HomeChattakkariനാരായണായ നമഃ നാരായണായ നമഃMalayalam Lyricsനാരായണായ നമഃ നാരായണായ നമഃ LyricsMovie / AlbumChattakkariSinger(s)P LeelaMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ പാലാഴിവെൺതിര തലോടിത്തൊഴുന്ന തവ പാദങ്ങളെൻ ഹൃദയപത്മങ്ങളിൽ മാഹേന്ദ്രനീലമണി പീഠത്തിൽവെച്ചു കണികാണാൻ വരം തരിക നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ ലക്ഷ്മീകടാക്ഷ ദലമാല്യങ്ങൾവീഴുമണിവക്ഷസ്സിലുള്ള നവരത്നങ്ങളേ മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലർ ചൂടാൻ വരം തരിക നാരായണ ലക്ഷ്മീകടാക്ഷ ദലമാല്യങ്ങൾവീഴുമണിവക്ഷസ്സിലുള്ള നവരത്നങ്ങളേ മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലർ ചൂടാൻ വരം തരിക നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ കാലങ്ങൾതോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്മീപതേ പാദം നമിച്ചു തിരു നാമക്ഷരാവലികൾ പാടാൻ വരം തരിക നാരായണ കാലങ്ങൾതോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്മീപതേ പാദം നമിച്ചു തിരു നാമക്ഷരാവലികൾ പാടാൻ വരം തരിക നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണമലയാളം വരികൾ:നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ പാലാഴിവെൺതിര തലോടിത്തൊഴുന്ന തവ പാദങ്ങളെൻ ഹൃദയപത്മങ്ങളിൽ മാഹേന്ദ്രനീലമണി പീഠത്തിൽവെച്ചു കണികാണാൻ വരം തരിക നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ ലക്ഷ്മീകടാക്ഷ ദലമാല്യങ്ങൾവീഴുമണിവക്ഷസ്സിലുള്ള നവരത്നങ്ങളേ മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലർ ചൂടാൻ വരം തരിക നാരായണ ലക്ഷ്മീകടാക്ഷ ദലമാല്യങ്ങൾവീഴുമണിവക്ഷസ്സിലുള്ള നവരത്നങ്ങളേ മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലർ ചൂടാൻ വരം തരിക നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ കാലങ്ങൾതോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്മീപതേ പാദം നമിച്ചു തിരു നാമക്ഷരാവലികൾ പാടാൻ വരം തരിക നാരായണ കാലങ്ങൾതോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്മീപതേ പാദം നമിച്ചു തിരു നാമക്ഷരാവലികൾ പാടാൻ വരം തരിക നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ChattakkariView Movie Album →1974ലവ് വാസ് ജസ്റ്റ് എറൌണ്ട്Chattakkari • Usha UthupChattakkariUsha UthupRead Lyrics →1974
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ പാലാഴിവെൺതിര തലോടിത്തൊഴുന്ന തവ പാദങ്ങളെൻ ഹൃദയപത്മങ്ങളിൽ മാഹേന്ദ്രനീലമണി പീഠത്തിൽവെച്ചു കണികാണാൻ വരം തരിക നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ ലക്ഷ്മീകടാക്ഷ ദലമാല്യങ്ങൾവീഴുമണിവക്ഷസ്സിലുള്ള നവരത്നങ്ങളേ മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലർ ചൂടാൻ വരം തരിക നാരായണ ലക്ഷ്മീകടാക്ഷ ദലമാല്യങ്ങൾവീഴുമണിവക്ഷസ്സിലുള്ള നവരത്നങ്ങളേ മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലർ ചൂടാൻ വരം തരിക നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ കാലങ്ങൾതോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്മീപതേ പാദം നമിച്ചു തിരു നാമക്ഷരാവലികൾ പാടാൻ വരം തരിക നാരായണ കാലങ്ങൾതോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്മീപതേ പാദം നമിച്ചു തിരു നാമക്ഷരാവലികൾ പാടാൻ വരം തരിക നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ