so lovely..
all the stars of seven
they make me feel
like Iam in heaven
നീലക്കാർമുകിൽപ്പീലി നീ കണ്ടോചേലൊക്കും തിരുമെയ് കണ്ടോവാനമേ നിന്നിൽ എൻ കണ്ണൻമായാ ജാലമാടുന്നുണ്ടോ ജാലമാടുന്നുണ്ടോ
തംബുരു തേടുന്ന താളം പോലുംശ്യാമമയം ചാരേഗിരിധര ലയ രാഗാർദ്രം മീരാ മനംതംബുരു തേടുന്ന താളം
ചാരെ വരും മാരുതൻ കാതിലോതുമീചാരുശീല പോലെയെൻപ്രണയസ്മൃതികൾ അമൃതമായി
ഗംഗ തൻ കുളിരും തിങ്കളും അണിയും ശങ്കരാനിൻ പദം അണയും എൻ തപംഅറിയാൻ നീ വരൂ ദേവാ കനിയൂഗംഗ തൻ കുളിരും തിങ്കളും അണിയും ശങ്കരാ
മോഹമാല കോർത്തു ഞാൻ കാത്തിരുന്നു പോയി നീ വരാതെൻ ജീവരാഗപ്പൂ കൊഴിഞ്ഞു പോയി (2)
പാരിജാതങ്ങൾ ചൂടും ചൈത്ര സൗരഭംപകരുമീറൻ കാറ്റു പോൽ നീ പോരൂ നാഥാ(2)ജീവനിൽ
see this night..
its so starry and bright
fills our dream..
with the beauty of light..
oh this breeze..
which so slowly flows..
cools our mind with its slowly hands..
so lovely..
all the stars of seven
they make me feel
like Iam in heaven...
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.