HomeCleopatra Malayalam Movieആതിര തിങ്കളേ പാൽക്കുടം താMalayalam Lyricsആതിര തിങ്കളേ പാൽക്കുടം താ Lyrics2013Movie / AlbumCleopatra Malayalam MovieSinger(s)K S ChithraMusic DirectorManjunath JayavijayaLyricistSubhash CherthalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആതിര തിങ്കളേ പാൽക്കുടം താതാരകപ്പൂക്കളേ പൂമഴ താ..ആ .. ഹാ ശലഭമായി പറന്നിടാം ഓമന മൈനേ വാ പ്രിയനെ താ മധുരമായി ചുംബനത്തേൻ മധുരം പൂവും പൊന്നും ചൂടി എത്തുംനീ എന്നുള്ളം മൂടും സ്നേഹം തന്നില്ലേകാലം പോലും കണ്ണു വെച്ചൂപ്രേമം തൂവും നിന്റെ സ്നേഹത്തിൻ മുന്നിൽനമുക്കു വേണ്ടിയല്ലോ ഋതുക്കൾ കാത്തിരിപ്പൂനമുക്കു മാത്രമല്ലേ ഏഴഴകേഴുമായി മഴവില്ലു താണിറങ്ങികിളികളെൻ കരളിലെ പാട്ടുകൾ പാടുന്നു പൂക്കളെൻ ചിരിയിലെ തൂമധു തേടുന്നൂ ആതിര തിങ്കളേ പാൽക്കുടം താതാരകപ്പൂക്കളേ പൂമഴ താ ആ ..ഹാ പാടും നെഞ്ചിൻ ഈണം നീയേകാണും സ്വപ്നം പൊന്നേ നീ തന്നെയല്ലെ ചായം തൊട്ടെൻ ചിത്രം തീർത്തൂനീയെൻ കണ്ണിൽ വർണ്ണലോകം തീർത്തില്ലെ വരില്ലേയീ വഴിയിൽ എനിക്കു പാടിത്തരാൻപ്രണയഗീതവുമായി ഒരു ഗായികവസന്ത ചന്ദ്രികയിൽമനസ്സുകൾ പരസ്പരം പകർന്നൊരു കാര്യങ്ങൾഒരിക്കലും മറക്കുവാനാവില്ല പ്രാണപ്രിയാ ആതിര തിങ്കളേ പാൽക്കുടം താതാരകപ്പൂക്കളേ പൂമഴ താ ആ ..ഹാമലയാളം വരികൾ:ആതിര തിങ്കളേ പാൽക്കുടം താതാരകപ്പൂക്കളേ പൂമഴ താ..ആ .. ഹാ ശലഭമായി പറന്നിടാം ഓമന മൈനേ വാ പ്രിയനെ താ മധുരമായി ചുംബനത്തേൻ മധുരം പൂവും പൊന്നും ചൂടി എത്തുംനീ എന്നുള്ളം മൂടും സ്നേഹം തന്നില്ലേകാലം പോലും കണ്ണു വെച്ചൂപ്രേമം തൂവും നിന്റെ സ്നേഹത്തിൻ മുന്നിൽനമുക്കു വേണ്ടിയല്ലോ ഋതുക്കൾ കാത്തിരിപ്പൂനമുക്കു മാത്രമല്ലേ ഏഴഴകേഴുമായി മഴവില്ലു താണിറങ്ങികിളികളെൻ കരളിലെ പാട്ടുകൾ പാടുന്നു പൂക്കളെൻ ചിരിയിലെ തൂമധു തേടുന്നൂ ആതിര തിങ്കളേ പാൽക്കുടം താതാരകപ്പൂക്കളേ പൂമഴ താ ആ ..ഹാ പാടും നെഞ്ചിൻ ഈണം നീയേകാണും സ്വപ്നം പൊന്നേ നീ തന്നെയല്ലെ ചായം തൊട്ടെൻ ചിത്രം തീർത്തൂനീയെൻ കണ്ണിൽ വർണ്ണലോകം തീർത്തില്ലെ വരില്ലേയീ വഴിയിൽ എനിക്കു പാടിത്തരാൻപ്രണയഗീതവുമായി ഒരു ഗായികവസന്ത ചന്ദ്രികയിൽമനസ്സുകൾ പരസ്പരം പകർന്നൊരു കാര്യങ്ങൾഒരിക്കലും മറക്കുവാനാവില്ല പ്രാണപ്രിയാ ആതിര തിങ്കളേ പാൽക്കുടം താതാരകപ്പൂക്കളേ പൂമഴ താ ആ ..ഹാLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Cleopatra Malayalam MovieView Movie Album →2013ഭജഗോവിന്ദം ഭജഗോവിന്ദംCleopatra Malayalam Movie • Anoop G KrishnanCleopatra Malayalam MovieAnoop G KrishnanRead Lyrics →2013
ആതിര തിങ്കളേ പാൽക്കുടം താതാരകപ്പൂക്കളേ പൂമഴ താ..ആ .. ഹാ ശലഭമായി പറന്നിടാം ഓമന മൈനേ വാ പ്രിയനെ താ മധുരമായി ചുംബനത്തേൻ മധുരം പൂവും പൊന്നും ചൂടി എത്തുംനീ എന്നുള്ളം മൂടും സ്നേഹം തന്നില്ലേകാലം പോലും കണ്ണു വെച്ചൂപ്രേമം തൂവും നിന്റെ സ്നേഹത്തിൻ മുന്നിൽനമുക്കു വേണ്ടിയല്ലോ ഋതുക്കൾ കാത്തിരിപ്പൂനമുക്കു മാത്രമല്ലേ ഏഴഴകേഴുമായി മഴവില്ലു താണിറങ്ങികിളികളെൻ കരളിലെ പാട്ടുകൾ പാടുന്നു പൂക്കളെൻ ചിരിയിലെ തൂമധു തേടുന്നൂ ആതിര തിങ്കളേ പാൽക്കുടം താതാരകപ്പൂക്കളേ പൂമഴ താ ആ ..ഹാ പാടും നെഞ്ചിൻ ഈണം നീയേകാണും സ്വപ്നം പൊന്നേ നീ തന്നെയല്ലെ ചായം തൊട്ടെൻ ചിത്രം തീർത്തൂനീയെൻ കണ്ണിൽ വർണ്ണലോകം തീർത്തില്ലെ വരില്ലേയീ വഴിയിൽ എനിക്കു പാടിത്തരാൻപ്രണയഗീതവുമായി ഒരു ഗായികവസന്ത ചന്ദ്രികയിൽമനസ്സുകൾ പരസ്പരം പകർന്നൊരു കാര്യങ്ങൾഒരിക്കലും മറക്കുവാനാവില്ല പ്രാണപ്രിയാ ആതിര തിങ്കളേ പാൽക്കുടം താതാരകപ്പൂക്കളേ പൂമഴ താ ആ ..ഹാ