Homeകാട്ടുമുല്ലേ നാണംMalayalam Lyricsകാട്ടുമുല്ലേ നാണം Lyrics1955Singer(s)C S Radhadevi, Lalitha ThampyMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാട്ടുമുല്ലേ നാണം കാട്ടീടല്ലെ നീ കാത്തിരിക്കും വണ്ടു വന്നില്ലേ വരിവണ്ടു വന്നില്ലേ മൂളിപ്പാട്ടും പാടി പ്രണയം തന്നില്ലേ (2) (കാട്ടുമുല്ലേ.. .) പൂവല്ലിപ്പെണ്കൊടിയേ പുല്കുന്നു മാമരം (2) പൂരിച്ചു കാട്ടിലെല്ലാം പുളകത്തിന്‍ മര്മ്മരം (2) കാമത്തിന് കണ്ണെറിഞ്ഞു പ്രേമത്തിന് വാടിയില്‍ കാലത്തിന് കേളിയാടി കാനനങ്ങള്‍ - നോക്കു വസന്തകാലം - പുത്തന്‍ വസന്തകാലം - വന്നു മനം കവര്‍ന്നു കാത്തുനില്പില്ലേ - കളി യോര്‍ത്തുനില്പില്ലേ മനസമേകാനിനിയും മടിയെന്തേ നാഥാ മനസമേകാനിനിയും മടിയെന്തേ മായല്ലേ പൊന്‍കിനാവേ മതിമോദം തേടിടാം (2) മധുവോലും ജീവിതത്തില്‍ മാധുര്യം നേടിടാം (2) ചാരത്തു വന്നു ഞങ്ങള്‍ സാരസ്യമാടവേ മാരന്റെ മാരനങ്ങു മടിപ്പതെന്തേ - നോക്കൂ വസന്തകാലം പുത്തൻ വസന്തകാലം - വന്നു മനം കവര്‍ന്നു കാത്തുനില്പില്ലേ കളി - യോര്‍ത്തുനില്പില്ലേ മനസമേകാനിനിയും മടിയെന്തേ നാഥാ മനസമേകാനിനിയും മടിയെന്തേമലയാളം വരികൾ:കാട്ടുമുല്ലേ നാണം കാട്ടീടല്ലെ നീ കാത്തിരിക്കും വണ്ടു വന്നില്ലേ വരിവണ്ടു വന്നില്ലേ മൂളിപ്പാട്ടും പാടി പ്രണയം തന്നില്ലേ (2) (കാട്ടുമുല്ലേ.. .) പൂവല്ലിപ്പെണ്കൊടിയേ പുല്കുന്നു മാമരം (2) പൂരിച്ചു കാട്ടിലെല്ലാം പുളകത്തിന്‍ മര്മ്മരം (2) കാമത്തിന് കണ്ണെറിഞ്ഞു പ്രേമത്തിന് വാടിയില്‍ കാലത്തിന് കേളിയാടി കാനനങ്ങള്‍ - നോക്കു വസന്തകാലം - പുത്തന്‍ വസന്തകാലം - വന്നു മനം കവര്‍ന്നു കാത്തുനില്പില്ലേ - കളി യോര്‍ത്തുനില്പില്ലേ മനസമേകാനിനിയും മടിയെന്തേ നാഥാ മനസമേകാനിനിയും മടിയെന്തേ മായല്ലേ പൊന്‍കിനാവേ മതിമോദം തേടിടാം (2) മധുവോലും ജീവിതത്തില്‍ മാധുര്യം നേടിടാം (2) ചാരത്തു വന്നു ഞങ്ങള്‍ സാരസ്യമാടവേ മാരന്റെ മാരനങ്ങു മടിപ്പതെന്തേ - നോക്കൂ വസന്തകാലം പുത്തൻ വസന്തകാലം - വന്നു മനം കവര്‍ന്നു കാത്തുനില്പില്ലേ കളി - യോര്‍ത്തുനില്പില്ലേ മനസമേകാനിനിയും മടിയെന്തേ നാഥാ മനസമേകാനിനിയും മടിയെന്തേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs1961പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണംBhakthakuchela Malayalam Movie • C S Radhadevi,Kamukara Purushothaman,ChorusBhakthakuchela Malayalam MovieC S Radhadevi,Kamukara Purushothaman,ChorusRead Lyrics →1961
കാട്ടുമുല്ലേ നാണം കാട്ടീടല്ലെ നീ കാത്തിരിക്കും വണ്ടു വന്നില്ലേ വരിവണ്ടു വന്നില്ലേ മൂളിപ്പാട്ടും പാടി പ്രണയം തന്നില്ലേ (2) (കാട്ടുമുല്ലേ.. .) പൂവല്ലിപ്പെണ്കൊടിയേ പുല്കുന്നു മാമരം (2) പൂരിച്ചു കാട്ടിലെല്ലാം പുളകത്തിന്‍ മര്മ്മരം (2) കാമത്തിന് കണ്ണെറിഞ്ഞു പ്രേമത്തിന് വാടിയില്‍ കാലത്തിന് കേളിയാടി കാനനങ്ങള്‍ - നോക്കു വസന്തകാലം - പുത്തന്‍ വസന്തകാലം - വന്നു മനം കവര്‍ന്നു കാത്തുനില്പില്ലേ - കളി യോര്‍ത്തുനില്പില്ലേ മനസമേകാനിനിയും മടിയെന്തേ നാഥാ മനസമേകാനിനിയും മടിയെന്തേ മായല്ലേ പൊന്‍കിനാവേ മതിമോദം തേടിടാം (2) മധുവോലും ജീവിതത്തില്‍ മാധുര്യം നേടിടാം (2) ചാരത്തു വന്നു ഞങ്ങള്‍ സാരസ്യമാടവേ മാരന്റെ മാരനങ്ങു മടിപ്പതെന്തേ - നോക്കൂ വസന്തകാലം പുത്തൻ വസന്തകാലം - വന്നു മനം കവര്‍ന്നു കാത്തുനില്പില്ലേ കളി - യോര്‍ത്തുനില്പില്ലേ മനസമേകാനിനിയും മടിയെന്തേ നാഥാ മനസമേകാനിനിയും മടിയെന്തേ