HomeBhakthakuchela Malayalam Movieനന്ദഗോപന് തപമിരുന്നുMalayalam Lyricsനന്ദഗോപന് തപമിരുന്നു Lyrics1961Movie / AlbumBhakthakuchela Malayalam MovieSinger(s)Kamukara Purushothaman, C S Radhadevi, ChorusMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനന്ദഗോപന് തപമിരുന്നു സുന്ദരക്കണ്ണന്‍ വന്നുദിച്ചൊരു ഗോകുലത്തിന് ജന്മനാളിന്നേ (നന്ദഗോപന്... ) കാര്‍മേഘം പോലുള്ള കാന്തിയുണ്ട് നല്ല വാര്മഴവില്ലിന് പുരികമുണ്ട് (2) കണ്ടാലും കണ്ടാലും ആശ തീരാ... ആശ തീരാ (2) കല്യാണകൃഷ്ണന് പിറന്ന നാള് (നന്ദഗോപന്... ) പൈമ്പാല് കറക്കുന്ന ഗോപിമാരേ പാടിക്കളിച്ചീടു ഉണ്ണികളേ (2) അമ്പാടിക്കണ്ണന്റെ ജന്മനാളില് (2) ആനന്ദക്കുമ്മിയടിച്ചിടേണം (നന്ദഗോപന്... ) പൊന്നിന് കുടങ്ങളില്‍ പാല് കറന്ന് അതു് നന്ദന്നു നല്കേണം നമ്മളിന്ന് (2) താലമുഴിയേണം മങ്കമാരേ.... (2) താലോലം പാടേണമമ്മമാരേ (നന്ദഗോപന്.... )മലയാളം വരികൾ:നന്ദഗോപന് തപമിരുന്നു സുന്ദരക്കണ്ണന്‍ വന്നുദിച്ചൊരു ഗോകുലത്തിന് ജന്മനാളിന്നേ (നന്ദഗോപന്... ) കാര്‍മേഘം പോലുള്ള കാന്തിയുണ്ട് നല്ല വാര്മഴവില്ലിന് പുരികമുണ്ട് (2) കണ്ടാലും കണ്ടാലും ആശ തീരാ... ആശ തീരാ (2) കല്യാണകൃഷ്ണന് പിറന്ന നാള് (നന്ദഗോപന്... ) പൈമ്പാല് കറക്കുന്ന ഗോപിമാരേ പാടിക്കളിച്ചീടു ഉണ്ണികളേ (2) അമ്പാടിക്കണ്ണന്റെ ജന്മനാളില് (2) ആനന്ദക്കുമ്മിയടിച്ചിടേണം (നന്ദഗോപന്... ) പൊന്നിന് കുടങ്ങളില്‍ പാല് കറന്ന് അതു് നന്ദന്നു നല്കേണം നമ്മളിന്ന് (2) താലമുഴിയേണം മങ്കമാരേ.... (2) താലോലം പാടേണമമ്മമാരേ (നന്ദഗോപന്.... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Bhakthakuchela Malayalam MovieView Movie Album →1961വിക്രമ രാജേന്ദ്രാ വീരവീഹാരാBhakthakuchela Malayalam Movie • P Leela,Shoolamangalam RajalakshmiBhakthakuchela Malayalam MovieP Leela,Shoolamangalam RajalakshmiRead Lyrics →1961
നന്ദഗോപന് തപമിരുന്നു സുന്ദരക്കണ്ണന്‍ വന്നുദിച്ചൊരു ഗോകുലത്തിന് ജന്മനാളിന്നേ (നന്ദഗോപന്... ) കാര്‍മേഘം പോലുള്ള കാന്തിയുണ്ട് നല്ല വാര്മഴവില്ലിന് പുരികമുണ്ട് (2) കണ്ടാലും കണ്ടാലും ആശ തീരാ... ആശ തീരാ (2) കല്യാണകൃഷ്ണന് പിറന്ന നാള് (നന്ദഗോപന്... ) പൈമ്പാല് കറക്കുന്ന ഗോപിമാരേ പാടിക്കളിച്ചീടു ഉണ്ണികളേ (2) അമ്പാടിക്കണ്ണന്റെ ജന്മനാളില് (2) ആനന്ദക്കുമ്മിയടിച്ചിടേണം (നന്ദഗോപന്... ) പൊന്നിന് കുടങ്ങളില്‍ പാല് കറന്ന് അതു് നന്ദന്നു നല്കേണം നമ്മളിന്ന് (2) താലമുഴിയേണം മങ്കമാരേ.... (2) താലോലം പാടേണമമ്മമാരേ (നന്ദഗോപന്.... )