HomeAmme Saranam Devi Saranamനീലമേഘക്കൂന്തലുണ്ട്Malayalam Lyricsനീലമേഘക്കൂന്തലുണ്ട് Lyrics1990Movie / AlbumAmme Saranam Devi SaranamSinger(s)Kj YesudasMusic DirectorRaveendranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീലമേഘക്കൂന്തലുണ്ട് വെള്ളിമിന്നല്ച്ചിലമ്പുണ്ട് ദേവിക്കായിരം കുടം അമൃതമുണ്ട് വിണ്ണിലായിരം കുടം അമൃതമുണ്ട് എങ്കിലുമെന്‍ മണ്‍കലത്തിലെ ആള്‍രൂപം അംഗരൂപം കളിച്ചുകുളങ്ങരെ ദേവിതന്‍ ഇഷ്ടനൈവേദ്യം... (നീലമേഘ) വേതാളച്ചുമലിലേറി മദഗജങ്ങള്‍ തോടയാക്കി കാലാഗ്നി കടക്കണാല് എട്ടുദിക്കും നടക്കുമ്പോഴും നമ്മുടെ മിഴി നിറഞ്ഞാല്‍ കരുണ വഴിയും അമ്മയെന്നമ്മ ദേവീ ഭഗവതി അമ്മ... (നീലമേഘ) യക്ഷകന്യകളാടിയാലും സിദ്ധചാരണര് പാടിയാലും ഇന്ദ്രാദി ദേവരെല്ലാം വേദമോതി സ്തുതിച്ചെന്നാലും നമ്മുടെ ഉള്ളലിഞ്ഞാല് ഓടിയണയും അമ്മയെന്നമ്മ ദേവീ ഭഗവതി അമ്മ... (നീലമേഘ)മലയാളം വരികൾ:നീലമേഘക്കൂന്തലുണ്ട് വെള്ളിമിന്നല്ച്ചിലമ്പുണ്ട് ദേവിക്കായിരം കുടം അമൃതമുണ്ട് വിണ്ണിലായിരം കുടം അമൃതമുണ്ട് എങ്കിലുമെന്‍ മണ്‍കലത്തിലെ ആള്‍രൂപം അംഗരൂപം കളിച്ചുകുളങ്ങരെ ദേവിതന്‍ ഇഷ്ടനൈവേദ്യം... (നീലമേഘ) വേതാളച്ചുമലിലേറി മദഗജങ്ങള്‍ തോടയാക്കി കാലാഗ്നി കടക്കണാല് എട്ടുദിക്കും നടക്കുമ്പോഴും നമ്മുടെ മിഴി നിറഞ്ഞാല്‍ കരുണ വഴിയും അമ്മയെന്നമ്മ ദേവീ ഭഗവതി അമ്മ... (നീലമേഘ) യക്ഷകന്യകളാടിയാലും സിദ്ധചാരണര് പാടിയാലും ഇന്ദ്രാദി ദേവരെല്ലാം വേദമോതി സ്തുതിച്ചെന്നാലും നമ്മുടെ ഉള്ളലിഞ്ഞാല് ഓടിയണയും അമ്മയെന്നമ്മ ദേവീ ഭഗവതി അമ്മ... (നീലമേഘ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Amme Saranam Devi SaranamView Movie Album →1990Valampiri Shankhil TheerthavumayiAmme Saranam Devi Saranam • Kj YesudasAmme Saranam Devi SaranamKj YesudasRead Lyrics →1990
നീലമേഘക്കൂന്തലുണ്ട് വെള്ളിമിന്നല്ച്ചിലമ്പുണ്ട് ദേവിക്കായിരം കുടം അമൃതമുണ്ട് വിണ്ണിലായിരം കുടം അമൃതമുണ്ട് എങ്കിലുമെന്‍ മണ്‍കലത്തിലെ ആള്‍രൂപം അംഗരൂപം കളിച്ചുകുളങ്ങരെ ദേവിതന്‍ ഇഷ്ടനൈവേദ്യം... (നീലമേഘ) വേതാളച്ചുമലിലേറി മദഗജങ്ങള്‍ തോടയാക്കി കാലാഗ്നി കടക്കണാല് എട്ടുദിക്കും നടക്കുമ്പോഴും നമ്മുടെ മിഴി നിറഞ്ഞാല്‍ കരുണ വഴിയും അമ്മയെന്നമ്മ ദേവീ ഭഗവതി അമ്മ... (നീലമേഘ) യക്ഷകന്യകളാടിയാലും സിദ്ധചാരണര് പാടിയാലും ഇന്ദ്രാദി ദേവരെല്ലാം വേദമോതി സ്തുതിച്ചെന്നാലും നമ്മുടെ ഉള്ളലിഞ്ഞാല് ഓടിയണയും അമ്മയെന്നമ്മ ദേവീ ഭഗവതി അമ്മ... (നീലമേഘ)