HomeAmme Saranam Devi Saranamജീവിത സാഗരം നീന്തിMalayalam Lyricsജീവിത സാഗരം നീന്തി Lyrics1990Movie / AlbumAmme Saranam Devi SaranamSinger(s)Kj YesudasMusic DirectorRaveendranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareജീവിത സാഗരം നീന്തി തളർന്നു ഞാൻ വന്നു നിൻ തിരുനടയിൽ (2) ശ്രീലകവാതിൽ തുറക്കൂ ദേവീ (2) കണിച്ചുകുളങ്ങരെ അമ്മേ അമ്മേ (ജീവിതസാഗരം...) മഞ്ജിമയേറും കാറൊളീ മെയ്യിൽ ചാർത്താൻ പൊന്നാടയില്ലാ അമ്മേ (2) ചേലിൽ തിരുമുടിയഴകിൽ ചൂടാൻ മിന്നും കിരീടവും ഇല്ല മഞ്ജീരമിളകും പദതാരിണയിൽ തൂകാൻ മിഴിനീർപ്പൂ മാത്രം (ജീവിതസാഗരം...) എന്നിലെ കനവിൻ പൊങ്കാലയേറ്റു നീ ആയുരാരോഗ്യം നൽകൂ അമ്മേ സംഗീതലോലമാം എന്റെ മനസ്സിൽ കരുണ തൻ തംബുരു മീട്ടൂ തിരുവുത്സവത്തിൻ തിരിയുഴിയുമ്പൊൾ നെഞ്ചിലെ ശോകാഗ്നി അണയ്ക്കൂ നീ (ജീവിതസാഗരം...)മലയാളം വരികൾ:ജീവിത സാഗരം നീന്തി തളർന്നു ഞാൻ വന്നു നിൻ തിരുനടയിൽ (2) ശ്രീലകവാതിൽ തുറക്കൂ ദേവീ (2) കണിച്ചുകുളങ്ങരെ അമ്മേ അമ്മേ (ജീവിതസാഗരം...) മഞ്ജിമയേറും കാറൊളീ മെയ്യിൽ ചാർത്താൻ പൊന്നാടയില്ലാ അമ്മേ (2) ചേലിൽ തിരുമുടിയഴകിൽ ചൂടാൻ മിന്നും കിരീടവും ഇല്ല മഞ്ജീരമിളകും പദതാരിണയിൽ തൂകാൻ മിഴിനീർപ്പൂ മാത്രം (ജീവിതസാഗരം...) എന്നിലെ കനവിൻ പൊങ്കാലയേറ്റു നീ ആയുരാരോഗ്യം നൽകൂ അമ്മേ സംഗീതലോലമാം എന്റെ മനസ്സിൽ കരുണ തൻ തംബുരു മീട്ടൂ തിരുവുത്സവത്തിൻ തിരിയുഴിയുമ്പൊൾ നെഞ്ചിലെ ശോകാഗ്നി അണയ്ക്കൂ നീ (ജീവിതസാഗരം...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Amme Saranam Devi SaranamView Movie Album →1990Valampiri Shankhil TheerthavumayiAmme Saranam Devi Saranam • Kj YesudasAmme Saranam Devi SaranamKj YesudasRead Lyrics →1990
ജീവിത സാഗരം നീന്തി തളർന്നു ഞാൻ വന്നു നിൻ തിരുനടയിൽ (2) ശ്രീലകവാതിൽ തുറക്കൂ ദേവീ (2) കണിച്ചുകുളങ്ങരെ അമ്മേ അമ്മേ (ജീവിതസാഗരം...) മഞ്ജിമയേറും കാറൊളീ മെയ്യിൽ ചാർത്താൻ പൊന്നാടയില്ലാ അമ്മേ (2) ചേലിൽ തിരുമുടിയഴകിൽ ചൂടാൻ മിന്നും കിരീടവും ഇല്ല മഞ്ജീരമിളകും പദതാരിണയിൽ തൂകാൻ മിഴിനീർപ്പൂ മാത്രം (ജീവിതസാഗരം...) എന്നിലെ കനവിൻ പൊങ്കാലയേറ്റു നീ ആയുരാരോഗ്യം നൽകൂ അമ്മേ സംഗീതലോലമാം എന്റെ മനസ്സിൽ കരുണ തൻ തംബുരു മീട്ടൂ തിരുവുത്സവത്തിൻ തിരിയുഴിയുമ്പൊൾ നെഞ്ചിലെ ശോകാഗ്നി അണയ്ക്കൂ നീ (ജീവിതസാഗരം...)