HomeChilamboli Malayalam Movieഓടി വാ വാ ഓടിവാ കണ്ണാMalayalam Lyricsഓടി വാ വാ ഓടിവാ കണ്ണാ LyricsMovie / AlbumChilamboli Malayalam MovieSinger(s)Kamukara PurushothamanMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ കളിയാടിവാ കണ്ണാ (2) കാമ്യമായി കണ്ടതെല്ലാം കപടമെന്നതറിഞ്ഞെടാ കണ്ണുപോയാലെന്തെനിക്കെന് കരളിന് കണ്ണുതുറന്നെടാ ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ കളിയാടിവാ കണ്ണാ ഉള്ളില്‍ വാഴും നിന്നെയല്ലാ - തൊരുവരെ ഞാന്‍ കാണൊലാ (2) ഓടക്കുഴലിന് നാദമല്ലാതൊന്നും ഇനി ഞാന്‍ കേള്‍ക്കൊലാ (2) ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ കളിയാടിവാ കണ്ണാ ഓട്ടക്കണ്ണിട്ടെന്നെ നോക്കി ഓടിപ്പോകുവതെങ്ങെടാ (2) ഒട്ടുനേരം എന്നടുത്തൊ - ന്നൊട്ടി നിന്നാലെന്തെടാ (2) ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ കളിയാടിവാ കണ്ണാ കളിയാടിവാ കണ്ണാ കളിയാടിവാ കണ്ണാമലയാളം വരികൾ:ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ കളിയാടിവാ കണ്ണാ (2) കാമ്യമായി കണ്ടതെല്ലാം കപടമെന്നതറിഞ്ഞെടാ കണ്ണുപോയാലെന്തെനിക്കെന് കരളിന് കണ്ണുതുറന്നെടാ ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ കളിയാടിവാ കണ്ണാ ഉള്ളില്‍ വാഴും നിന്നെയല്ലാ - തൊരുവരെ ഞാന്‍ കാണൊലാ (2) ഓടക്കുഴലിന് നാദമല്ലാതൊന്നും ഇനി ഞാന്‍ കേള്‍ക്കൊലാ (2) ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ കളിയാടിവാ കണ്ണാ ഓട്ടക്കണ്ണിട്ടെന്നെ നോക്കി ഓടിപ്പോകുവതെങ്ങെടാ (2) ഒട്ടുനേരം എന്നടുത്തൊ - ന്നൊട്ടി നിന്നാലെന്തെടാ (2) ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ കളിയാടിവാ കണ്ണാ കളിയാടിവാ കണ്ണാ കളിയാടിവാ കണ്ണാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chilamboli Malayalam MovieView Movie Album →1963ദേവാ നിന്നിലുറച്ചിടുന്നChilamboli Malayalam Movie • P LeelaChilamboli Malayalam MovieP LeelaRead Lyrics →1963
ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ കളിയാടിവാ കണ്ണാ (2) കാമ്യമായി കണ്ടതെല്ലാം കപടമെന്നതറിഞ്ഞെടാ കണ്ണുപോയാലെന്തെനിക്കെന് കരളിന് കണ്ണുതുറന്നെടാ ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ കളിയാടിവാ കണ്ണാ ഉള്ളില്‍ വാഴും നിന്നെയല്ലാ - തൊരുവരെ ഞാന്‍ കാണൊലാ (2) ഓടക്കുഴലിന് നാദമല്ലാതൊന്നും ഇനി ഞാന്‍ കേള്‍ക്കൊലാ (2) ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ കളിയാടിവാ കണ്ണാ ഓട്ടക്കണ്ണിട്ടെന്നെ നോക്കി ഓടിപ്പോകുവതെങ്ങെടാ (2) ഒട്ടുനേരം എന്നടുത്തൊ - ന്നൊട്ടി നിന്നാലെന്തെടാ (2) ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ കളിയാടിവാ കണ്ണാ കളിയാടിവാ കണ്ണാ കളിയാടിവാ കണ്ണാ