HomeChattakkariയുവാക്കളേ യുവതികളേMalayalam Lyricsയുവാക്കളേ യുവതികളേ LyricsMovie / AlbumChattakkariSinger(s)P MadhuriMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareയുവാക്കളേ യുവതികളേ യുഗചേതനയുടെ ലഹരികളേ വിഷാദമറിയാത്ത സ്വപ്നങ്ങൾ നമ്മൾ വികാര പുഷ്പങ്ങൾ (യുവാക്കളേ...) നമ്മുടെ ചുണ്ടിലെ മന്ദഹാസങ്ങൾ നാളത്തെ വസന്തങ്ങൾ നമ്മുടെ അനുരാഗ സംഗമങ്ങൾ നാളത്തെ ശാകുന്തളങ്ങൾ ചിരിക്കൂ പൊട്ടിച്ചിരിക്കൂ ചില്ലുപാത്രങ്ങൾ നിറയ്ക്കൂ വെള്ളിനക്ഷത്രങ്ങൾ ചിറകടിച്ചെത്തും ക്രിസ്തുമസ് രാത്രിയാക്കൂ - ജീവിതം ക്രിസ്തുമസ് രാത്രിയാക്കൂ (യുവാക്കളേ...) നമ്മുടെ കണ്ണിലെ സ്വർണ്ണനാളങ്ങൾ നാളത്തെ വെളിച്ചങ്ങൾ നമ്മുടെ ചൂടുള്ള ചുംബനങ്ങൾ നാളത്തെ സൗഗന്ധികങ്ങൾ ചിരിക്കൂ പൊട്ടിച്ചിരിക്കൂ ചില്ലുപാത്രങ്ങൾ നിറയ്ക്കൂ വെള്ളിനക്ഷത്രങ്ങൾ ചിറകടിച്ചെത്തും ക്രിസ്തുമസ് രാത്രിയാക്കൂ - ജീവിതം ക്രിസ്തുമസ് രാത്രിയാക്കൂ (യുവാക്കളേ...)മലയാളം വരികൾ:യുവാക്കളേ യുവതികളേ യുഗചേതനയുടെ ലഹരികളേ വിഷാദമറിയാത്ത സ്വപ്നങ്ങൾ നമ്മൾ വികാര പുഷ്പങ്ങൾ (യുവാക്കളേ...) നമ്മുടെ ചുണ്ടിലെ മന്ദഹാസങ്ങൾ നാളത്തെ വസന്തങ്ങൾ നമ്മുടെ അനുരാഗ സംഗമങ്ങൾ നാളത്തെ ശാകുന്തളങ്ങൾ ചിരിക്കൂ പൊട്ടിച്ചിരിക്കൂ ചില്ലുപാത്രങ്ങൾ നിറയ്ക്കൂ വെള്ളിനക്ഷത്രങ്ങൾ ചിറകടിച്ചെത്തും ക്രിസ്തുമസ് രാത്രിയാക്കൂ - ജീവിതം ക്രിസ്തുമസ് രാത്രിയാക്കൂ (യുവാക്കളേ...) നമ്മുടെ കണ്ണിലെ സ്വർണ്ണനാളങ്ങൾ നാളത്തെ വെളിച്ചങ്ങൾ നമ്മുടെ ചൂടുള്ള ചുംബനങ്ങൾ നാളത്തെ സൗഗന്ധികങ്ങൾ ചിരിക്കൂ പൊട്ടിച്ചിരിക്കൂ ചില്ലുപാത്രങ്ങൾ നിറയ്ക്കൂ വെള്ളിനക്ഷത്രങ്ങൾ ചിറകടിച്ചെത്തും ക്രിസ്തുമസ് രാത്രിയാക്കൂ - ജീവിതം ക്രിസ്തുമസ് രാത്രിയാക്കൂ (യുവാക്കളേ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ChattakkariView Movie Album →1974ലവ് വാസ് ജസ്റ്റ് എറൌണ്ട്Chattakkari • Usha UthupChattakkariUsha UthupRead Lyrics →1974
യുവാക്കളേ യുവതികളേ യുഗചേതനയുടെ ലഹരികളേ വിഷാദമറിയാത്ത സ്വപ്നങ്ങൾ നമ്മൾ വികാര പുഷ്പങ്ങൾ (യുവാക്കളേ...) നമ്മുടെ ചുണ്ടിലെ മന്ദഹാസങ്ങൾ നാളത്തെ വസന്തങ്ങൾ നമ്മുടെ അനുരാഗ സംഗമങ്ങൾ നാളത്തെ ശാകുന്തളങ്ങൾ ചിരിക്കൂ പൊട്ടിച്ചിരിക്കൂ ചില്ലുപാത്രങ്ങൾ നിറയ്ക്കൂ വെള്ളിനക്ഷത്രങ്ങൾ ചിറകടിച്ചെത്തും ക്രിസ്തുമസ് രാത്രിയാക്കൂ - ജീവിതം ക്രിസ്തുമസ് രാത്രിയാക്കൂ (യുവാക്കളേ...) നമ്മുടെ കണ്ണിലെ സ്വർണ്ണനാളങ്ങൾ നാളത്തെ വെളിച്ചങ്ങൾ നമ്മുടെ ചൂടുള്ള ചുംബനങ്ങൾ നാളത്തെ സൗഗന്ധികങ്ങൾ ചിരിക്കൂ പൊട്ടിച്ചിരിക്കൂ ചില്ലുപാത്രങ്ങൾ നിറയ്ക്കൂ വെള്ളിനക്ഷത്രങ്ങൾ ചിറകടിച്ചെത്തും ക്രിസ്തുമസ് രാത്രിയാക്കൂ - ജീവിതം ക്രിസ്തുമസ് രാത്രിയാക്കൂ (യുവാക്കളേ...)