Homeഒരുമയില്‍ നിന്നെMalayalam Lyricsഒരുമയില്‍ നിന്നെ Lyrics1954Singer(s)C S Radhadevi, SyamalaMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒരുമയില്‍ നിന്നെ പെരുമകലര്ന്നെഒന്നായ് നിന്നു കളിക്കാമേ നാംഒന്നായ് നിന്നുകളിക്കാമേ.. മാടത്തപ്രാവേ.. മാടത്തപ്രാവേമാനത്ത് പൊങ്ങിപ്പറക്കാമോമാനത്ത് പൊങ്ങിപ്പറക്കാമോതരമില്ല പറക്കാന്‍ നിറമുള്ള ചിറകുകള്തരുമോ നീയെന്‍ ചങ്ങാതിതരുമോ നീയെന്‍ ചങ്ങാതി മാനത്ത് കളിക്കണൊരമ്പിളിമാമനെഞാനെത്തിപ്പിടിക്കാന് പോകാമോ (2)തരമില്ല നടപ്പാന്‍ അവിടുള്ള വഴിമേല്ചെറുമുള്ളുകൊള്ളും ചങ്ങാതീ ചെറുമുള്ളുകൊള്ളും ചങ്ങാതീ തുള്ളിച്ചാടും കള്ളന് തുമ്പിയെകുരുക്കിട്ട് കെട്ടും ഞാന്‍.. (2)മല്ലിക്കാവിൽ കോവില്‍ വയ്ക്കാന്മാല കൊരുക്കും ഞാന്‍ (2)കോവിലിനുള്ളില്‍ കൊണ്ടാടുന്നൊരുദേവനിരിക്കും ഞാന്‍ (2)പള്ളിക്കൂടം വിട്ടാലും നാം വിട്ടുപിരിയാതെപള്ളിക്കൂടം വിട്ടാലും നാം വിട്ടുപിരിയാതെമലയാളം വരികൾ:ഒരുമയില്‍ നിന്നെ പെരുമകലര്ന്നെഒന്നായ് നിന്നു കളിക്കാമേ നാംഒന്നായ് നിന്നുകളിക്കാമേ.. മാടത്തപ്രാവേ.. മാടത്തപ്രാവേമാനത്ത് പൊങ്ങിപ്പറക്കാമോമാനത്ത് പൊങ്ങിപ്പറക്കാമോതരമില്ല പറക്കാന്‍ നിറമുള്ള ചിറകുകള്തരുമോ നീയെന്‍ ചങ്ങാതിതരുമോ നീയെന്‍ ചങ്ങാതി മാനത്ത് കളിക്കണൊരമ്പിളിമാമനെഞാനെത്തിപ്പിടിക്കാന് പോകാമോ (2)തരമില്ല നടപ്പാന്‍ അവിടുള്ള വഴിമേല്ചെറുമുള്ളുകൊള്ളും ചങ്ങാതീ ചെറുമുള്ളുകൊള്ളും ചങ്ങാതീ തുള്ളിച്ചാടും കള്ളന് തുമ്പിയെകുരുക്കിട്ട് കെട്ടും ഞാന്‍.. (2)മല്ലിക്കാവിൽ കോവില്‍ വയ്ക്കാന്മാല കൊരുക്കും ഞാന്‍ (2)കോവിലിനുള്ളില്‍ കൊണ്ടാടുന്നൊരുദേവനിരിക്കും ഞാന്‍ (2)പള്ളിക്കൂടം വിട്ടാലും നാം വിട്ടുപിരിയാതെപള്ളിക്കൂടം വിട്ടാലും നാം വിട്ടുപിരിയാതെLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs1961പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണംBhakthakuchela Malayalam Movie • C S Radhadevi,Kamukara Purushothaman,ChorusBhakthakuchela Malayalam MovieC S Radhadevi,Kamukara Purushothaman,ChorusRead Lyrics →1961
ഒരുമയില്‍ നിന്നെ പെരുമകലര്ന്നെഒന്നായ് നിന്നു കളിക്കാമേ നാംഒന്നായ് നിന്നുകളിക്കാമേ.. മാടത്തപ്രാവേ.. മാടത്തപ്രാവേമാനത്ത് പൊങ്ങിപ്പറക്കാമോമാനത്ത് പൊങ്ങിപ്പറക്കാമോതരമില്ല പറക്കാന്‍ നിറമുള്ള ചിറകുകള്തരുമോ നീയെന്‍ ചങ്ങാതിതരുമോ നീയെന്‍ ചങ്ങാതി മാനത്ത് കളിക്കണൊരമ്പിളിമാമനെഞാനെത്തിപ്പിടിക്കാന് പോകാമോ (2)തരമില്ല നടപ്പാന്‍ അവിടുള്ള വഴിമേല്ചെറുമുള്ളുകൊള്ളും ചങ്ങാതീ ചെറുമുള്ളുകൊള്ളും ചങ്ങാതീ തുള്ളിച്ചാടും കള്ളന് തുമ്പിയെകുരുക്കിട്ട് കെട്ടും ഞാന്‍.. (2)മല്ലിക്കാവിൽ കോവില്‍ വയ്ക്കാന്മാല കൊരുക്കും ഞാന്‍ (2)കോവിലിനുള്ളില്‍ കൊണ്ടാടുന്നൊരുദേവനിരിക്കും ഞാന്‍ (2)പള്ളിക്കൂടം വിട്ടാലും നാം വിട്ടുപിരിയാതെപള്ളിക്കൂടം വിട്ടാലും നാം വിട്ടുപിരിയാതെ