Homeദേവാധി രാജാ വെല്കMalayalam Lyricsദേവാധി രാജാ വെല്ക Lyrics1955Singer(s)C S Radhadevi, Kaviyoor Revamma, Lalitha ThampyMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareദേവാധിരാജാ വെല്ക ജീവാധിനാഥാ വെല്ക ഭൂവാകെപ്പണിയുന്ന - പുണ്യമൂര്‍ത്തേ മന്ദാരപ്പുതുമലര് ചൂടി മംഗല്യകവിതകള് പാടി നിന്നോമല്‍ മലരടി - തേടി നൃത്തമാടി സുരനായക സുന്ദര വരൂ വരൂ ആനന്ദനകല്പകവൃക്ഷം ആരോമല്ധേനുസമക്ഷം ഹരനുടെ മുടിയണിയും ഗംഗയുമങ്ങേയ്ക്കില്ലേ അണിമേഘമാലമേലേ അഴകിന് നിലാവു പോലെ വരവായ് തവദാസി ഞാനുമരികെ അഴിവില്ലാ താരുണ്യം നീ അതിരില്ലാക്കാരുണ്യം നീ അഴകെല്ലാമാരാധിക്കും മഴവില്ലന്‍ നീ മതിമോഹമാര്ന്ന കാലം മദനോത്സവാനുകൂലം വരൂ നീ കളിയാടിയാടി നുകരാന്‍ അലരമ്പനുമന്പോടുസന്പദ - മരുളും പദയുഗമിതുകുമ്പിടു മതിസുന്ദരാ സുമധുരസുമതേ അമരാധിപ ജയ ജയ ജയതേമലയാളം വരികൾ:ദേവാധിരാജാ വെല്ക ജീവാധിനാഥാ വെല്ക ഭൂവാകെപ്പണിയുന്ന - പുണ്യമൂര്‍ത്തേ മന്ദാരപ്പുതുമലര് ചൂടി മംഗല്യകവിതകള് പാടി നിന്നോമല്‍ മലരടി - തേടി നൃത്തമാടി സുരനായക സുന്ദര വരൂ വരൂ ആനന്ദനകല്പകവൃക്ഷം ആരോമല്ധേനുസമക്ഷം ഹരനുടെ മുടിയണിയും ഗംഗയുമങ്ങേയ്ക്കില്ലേ അണിമേഘമാലമേലേ അഴകിന് നിലാവു പോലെ വരവായ് തവദാസി ഞാനുമരികെ അഴിവില്ലാ താരുണ്യം നീ അതിരില്ലാക്കാരുണ്യം നീ അഴകെല്ലാമാരാധിക്കും മഴവില്ലന്‍ നീ മതിമോഹമാര്ന്ന കാലം മദനോത്സവാനുകൂലം വരൂ നീ കളിയാടിയാടി നുകരാന്‍ അലരമ്പനുമന്പോടുസന്പദ - മരുളും പദയുഗമിതുകുമ്പിടു മതിസുന്ദരാ സുമധുരസുമതേ അമരാധിപ ജയ ജയ ജയതേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1961പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണംBhakthakuchela Malayalam Movie • C S Radhadevi,Kamukara Purushothaman,ChorusBhakthakuchela Malayalam MovieC S Radhadevi,Kamukara Purushothaman,ChorusRead Lyrics →1961
ദേവാധിരാജാ വെല്ക ജീവാധിനാഥാ വെല്ക ഭൂവാകെപ്പണിയുന്ന - പുണ്യമൂര്‍ത്തേ മന്ദാരപ്പുതുമലര് ചൂടി മംഗല്യകവിതകള് പാടി നിന്നോമല്‍ മലരടി - തേടി നൃത്തമാടി സുരനായക സുന്ദര വരൂ വരൂ ആനന്ദനകല്പകവൃക്ഷം ആരോമല്ധേനുസമക്ഷം ഹരനുടെ മുടിയണിയും ഗംഗയുമങ്ങേയ്ക്കില്ലേ അണിമേഘമാലമേലേ അഴകിന് നിലാവു പോലെ വരവായ് തവദാസി ഞാനുമരികെ അഴിവില്ലാ താരുണ്യം നീ അതിരില്ലാക്കാരുണ്യം നീ അഴകെല്ലാമാരാധിക്കും മഴവില്ലന്‍ നീ മതിമോഹമാര്ന്ന കാലം മദനോത്സവാനുകൂലം വരൂ നീ കളിയാടിയാടി നുകരാന്‍ അലരമ്പനുമന്പോടുസന്പദ - മരുളും പദയുഗമിതുകുമ്പിടു മതിസുന്ദരാ സുമധുരസുമതേ അമരാധിപ ജയ ജയ ജയതേ