HomeAmme Saranam Devi Saranamമണിത്തിങ്കൾ കല വിളങ്ങുംMalayalam Lyricsമണിത്തിങ്കൾ കല വിളങ്ങും Lyrics1990Movie / AlbumAmme Saranam Devi SaranamSinger(s)Kj YesudasMusic DirectorRaveendranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareദേവീ ശരണം ദേവീ ശരണം മണിത്തിങ്കൾ കല വിളങ്ങും തിരുമുടി കൈതൊഴുന്നേൻദേവീ ശരണം മേഘമാലകൾ അടി വണങ്ങും രൂപകാന്തി തൊഴുന്നേൻദേവീ ശരണം ത്രേതാഗ്നി ജ്വാല പടരും നെറ്റിക്കൺ തൊഴുന്നേൻദേവീ ശരണം അഖില ജഗദദധിരൂപിണി നിൻ കടക്കണ്ണുകൾ തൊഴുന്നേൻദേവീ ശരണം തിലസുമങ്ങൾ വണങ്ങും നിൻ തിരു നാസിക തൊഴുന്നേൻദേവീ ശരണം സത്വഗുണലയ ഭംഗിയൊഴുകും മന്ദഹാസം തൊഴുന്നേൻദേവീ ശരണം രദനവും കവിളിണയും അരുണം ദംഷ്ട്രവും കുനുചില്ലിയും പാടാലധരവും ഹുംകൃതി നാദഭൈരവിയും ചന്ദനഗിരിയുടുക്കും പോർമുലത്തടഭംഗിയും കൈ തൊഴുന്നേൻദേവീ ശരണം (മണിത്തിങ്കൾ...) ശിരോമാലയും അനംഗൻ തൊഴുമുദരവും കൈതൊഴുന്നേൻദേവീ ശരണം ശൂലമുടവാൾ തൃക്കപാലം പരിചയും കൈ തൊഴുന്നേൻദേവീ ശരണം കടകവും തോൾ വളകളും പൊൻ ചിലമ്പുകളും തൊഴുന്നേൻ കണങ്കാലുകളും സുന്ദരനിതംബവും അഴകും മംഗളപാദങ്ങൾക്കാകാര സരോജവും കൈ തൊഴുന്നേൻദേവീ ശരണം (മണിത്തിങ്കൾ...)മലയാളം വരികൾ:ദേവീ ശരണം ദേവീ ശരണം മണിത്തിങ്കൾ കല വിളങ്ങും തിരുമുടി കൈതൊഴുന്നേൻദേവീ ശരണം മേഘമാലകൾ അടി വണങ്ങും രൂപകാന്തി തൊഴുന്നേൻദേവീ ശരണം ത്രേതാഗ്നി ജ്വാല പടരും നെറ്റിക്കൺ തൊഴുന്നേൻദേവീ ശരണം അഖില ജഗദദധിരൂപിണി നിൻ കടക്കണ്ണുകൾ തൊഴുന്നേൻദേവീ ശരണം തിലസുമങ്ങൾ വണങ്ങും നിൻ തിരു നാസിക തൊഴുന്നേൻദേവീ ശരണം സത്വഗുണലയ ഭംഗിയൊഴുകും മന്ദഹാസം തൊഴുന്നേൻദേവീ ശരണം രദനവും കവിളിണയും അരുണം ദംഷ്ട്രവും കുനുചില്ലിയും പാടാലധരവും ഹുംകൃതി നാദഭൈരവിയും ചന്ദനഗിരിയുടുക്കും പോർമുലത്തടഭംഗിയും കൈ തൊഴുന്നേൻദേവീ ശരണം (മണിത്തിങ്കൾ...) ശിരോമാലയും അനംഗൻ തൊഴുമുദരവും കൈതൊഴുന്നേൻദേവീ ശരണം ശൂലമുടവാൾ തൃക്കപാലം പരിചയും കൈ തൊഴുന്നേൻദേവീ ശരണം കടകവും തോൾ വളകളും പൊൻ ചിലമ്പുകളും തൊഴുന്നേൻ കണങ്കാലുകളും സുന്ദരനിതംബവും അഴകും മംഗളപാദങ്ങൾക്കാകാര സരോജവും കൈ തൊഴുന്നേൻദേവീ ശരണം (മണിത്തിങ്കൾ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Amme Saranam Devi SaranamView Movie Album →1990Valampiri Shankhil TheerthavumayiAmme Saranam Devi Saranam • Kj YesudasAmme Saranam Devi SaranamKj YesudasRead Lyrics →1990
ദേവീ ശരണം ദേവീ ശരണം മണിത്തിങ്കൾ കല വിളങ്ങും തിരുമുടി കൈതൊഴുന്നേൻദേവീ ശരണം മേഘമാലകൾ അടി വണങ്ങും രൂപകാന്തി തൊഴുന്നേൻദേവീ ശരണം ത്രേതാഗ്നി ജ്വാല പടരും നെറ്റിക്കൺ തൊഴുന്നേൻദേവീ ശരണം അഖില ജഗദദധിരൂപിണി നിൻ കടക്കണ്ണുകൾ തൊഴുന്നേൻദേവീ ശരണം തിലസുമങ്ങൾ വണങ്ങും നിൻ തിരു നാസിക തൊഴുന്നേൻദേവീ ശരണം സത്വഗുണലയ ഭംഗിയൊഴുകും മന്ദഹാസം തൊഴുന്നേൻദേവീ ശരണം രദനവും കവിളിണയും അരുണം ദംഷ്ട്രവും കുനുചില്ലിയും പാടാലധരവും ഹുംകൃതി നാദഭൈരവിയും ചന്ദനഗിരിയുടുക്കും പോർമുലത്തടഭംഗിയും കൈ തൊഴുന്നേൻദേവീ ശരണം (മണിത്തിങ്കൾ...) ശിരോമാലയും അനംഗൻ തൊഴുമുദരവും കൈതൊഴുന്നേൻദേവീ ശരണം ശൂലമുടവാൾ തൃക്കപാലം പരിചയും കൈ തൊഴുന്നേൻദേവീ ശരണം കടകവും തോൾ വളകളും പൊൻ ചിലമ്പുകളും തൊഴുന്നേൻ കണങ്കാലുകളും സുന്ദരനിതംബവും അഴകും മംഗളപാദങ്ങൾക്കാകാര സരോജവും കൈ തൊഴുന്നേൻദേവീ ശരണം (മണിത്തിങ്കൾ...)