HomeAyyappa Ganangal Volum Viഉദിച്ചുയര്‍ന്നൂ മാമലമേലേMalayalam Lyricsഉദിച്ചുയര്‍ന്നൂ മാമലമേലേ Lyrics1986Movie / AlbumAyyappa Ganangal Volum ViSinger(s)Kj YesudasMusic DirectorGangai AmaranLyricistChowalloor KrishnankuttyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉദിച്ചുയര്‍ന്നൂ മാമലമേലേ ഉത്രം നക്ഷത്രം സ്വാമിയേ ശരണം കുളിച്ചുതൊഴുതു വലംവയ്ക്കുന്നൂ ഭക്തരഹോരാത്രം അയ്യപ്പശരണം നമിച്ചിടുന്നേനടിയനൊരാശ്രയമെന്നും നീ മാത്രം കലിയുഗവരദാ, കന്നിക്കാരാം പൈതങ്ങള് ഞങ്ങള്‍ കഠിനതരം കരിമലകേറാനായ് അണഞ്ഞിടുന്നേരം കായബലം താ പാദബലം താ കായബലം താ പാദബലം താ ഭക്തജനപ്രിയനേ ഇരുമുടിയേന്തിപ്പാതകള് താണ്ടി ചിന്തുകളും പാടി കരുണാമയനേ നിന്നെക്കാണാന്‍ നടയ്ക്കലെത്തുമ്പോള്‍ ഹരിഹരനന്ദന! നിറകതിരൊളിയായ് ഹരിഹരനന്ദന! നിറകതിരൊളിയായ് ഞങ്ങളിലുണരേണംമലയാളം വരികൾ:ഉദിച്ചുയര്‍ന്നൂ മാമലമേലേ ഉത്രം നക്ഷത്രം സ്വാമിയേ ശരണം കുളിച്ചുതൊഴുതു വലംവയ്ക്കുന്നൂ ഭക്തരഹോരാത്രം അയ്യപ്പശരണം നമിച്ചിടുന്നേനടിയനൊരാശ്രയമെന്നും നീ മാത്രം കലിയുഗവരദാ, കന്നിക്കാരാം പൈതങ്ങള് ഞങ്ങള്‍ കഠിനതരം കരിമലകേറാനായ് അണഞ്ഞിടുന്നേരം കായബലം താ പാദബലം താ കായബലം താ പാദബലം താ ഭക്തജനപ്രിയനേ ഇരുമുടിയേന്തിപ്പാതകള് താണ്ടി ചിന്തുകളും പാടി കരുണാമയനേ നിന്നെക്കാണാന്‍ നടയ്ക്കലെത്തുമ്പോള്‍ ഹരിഹരനന്ദന! നിറകതിരൊളിയായ് ഹരിഹരനന്ദന! നിറകതിരൊളിയായ് ഞങ്ങളിലുണരേണംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayyappa Ganangal Volum ViView Movie Album →1986Kaanana VaasaAyyappa Ganangal Volum Vi • Kj YesudasAyyappa Ganangal Volum ViKj YesudasRead Lyrics →1986
ഉദിച്ചുയര്‍ന്നൂ മാമലമേലേ ഉത്രം നക്ഷത്രം സ്വാമിയേ ശരണം കുളിച്ചുതൊഴുതു വലംവയ്ക്കുന്നൂ ഭക്തരഹോരാത്രം അയ്യപ്പശരണം നമിച്ചിടുന്നേനടിയനൊരാശ്രയമെന്നും നീ മാത്രം കലിയുഗവരദാ, കന്നിക്കാരാം പൈതങ്ങള് ഞങ്ങള്‍ കഠിനതരം കരിമലകേറാനായ് അണഞ്ഞിടുന്നേരം കായബലം താ പാദബലം താ കായബലം താ പാദബലം താ ഭക്തജനപ്രിയനേ ഇരുമുടിയേന്തിപ്പാതകള് താണ്ടി ചിന്തുകളും പാടി കരുണാമയനേ നിന്നെക്കാണാന്‍ നടയ്ക്കലെത്തുമ്പോള്‍ ഹരിഹരനന്ദന! നിറകതിരൊളിയായ് ഹരിഹരനന്ദന! നിറകതിരൊളിയായ് ഞങ്ങളിലുണരേണം