayaramRead Lyrics →2016
ഓർമ്മകൾ ഓർമ്മകൾ ഓലോലം തകരുമീ തീരങ്ങളിൽ ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ മറക്കാനെളുതാമോ (ഓർമ്മകൾ...) ദുഃഖം ഒരേകാന്തസഞ്ചാരി ഈറക്കുഴലൂതി വിളിച്ചു ദുഃഖം ഒരേകാന്തസഞ്ചാരി ഈറക്കുഴലൂതി വിളിച്ചു സ്വപ്നങ്ങളെന്നോടു വിടപറഞ്ഞു (ഓർമ്മകൾ...) പടരാൻ വിതുമ്പും മോഹങ്ങൾ നിത്യകല്യാണി ലതകൾ പടരാൻ വിതുമ്പും മോഹങ്ങൾ നിത്യകല്യാണി ലതകൾ സ്വർഗ്ഗങ്ങൾ തേടി- ക്കൊണ്ടിഴഞ്ഞു നീങ്ങി (ഓർമ്മകൾ...)