Homeകേരളമാ ഞങ്ങളുടേMalayalam Lyricsകേരളമാ ഞങ്ങളുടേ LyricsSinger(s)C S Radhadevi, P Gangadharan NairMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതിന്തിമിത്തോം പാടിവരും ചെങ്കുറത്തി പെണ്കൊടിയേ (2) ചന്തമുള്ള കൈകള്‍ നോക്കി പച്ചകുത്താന്‍ വായെടിയേ (2) പച്ച കുത്തിടാം കഥപറഞ്ഞിടാം കൈവരകള്‍ നോക്കി (2) ഫലമറിയുവാന്‍ കൊതിയുള്ളോരേ നലമൊടെന്നേ നോക്കിന് (2) ചിന്തുപാടി കണ്ണിറുക്കി ചാരത്തുചെന്നു നിന്നേ (2) എന്തെല്ലാം പച്ചകുത്താം എന്നു നീ ചൊല്ലുപെണ്ണേ (2) അസുരപ്പച്ചയുണ്ടമരപ്പച്ചയുണ്ട- ഞ്ചുവര്ണ്ണത്താലെ നല്ല കൊഞ്ചും കിളി പോലെ (2) ആനതേരാളി പാമ്പ് പല്ലിയും ആളുകണ്ടതു പോലെ ആര്‍ക്കും ആശയുള്ളതു പോലെ(2) പന്നകത്തിന് പച്ചയൊന്നു കുത്തിടേണം പയ്യെയിന്ന് (2) തന്നാട്ടേ തമ്പുരാന്റെ ഭാഗ്യമുള്ള കയ്യിതൊന്ന് (2) മങ്കമാരുടെ മനം കവരും നീ മനസ്സിലൊന്നു നിനച്ചാല്‍ (2) മായുകില്ലിതു മറയുകില്ലിതു മലയാളപ്പച്ച ഇതു - മഹിമയുള്ളതല്ലോ കേരളമാ ഞങ്ങളുടെ കേളി പെരുംനാട് നാളു തോറും നന്മ തരും ഞങ്ങളുടെ നാട്മലയാളം വരികൾ:തിന്തിമിത്തോം പാടിവരും ചെങ്കുറത്തി പെണ്കൊടിയേ (2) ചന്തമുള്ള കൈകള്‍ നോക്കി പച്ചകുത്താന്‍ വായെടിയേ (2) പച്ച കുത്തിടാം കഥപറഞ്ഞിടാം കൈവരകള്‍ നോക്കി (2) ഫലമറിയുവാന്‍ കൊതിയുള്ളോരേ നലമൊടെന്നേ നോക്കിന് (2) ചിന്തുപാടി കണ്ണിറുക്കി ചാരത്തുചെന്നു നിന്നേ (2) എന്തെല്ലാം പച്ചകുത്താം എന്നു നീ ചൊല്ലുപെണ്ണേ (2) അസുരപ്പച്ചയുണ്ടമരപ്പച്ചയുണ്ട- ഞ്ചുവര്ണ്ണത്താലെ നല്ല കൊഞ്ചും കിളി പോലെ (2) ആനതേരാളി പാമ്പ് പല്ലിയും ആളുകണ്ടതു പോലെ ആര്‍ക്കും ആശയുള്ളതു പോലെ(2) പന്നകത്തിന് പച്ചയൊന്നു കുത്തിടേണം പയ്യെയിന്ന് (2) തന്നാട്ടേ തമ്പുരാന്റെ ഭാഗ്യമുള്ള കയ്യിതൊന്ന് (2) മങ്കമാരുടെ മനം കവരും നീ മനസ്സിലൊന്നു നിനച്ചാല്‍ (2) മായുകില്ലിതു മറയുകില്ലിതു മലയാളപ്പച്ച ഇതു - മഹിമയുള്ളതല്ലോ കേരളമാ ഞങ്ങളുടെ കേളി പെരുംനാട് നാളു തോറും നന്മ തരും ഞങ്ങളുടെ നാട്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs1961പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണംBhakthakuchela Malayalam Movie • C S Radhadevi,Kamukara Purushothaman,ChorusBhakthakuchela Malayalam MovieC S Radhadevi,Kamukara Purushothaman,ChorusRead Lyrics →1961
തിന്തിമിത്തോം പാടിവരും ചെങ്കുറത്തി പെണ്കൊടിയേ (2) ചന്തമുള്ള കൈകള്‍ നോക്കി പച്ചകുത്താന്‍ വായെടിയേ (2) പച്ച കുത്തിടാം കഥപറഞ്ഞിടാം കൈവരകള്‍ നോക്കി (2) ഫലമറിയുവാന്‍ കൊതിയുള്ളോരേ നലമൊടെന്നേ നോക്കിന് (2) ചിന്തുപാടി കണ്ണിറുക്കി ചാരത്തുചെന്നു നിന്നേ (2) എന്തെല്ലാം പച്ചകുത്താം എന്നു നീ ചൊല്ലുപെണ്ണേ (2) അസുരപ്പച്ചയുണ്ടമരപ്പച്ചയുണ്ട- ഞ്ചുവര്ണ്ണത്താലെ നല്ല കൊഞ്ചും കിളി പോലെ (2) ആനതേരാളി പാമ്പ് പല്ലിയും ആളുകണ്ടതു പോലെ ആര്‍ക്കും ആശയുള്ളതു പോലെ(2) പന്നകത്തിന് പച്ചയൊന്നു കുത്തിടേണം പയ്യെയിന്ന് (2) തന്നാട്ടേ തമ്പുരാന്റെ ഭാഗ്യമുള്ള കയ്യിതൊന്ന് (2) മങ്കമാരുടെ മനം കവരും നീ മനസ്സിലൊന്നു നിനച്ചാല്‍ (2) മായുകില്ലിതു മറയുകില്ലിതു മലയാളപ്പച്ച ഇതു - മഹിമയുള്ളതല്ലോ കേരളമാ ഞങ്ങളുടെ കേളി പെരുംനാട് നാളു തോറും നന്മ തരും ഞങ്ങളുടെ നാട്