HomeCleopatra Malayalam Movieഅരാജകത്തിൻ കാർമേഘങ്ങൾMalayalam Lyricsഅരാജകത്തിൻ കാർമേഘങ്ങൾ Lyrics2013Movie / AlbumCleopatra Malayalam MovieSinger(s)Kj YesudasMusic DirectorVarious ArtistsLyricistVarious ArtistsAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ ഓ ഓ ഓഓആ ആ ആ അരാജകത്തിൻ കാർമേഘങ്ങൾഭൂതലമാകെ പടരുമ്പോൾവർഗ്ഗീയതയുടെ നീരാളിക്കൈസംസ്കാരത്തെ ഞെരുക്കുമ്പോൾ (2) ബോധിത്തണലിൽ നിന്നുമിതാകരുണാ മന്ത്രമുയർത്തുന്നു (2)ജനനീ ജന്മഭൂമിശ്ചസ്വര്ഗ്ഗാദപി ഗരീയസീ (2) ഇതിഹാസത്തിലെ ഗാന്ധാരംഅറബിക്കഥയിലെ ബാഗ്ദാദ് (2)ഗിരി പോലുയരും ട്രേഡ് സെന്റർഇവ ചേതനയറ്റു പതിക്കുമ്പോൾഭാരത ഭൂവിൽ നിന്നുമഹിംസാതത്വം നീളെ പടരുന്നുതത്വം നീളെ പടരുന്നുതത്വം നീളെ പടരുന്നുഅഹിംസ പരമോധർമ്മഅഹിംസ പരമോധർമ്മ ഋഷിമാർ തന്നുടെ പർണ്ണകുടീരംവേദങ്ങൾ തൻ ഈറ്റില്ലംമാനികൾ നട്ടു നനച്ചു വളർത്തിയനാടിതു ലോകത്തോടായി പറയുന്നുനാടിതു ലോകത്തോടായി പറയുന്നുലോകാ സമസ്താ സുഖിനോ ഭവന്തുലോകാ സമസ്താ സുഖിനോ ഭവന്തുലോകാ സമസ്താ സുഖിനോ ഭവന്തുമലയാളം വരികൾ:ഓ ഓ ഓ ഓഓആ ആ ആ അരാജകത്തിൻ കാർമേഘങ്ങൾഭൂതലമാകെ പടരുമ്പോൾവർഗ്ഗീയതയുടെ നീരാളിക്കൈസംസ്കാരത്തെ ഞെരുക്കുമ്പോൾ (2) ബോധിത്തണലിൽ നിന്നുമിതാകരുണാ മന്ത്രമുയർത്തുന്നു (2)ജനനീ ജന്മഭൂമിശ്ചസ്വര്ഗ്ഗാദപി ഗരീയസീ (2) ഇതിഹാസത്തിലെ ഗാന്ധാരംഅറബിക്കഥയിലെ ബാഗ്ദാദ് (2)ഗിരി പോലുയരും ട്രേഡ് സെന്റർഇവ ചേതനയറ്റു പതിക്കുമ്പോൾഭാരത ഭൂവിൽ നിന്നുമഹിംസാതത്വം നീളെ പടരുന്നുതത്വം നീളെ പടരുന്നുതത്വം നീളെ പടരുന്നുഅഹിംസ പരമോധർമ്മഅഹിംസ പരമോധർമ്മ ഋഷിമാർ തന്നുടെ പർണ്ണകുടീരംവേദങ്ങൾ തൻ ഈറ്റില്ലംമാനികൾ നട്ടു നനച്ചു വളർത്തിയനാടിതു ലോകത്തോടായി പറയുന്നുനാടിതു ലോകത്തോടായി പറയുന്നുലോകാ സമസ്താ സുഖിനോ ഭവന്തുലോകാ സമസ്താ സുഖിനോ ഭവന്തുലോകാ സമസ്താ സുഖിനോ ഭവന്തുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Cleopatra Malayalam MovieView Movie Album →2013ഭജഗോവിന്ദം ഭജഗോവിന്ദംCleopatra Malayalam Movie • Anoop G KrishnanCleopatra Malayalam MovieAnoop G KrishnanRead Lyrics →2013
ഓ ഓ ഓ ഓഓആ ആ ആ അരാജകത്തിൻ കാർമേഘങ്ങൾഭൂതലമാകെ പടരുമ്പോൾവർഗ്ഗീയതയുടെ നീരാളിക്കൈസംസ്കാരത്തെ ഞെരുക്കുമ്പോൾ (2) ബോധിത്തണലിൽ നിന്നുമിതാകരുണാ മന്ത്രമുയർത്തുന്നു (2)ജനനീ ജന്മഭൂമിശ്ചസ്വര്ഗ്ഗാദപി ഗരീയസീ (2) ഇതിഹാസത്തിലെ ഗാന്ധാരംഅറബിക്കഥയിലെ ബാഗ്ദാദ് (2)ഗിരി പോലുയരും ട്രേഡ് സെന്റർഇവ ചേതനയറ്റു പതിക്കുമ്പോൾഭാരത ഭൂവിൽ നിന്നുമഹിംസാതത്വം നീളെ പടരുന്നുതത്വം നീളെ പടരുന്നുതത്വം നീളെ പടരുന്നുഅഹിംസ പരമോധർമ്മഅഹിംസ പരമോധർമ്മ ഋഷിമാർ തന്നുടെ പർണ്ണകുടീരംവേദങ്ങൾ തൻ ഈറ്റില്ലംമാനികൾ നട്ടു നനച്ചു വളർത്തിയനാടിതു ലോകത്തോടായി പറയുന്നുനാടിതു ലോകത്തോടായി പറയുന്നുലോകാ സമസ്താ സുഖിനോ ഭവന്തുലോകാ സമസ്താ സുഖിനോ ഭവന്തുലോകാ സമസ്താ സുഖിനോ ഭവന്തു