Homeഎന്‍ കരളേല്‍Malayalam Lyricsഎന്‍ കരളേല്‍ Lyrics1954Singer(s)C S Radhadevi, T S KumareshMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎന്‍ കരളേല്‍ കണ്ണെറിയും ഗൗരിയേഎന്തിനെടി കോപമലങ്കാരിയേ..എന്‍ കരളേല്‍ കണ്ണെറിയും ഗൗരിയേഎന്തിനെടി കോപമലങ്കാരിയേകോപമലങ്കാരിയേ... നാടറിയേ താലികെട്ടാതെങ്ങനേ .നാണമില്ലേ കൊഞ്ചിവരാനിങ്ങനെ നാടറിയേ താലികെട്ടാതെങ്ങനെ..നാണമില്ലേ കൊഞ്ചിവരാനിങ്ങനേ കൊഞ്ചിവരാനിങ്ങനെ ആണ് തന്നെ ഞാനെന്നാല്അടുത്ത കറുത്തവാവും നാള് (2)സകലരറിയേ വന്നാട്ടേ സമ്മന്തം ചെയ്താട്ടേസകലരറിയേ വന്നാട്ടേ സമ്മന്തം ചെയ്താട്ടേ നാടറിയേ താലികെട്ടാതെങ്ങനേ നാണമില്ലേ കൊഞ്ചിവരാനിങ്ങനെകൊഞ്ചിവരാനിങ്ങനെ... പൊന്നു തരാം പൊരുളു തരാം ഗൗരിയേഒന്നു ചിരി ഓമനക്കുഞ്ചാര്യേ (2)ഓമനിപ്പാന്‍ കൊണ്ടുവരും പെണ്ണിനേ താമസിപ്പാന്‍ കേറിയങ്ങീപ്പങ്കനെ (2) നാടറിയേ താലികെട്ടാതെങ്ങനേ നാണമില്ലേ കൊഞ്ചിവരാനിങ്ങനെകൊഞ്ചിവരാനിങ്ങനെ.... പത്ത് മക്കളായാലും പങ്കനതില്‍ ഭയമില്ല പത്ത് മക്കളായാലും പങ്കനതില്‍ ഭയമില്ല കുട്ടികളെ പട്ടിണിക്ക് പൂട്ടിയിടാന്‍ ഞാനില്ല കുട്ടികളെ പട്ടിണിക്ക് പൂട്ടിയിടാന്‍ ഞാനില്ല നാടറിയേ താലികെട്ടാതെങ്ങനേ ..നാണമില്ലേ കൊഞ്ചിവരാനിങ്ങനേകൊഞ്ചിവരാനിങ്ങനെ..മലയാളം വരികൾ:എന്‍ കരളേല്‍ കണ്ണെറിയും ഗൗരിയേഎന്തിനെടി കോപമലങ്കാരിയേ..എന്‍ കരളേല്‍ കണ്ണെറിയും ഗൗരിയേഎന്തിനെടി കോപമലങ്കാരിയേകോപമലങ്കാരിയേ... നാടറിയേ താലികെട്ടാതെങ്ങനേ .നാണമില്ലേ കൊഞ്ചിവരാനിങ്ങനെ നാടറിയേ താലികെട്ടാതെങ്ങനെ..നാണമില്ലേ കൊഞ്ചിവരാനിങ്ങനേ കൊഞ്ചിവരാനിങ്ങനെ ആണ് തന്നെ ഞാനെന്നാല്അടുത്ത കറുത്തവാവും നാള് (2)സകലരറിയേ വന്നാട്ടേ സമ്മന്തം ചെയ്താട്ടേസകലരറിയേ വന്നാട്ടേ സമ്മന്തം ചെയ്താട്ടേ നാടറിയേ താലികെട്ടാതെങ്ങനേ നാണമില്ലേ കൊഞ്ചിവരാനിങ്ങനെകൊഞ്ചിവരാനിങ്ങനെ... പൊന്നു തരാം പൊരുളു തരാം ഗൗരിയേഒന്നു ചിരി ഓമനക്കുഞ്ചാര്യേ (2)ഓമനിപ്പാന്‍ കൊണ്ടുവരും പെണ്ണിനേ താമസിപ്പാന്‍ കേറിയങ്ങീപ്പങ്കനെ (2) നാടറിയേ താലികെട്ടാതെങ്ങനേ നാണമില്ലേ കൊഞ്ചിവരാനിങ്ങനെകൊഞ്ചിവരാനിങ്ങനെ.... പത്ത് മക്കളായാലും പങ്കനതില്‍ ഭയമില്ല പത്ത് മക്കളായാലും പങ്കനതില്‍ ഭയമില്ല കുട്ടികളെ പട്ടിണിക്ക് പൂട്ടിയിടാന്‍ ഞാനില്ല കുട്ടികളെ പട്ടിണിക്ക് പൂട്ടിയിടാന്‍ ഞാനില്ല നാടറിയേ താലികെട്ടാതെങ്ങനേ ..നാണമില്ലേ കൊഞ്ചിവരാനിങ്ങനേകൊഞ്ചിവരാനിങ്ങനെ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs1961പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണംBhakthakuchela Malayalam Movie • C S Radhadevi,Kamukara Purushothaman,ChorusBhakthakuchela Malayalam MovieC S Radhadevi,Kamukara Purushothaman,ChorusRead Lyrics →1961
എന്‍ കരളേല്‍ കണ്ണെറിയും ഗൗരിയേഎന്തിനെടി കോപമലങ്കാരിയേ..എന്‍ കരളേല്‍ കണ്ണെറിയും ഗൗരിയേഎന്തിനെടി കോപമലങ്കാരിയേകോപമലങ്കാരിയേ... നാടറിയേ താലികെട്ടാതെങ്ങനേ .നാണമില്ലേ കൊഞ്ചിവരാനിങ്ങനെ നാടറിയേ താലികെട്ടാതെങ്ങനെ..നാണമില്ലേ കൊഞ്ചിവരാനിങ്ങനേ കൊഞ്ചിവരാനിങ്ങനെ ആണ് തന്നെ ഞാനെന്നാല്അടുത്ത കറുത്തവാവും നാള് (2)സകലരറിയേ വന്നാട്ടേ സമ്മന്തം ചെയ്താട്ടേസകലരറിയേ വന്നാട്ടേ സമ്മന്തം ചെയ്താട്ടേ നാടറിയേ താലികെട്ടാതെങ്ങനേ നാണമില്ലേ കൊഞ്ചിവരാനിങ്ങനെകൊഞ്ചിവരാനിങ്ങനെ... പൊന്നു തരാം പൊരുളു തരാം ഗൗരിയേഒന്നു ചിരി ഓമനക്കുഞ്ചാര്യേ (2)ഓമനിപ്പാന്‍ കൊണ്ടുവരും പെണ്ണിനേ താമസിപ്പാന്‍ കേറിയങ്ങീപ്പങ്കനെ (2) നാടറിയേ താലികെട്ടാതെങ്ങനേ നാണമില്ലേ കൊഞ്ചിവരാനിങ്ങനെകൊഞ്ചിവരാനിങ്ങനെ.... പത്ത് മക്കളായാലും പങ്കനതില്‍ ഭയമില്ല പത്ത് മക്കളായാലും പങ്കനതില്‍ ഭയമില്ല കുട്ടികളെ പട്ടിണിക്ക് പൂട്ടിയിടാന്‍ ഞാനില്ല കുട്ടികളെ പട്ടിണിക്ക് പൂട്ടിയിടാന്‍ ഞാനില്ല നാടറിയേ താലികെട്ടാതെങ്ങനേ ..നാണമില്ലേ കൊഞ്ചിവരാനിങ്ങനേകൊഞ്ചിവരാനിങ്ങനെ..