HomeMappilappattukalNikkah RaathriMalayalam LyricsNikkah Raathri LyricsMovie / AlbumMappilappattukalSinger(s)Kj YesudasMusic DirectorK RaghavanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുതുമണവാളനു ബേജാറ്പുന്നാരബീവിക്ക് പുക്കാറ് (2)പുതുക്കത്തിനെത്തുന്ന കൂട്ടുകാർക്കൊക്കെപുറത്തും അകത്തും മക്കാറ് (2)ഉറ്റവർക്കൊക്കെ ഉഷാറ്കെട്ടിയ ചെറുക്കനു ബോറ്എന്റെ...(നിക്കാഹു...) കാലത്തും ബൈയ്യിട്ടും ബിരിയാനീപിന്നെ കടിക്കാനാടിന്റെ നെരിയാണി (2)കൂട്ടാനാവോലി അച്ചാറ് കൂടെ കുടിക്കാൻ മുന്തിരിച്ചാറ് (2)അതു കാണുന്നോർക്ക് ജോറ്കഴിക്കുമ്പോൾ ബേജാറ്എന്റെ...(നിക്കാഹു...) പച്ചക്കു തിന്നാൽ പഴം നുറ്ക്ക്പിന്നെ അരിമുറുക്ക്മധുരം നുള്ളിത്തരുവാനായിമണവാട്ടി നീട്ടുന്ന നെയ്യലുവതീറ്റുന്നവർക്കോ സ്നേഹംതിന്നുന്നവർക്കോ ദ്രോഹംഎന്റെ...(നിക്കാഹു...)മലയാളം വരികൾ:പുതുമണവാളനു ബേജാറ്പുന്നാരബീവിക്ക് പുക്കാറ് (2)പുതുക്കത്തിനെത്തുന്ന കൂട്ടുകാർക്കൊക്കെപുറത്തും അകത്തും മക്കാറ് (2)ഉറ്റവർക്കൊക്കെ ഉഷാറ്കെട്ടിയ ചെറുക്കനു ബോറ്എന്റെ...(നിക്കാഹു...) കാലത്തും ബൈയ്യിട്ടും ബിരിയാനീപിന്നെ കടിക്കാനാടിന്റെ നെരിയാണി (2)കൂട്ടാനാവോലി അച്ചാറ് കൂടെ കുടിക്കാൻ മുന്തിരിച്ചാറ് (2)അതു കാണുന്നോർക്ക് ജോറ്കഴിക്കുമ്പോൾ ബേജാറ്എന്റെ...(നിക്കാഹു...) പച്ചക്കു തിന്നാൽ പഴം നുറ്ക്ക്പിന്നെ അരിമുറുക്ക്മധുരം നുള്ളിത്തരുവാനായിമണവാട്ടി നീട്ടുന്ന നെയ്യലുവതീറ്റുന്നവർക്കോ സ്നേഹംതിന്നുന്നവർക്കോ ദ്രോഹംഎന്റെ...(നിക്കാഹു...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from MappilappattukalView Movie Album →SongKocheelengum PennillaMappilappattukal • K G SatharMappilappattukalK G SatharRead Lyrics →Malayalam
പുതുമണവാളനു ബേജാറ്പുന്നാരബീവിക്ക് പുക്കാറ് (2)പുതുക്കത്തിനെത്തുന്ന കൂട്ടുകാർക്കൊക്കെപുറത്തും അകത്തും മക്കാറ് (2)ഉറ്റവർക്കൊക്കെ ഉഷാറ്കെട്ടിയ ചെറുക്കനു ബോറ്എന്റെ...(നിക്കാഹു...) കാലത്തും ബൈയ്യിട്ടും ബിരിയാനീപിന്നെ കടിക്കാനാടിന്റെ നെരിയാണി (2)കൂട്ടാനാവോലി അച്ചാറ് കൂടെ കുടിക്കാൻ മുന്തിരിച്ചാറ് (2)അതു കാണുന്നോർക്ക് ജോറ്കഴിക്കുമ്പോൾ ബേജാറ്എന്റെ...(നിക്കാഹു...) പച്ചക്കു തിന്നാൽ പഴം നുറ്ക്ക്പിന്നെ അരിമുറുക്ക്മധുരം നുള്ളിത്തരുവാനായിമണവാട്ടി നീട്ടുന്ന നെയ്യലുവതീറ്റുന്നവർക്കോ സ്നേഹംതിന്നുന്നവർക്കോ ദ്രോഹംഎന്റെ...(നിക്കാഹു...)