HomeEe Ravum Poovum MayumMalayalam LyricsEe Ravum Poovum Mayum LyricsSinger(s)G VenugopalMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഈ രാവും പൂവും മായും വീണ്ടുംപൂമ്പുലർ വേളയുദിക്കും ഒരുപൂവാംകുറുന്നു ചിരിക്കുംഈ രാവും പൂവും മായും(ഈ രാവും...) കാലം പിന്നെയും പായും ഋതുവേളകൾ താളം പിടിക്കുംദൂരസാഗര നീലിമ തേടിഓരോ പുഴയും പായുംമാനം കറുത്തു വെളുക്കും പാവമെൻമാനസം മാപ്പുസാക്ഷി മാപ്പുസാക്ഷി(ഈ രാവും..) മേലേ താരകൾ പാടും സ്വരധാരകൾ പൂനിലാവാകുംനീളുമീ നിഴൽ നാടകമാടാൻആരോ യവനിക നീർത്തുംആടിത്തളർന്നവർ പോകും പിന്നെയുംകാണികൾ കാത്തിരിക്കും കാത്തിരിക്കും(ഈ രാവും..)മലയാളം വരികൾ:ഈ രാവും പൂവും മായും വീണ്ടുംപൂമ്പുലർ വേളയുദിക്കും ഒരുപൂവാംകുറുന്നു ചിരിക്കുംഈ രാവും പൂവും മായും(ഈ രാവും...) കാലം പിന്നെയും പായും ഋതുവേളകൾ താളം പിടിക്കുംദൂരസാഗര നീലിമ തേടിഓരോ പുഴയും പായുംമാനം കറുത്തു വെളുക്കും പാവമെൻമാനസം മാപ്പുസാക്ഷി മാപ്പുസാക്ഷി(ഈ രാവും..) മേലേ താരകൾ പാടും സ്വരധാരകൾ പൂനിലാവാകുംനീളുമീ നിഴൽ നാടകമാടാൻആരോ യവനിക നീർത്തുംആടിത്തളർന്നവർ പോകും പിന്നെയുംകാണികൾ കാത്തിരിക്കും കാത്തിരിക്കും(ഈ രാവും..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2021Paalnilavin PoykayilKaanakkane • G VenugopalKaanakkaneG VenugopalRead Lyrics →2021
ഈ രാവും പൂവും മായും വീണ്ടുംപൂമ്പുലർ വേളയുദിക്കും ഒരുപൂവാംകുറുന്നു ചിരിക്കുംഈ രാവും പൂവും മായും(ഈ രാവും...) കാലം പിന്നെയും പായും ഋതുവേളകൾ താളം പിടിക്കുംദൂരസാഗര നീലിമ തേടിഓരോ പുഴയും പായുംമാനം കറുത്തു വെളുക്കും പാവമെൻമാനസം മാപ്പുസാക്ഷി മാപ്പുസാക്ഷി(ഈ രാവും..) മേലേ താരകൾ പാടും സ്വരധാരകൾ പൂനിലാവാകുംനീളുമീ നിഴൽ നാടകമാടാൻആരോ യവനിക നീർത്തുംആടിത്തളർന്നവർ പോകും പിന്നെയുംകാണികൾ കാത്തിരിക്കും കാത്തിരിക്കും(ഈ രാവും..)