HomeMappilappattukalAake LokathilMalayalam LyricsAake Lokathil LyricsMovie / AlbumMappilappattukalSinger(s)Kg MarcoseScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിസ്കാരപായയിൽ ഞാൻ നീയെത്തിനിൽക്കുമ്പോൾനിറയുന്നു ഇന്നെന്റെ മിഴികൾപരനേ നിറയുന്നുയ് ഇന്നെന്റെ മിഴികൾനിസ്സാര രാവെന്നിൽ നിർവൃതി പകരൂനീറുന്നു ഇന്നെന്റെ ഉള്ളംപരനേ ഇന്നെന്റെ ഉള്ളം(ആകെ...) കണ്ണീരിലാലെന്റെ കാഴ്ചകൾ മൂടുമ്പോൾകേൾക്കുന്നു നിൻ ദിവ്യനാദംപരനേ കേൾക്കുന്നു നിൻ ദിവ്യനാദംകാരുണ്യസാഗരം നീയെന്നിൽ നിറക്കൂകേവലം ഞാനൊരു പഥികൺപരനേ കാരുണ്യം തേടുന്ന പഥികൻ(ആകെ...)മലയാളം വരികൾ:നിസ്കാരപായയിൽ ഞാൻ നീയെത്തിനിൽക്കുമ്പോൾനിറയുന്നു ഇന്നെന്റെ മിഴികൾപരനേ നിറയുന്നുയ് ഇന്നെന്റെ മിഴികൾനിസ്സാര രാവെന്നിൽ നിർവൃതി പകരൂനീറുന്നു ഇന്നെന്റെ ഉള്ളംപരനേ ഇന്നെന്റെ ഉള്ളം(ആകെ...) കണ്ണീരിലാലെന്റെ കാഴ്ചകൾ മൂടുമ്പോൾകേൾക്കുന്നു നിൻ ദിവ്യനാദംപരനേ കേൾക്കുന്നു നിൻ ദിവ്യനാദംകാരുണ്യസാഗരം നീയെന്നിൽ നിറക്കൂകേവലം ഞാനൊരു പഥികൺപരനേ കാരുണ്യം തേടുന്ന പഥികൻ(ആകെ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from MappilappattukalView Movie Album →SongKocheelengum PennillaMappilappattukal • K G SatharMappilappattukalK G SatharRead Lyrics →Malayalam
നിസ്കാരപായയിൽ ഞാൻ നീയെത്തിനിൽക്കുമ്പോൾനിറയുന്നു ഇന്നെന്റെ മിഴികൾപരനേ നിറയുന്നുയ് ഇന്നെന്റെ മിഴികൾനിസ്സാര രാവെന്നിൽ നിർവൃതി പകരൂനീറുന്നു ഇന്നെന്റെ ഉള്ളംപരനേ ഇന്നെന്റെ ഉള്ളം(ആകെ...) കണ്ണീരിലാലെന്റെ കാഴ്ചകൾ മൂടുമ്പോൾകേൾക്കുന്നു നിൻ ദിവ്യനാദംപരനേ കേൾക്കുന്നു നിൻ ദിവ്യനാദംകാരുണ്യസാഗരം നീയെന്നിൽ നിറക്കൂകേവലം ഞാനൊരു പഥികൺപരനേ കാരുണ്യം തേടുന്ന പഥികൻ(ആകെ...)