കണ്ണടച്ച് തുറക്കും മുൻപാജന്നത്ത് മണ്ണായ് മാറീപുന്നാരപുതുമാരൻ തനിയേപെണ്ണിനെ വിട്ടിട്ടു പോയീ
ആഴിക്കക്കരെ ആയാലുംഊഴിക്കപ്പുറമായാലുംവിണ്ണായാലും മണ്ണായാലുംഒന്നിച്ചു വാഴാൻ കൊതിച്ചുഅവളുടെ മോഹം പൈത്യംഅവൻ പറന്നു പോയത് സത്യംഅതു സത്യം അതു സത്യംയാഥാർത്ഥ്യം(അവധിക്കാലം...)
വന്നു ചേർന്നതറിഞ്ഞില്ലാപിന്നെ പോയതുമറിഞ്ഞില്ലഅരിപ്പയിങ്കൽ കോരി നിറച്ചഅമൃതം ചോർന്നതറിഞ്ഞില്ലഅവളൂടെ സ്വപ്നം വ്യർഥംഅവൻ അകന്നു പോയത് സത്യംഅതു സത്യം അതു സത്യംയാഥാർത്ഥ്യം(അവധിക്കാലം...)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.