HomeChattakkariകാറ്റും മഴയുംവന്നതറിഞ്ഞില്ലേMalayalam Lyricsകാറ്റും മഴയുംവന്നതറിഞ്ഞില്ലേ Lyrics2012Movie / AlbumChattakkariSinger(s)Vishnu KurupMusic DirectorM JayachandranLyricistMurukan KattakadaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാറ്റും മഴയുംവന്നതറിഞ്ഞില്ലേ ഇതിലേ ..പൂവും തളിരും കാറ്റിലുലഞ്ഞില്ലേ പതിയേ… പനിനീരിൻ മണമുള്ള പാവാടത്തുമ്പീമഴനനഞ്ഞില്ലേ .. (കാറ്റും മഴയും .. )കവിളിൽ ചുംബന മധുപകരാം ഞാൻ അലസമണയുമ്പോൾ പ്രണയനദിയിലെ മത്സ്യം പോലെ വഴുതിമാറും നീ ഓ മർമ്മരമിടരും ചുണ്ടുകളാകെ ഉഴിയുമോ നീ കാറ്റേഓ.. സുരഭിലമേതോ ലഹരികൾ നുണയാൻ ഋതുമതീ വിടരാമോ… കാറ്റും മഴയുംവന്നതറിഞ്ഞില്ലേ ഇതിലേ ..മിഥുനരാഗവികാരങ്ങളിൽ ഞാൻ അഴകിലയുമ്പോൾ മകരമഞ്ഞിൻ മലനിര പോലെ മറഞ്ഞുനിൽക്കും നീഓ.. യവന മനോഹരി എങ്കിലുമെന്നെപുഞ്ചിരി കോണ്ടു തൊടാമോഓ ജാലകവെളിയിൽ ജൂണിലെ മഴയിൽജൂലീ നീ നനയാമോ… കാറ്റും മഴയുംവന്നതറിഞ്ഞില്ലേ ഇതിലേ ..പൂവും തളിരും കാറ്റിലുലഞ്ഞില്ലേ പതിയേ… പനിനീരിൻ മണമുള്ള പാവാടത്തുമ്പീമഴനനഞ്ഞില്ലേ .മലയാളം വരികൾ:കാറ്റും മഴയുംവന്നതറിഞ്ഞില്ലേ ഇതിലേ ..പൂവും തളിരും കാറ്റിലുലഞ്ഞില്ലേ പതിയേ… പനിനീരിൻ മണമുള്ള പാവാടത്തുമ്പീമഴനനഞ്ഞില്ലേ .. (കാറ്റും മഴയും .. )കവിളിൽ ചുംബന മധുപകരാം ഞാൻ അലസമണയുമ്പോൾ പ്രണയനദിയിലെ മത്സ്യം പോലെ വഴുതിമാറും നീ ഓ മർമ്മരമിടരും ചുണ്ടുകളാകെ ഉഴിയുമോ നീ കാറ്റേഓ.. സുരഭിലമേതോ ലഹരികൾ നുണയാൻ ഋതുമതീ വിടരാമോ… കാറ്റും മഴയുംവന്നതറിഞ്ഞില്ലേ ഇതിലേ ..മിഥുനരാഗവികാരങ്ങളിൽ ഞാൻ അഴകിലയുമ്പോൾ മകരമഞ്ഞിൻ മലനിര പോലെ മറഞ്ഞുനിൽക്കും നീഓ.. യവന മനോഹരി എങ്കിലുമെന്നെപുഞ്ചിരി കോണ്ടു തൊടാമോഓ ജാലകവെളിയിൽ ജൂണിലെ മഴയിൽജൂലീ നീ നനയാമോ… കാറ്റും മഴയുംവന്നതറിഞ്ഞില്ലേ ഇതിലേ ..പൂവും തളിരും കാറ്റിലുലഞ്ഞില്ലേ പതിയേ… പനിനീരിൻ മണമുള്ള പാവാടത്തുമ്പീമഴനനഞ്ഞില്ലേ .Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ChattakkariView Movie Album →1974ലവ് വാസ് ജസ്റ്റ് എറൌണ്ട്Chattakkari • Usha UthupChattakkariUsha UthupRead Lyrics →1974
കാറ്റും മഴയുംവന്നതറിഞ്ഞില്ലേ ഇതിലേ ..പൂവും തളിരും കാറ്റിലുലഞ്ഞില്ലേ പതിയേ… പനിനീരിൻ മണമുള്ള പാവാടത്തുമ്പീമഴനനഞ്ഞില്ലേ .. (കാറ്റും മഴയും .. )കവിളിൽ ചുംബന മധുപകരാം ഞാൻ അലസമണയുമ്പോൾ പ്രണയനദിയിലെ മത്സ്യം പോലെ വഴുതിമാറും നീ ഓ മർമ്മരമിടരും ചുണ്ടുകളാകെ ഉഴിയുമോ നീ കാറ്റേഓ.. സുരഭിലമേതോ ലഹരികൾ നുണയാൻ ഋതുമതീ വിടരാമോ… കാറ്റും മഴയുംവന്നതറിഞ്ഞില്ലേ ഇതിലേ ..മിഥുനരാഗവികാരങ്ങളിൽ ഞാൻ അഴകിലയുമ്പോൾ മകരമഞ്ഞിൻ മലനിര പോലെ മറഞ്ഞുനിൽക്കും നീഓ.. യവന മനോഹരി എങ്കിലുമെന്നെപുഞ്ചിരി കോണ്ടു തൊടാമോഓ ജാലകവെളിയിൽ ജൂണിലെ മഴയിൽജൂലീ നീ നനയാമോ… കാറ്റും മഴയുംവന്നതറിഞ്ഞില്ലേ ഇതിലേ ..പൂവും തളിരും കാറ്റിലുലഞ്ഞില്ലേ പതിയേ… പനിനീരിൻ മണമുള്ള പാവാടത്തുമ്പീമഴനനഞ്ഞില്ലേ .