HomeBhakthakuchela Malayalam Movieപൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണംMalayalam Lyricsപൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം Lyrics1961Movie / AlbumBhakthakuchela Malayalam MovieSinger(s)C S Radhadevi, Kamukara Purushothaman, ChorusMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം - എന്റെ പുന്നാരമോളെ ഇന്നു പൊന്നണിയേണം (2) പൂമാല ചൂടിത്തരാം പുല്ലാങ്കുഴലൂതിത്തരാം പുല്ലുള്ള കാടുകളില്‍ പോയീടാം (2) പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം - എന്റെ പുന്നാരമോളെ ഇന്നു പൊന്നണിയേണം ഓടക്കുഴലുമായ് പാടിക്കളിച്ചീടും ഓമനക്കണ്ണനുമായ് ഓരോ കാട്ടിലും ചെന്നപ്പം നീ കണ്ട - കാരിയമെന്താണ് (ഓടക്കുഴലുമായ്. . . ) പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം - എന്റെ പുന്നാരമോളെ ഇന്നു പൊന്നണിയേണം മാരിചൊരിയണു മാമലയെന്ന് മാധവന് ചൊന്നത് നേരാണ് (2) മാനം മുട്ടണ ഗോവര്ധനമിത് മാനിച്ചു പൂജിച്ചു കൊണ്ടാടാം (2) മാനിച്ചു പൂജിച്ചു കൊണ്ടാടാം (2)മലയാളം വരികൾ:പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം - എന്റെ പുന്നാരമോളെ ഇന്നു പൊന്നണിയേണം (2) പൂമാല ചൂടിത്തരാം പുല്ലാങ്കുഴലൂതിത്തരാം പുല്ലുള്ള കാടുകളില്‍ പോയീടാം (2) പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം - എന്റെ പുന്നാരമോളെ ഇന്നു പൊന്നണിയേണം ഓടക്കുഴലുമായ് പാടിക്കളിച്ചീടും ഓമനക്കണ്ണനുമായ് ഓരോ കാട്ടിലും ചെന്നപ്പം നീ കണ്ട - കാരിയമെന്താണ് (ഓടക്കുഴലുമായ്. . . ) പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം - എന്റെ പുന്നാരമോളെ ഇന്നു പൊന്നണിയേണം മാരിചൊരിയണു മാമലയെന്ന് മാധവന് ചൊന്നത് നേരാണ് (2) മാനം മുട്ടണ ഗോവര്ധനമിത് മാനിച്ചു പൂജിച്ചു കൊണ്ടാടാം (2) മാനിച്ചു പൂജിച്ചു കൊണ്ടാടാം (2)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Bhakthakuchela Malayalam MovieView Movie Album →1961പൈംപാല് തരും ഗോക്കളേBhakthakuchela Malayalam Movie • P Leela,Kamukara PurushothamanBhakthakuchela Malayalam MovieP Leela,Kamukara PurushothamanRead Lyrics →1961
പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം - എന്റെ പുന്നാരമോളെ ഇന്നു പൊന്നണിയേണം (2) പൂമാല ചൂടിത്തരാം പുല്ലാങ്കുഴലൂതിത്തരാം പുല്ലുള്ള കാടുകളില്‍ പോയീടാം (2) പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം - എന്റെ പുന്നാരമോളെ ഇന്നു പൊന്നണിയേണം ഓടക്കുഴലുമായ് പാടിക്കളിച്ചീടും ഓമനക്കണ്ണനുമായ് ഓരോ കാട്ടിലും ചെന്നപ്പം നീ കണ്ട - കാരിയമെന്താണ് (ഓടക്കുഴലുമായ്. . . ) പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം - എന്റെ പുന്നാരമോളെ ഇന്നു പൊന്നണിയേണം മാരിചൊരിയണു മാമലയെന്ന് മാധവന് ചൊന്നത് നേരാണ് (2) മാനം മുട്ടണ ഗോവര്ധനമിത് മാനിച്ചു പൂജിച്ചു കൊണ്ടാടാം (2) മാനിച്ചു പൂജിച്ചു കൊണ്ടാടാം (2)