HomeZacharia Pothan Jeevichirippund Malayalam Movieആതിരേ ആതിരേMalayalam Lyricsആതിരേ ആതിരേ Lyrics2017Movie / AlbumZacharia Pothan Jeevichirippund Malayalam MovieSinger(s)Vijay Yesudas, K S ChithraMusic DirectorDhibu Nainan ThomasLyricistB K HarinarayananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആതിരേ ആതിരേ.. ആർദ്രമീ കണ്ണിണകൾ നെഞ്ചിലെ വേനലിൽ.. മഞ്ഞുനീർ.. ചിതറുകയായ് നീയെൻ... പാഴ്ച്ചില്ലകളിൽ ഇലപൊഴിയാ അണയും ശിശിരം ഇന്നെൻ.. സ്വരതന്ത്രിയിൽ തേനലയേകി തുടുവിരൽ... തഴുകൂ... വാർമതിയോ പുലരൊളിയോ പറയൂ.. നീയെൻ വെണ്മലരേ.. നോവുകളിൽ.. നിൻ ചിരിയെഴുതി പകലുകളായെൻ പാതിരകൾ... എൻ ജനലഴിയിൽ വെയിൽ പൂമൊട്ടുപോൽ ഒരുനാൾ.. നീ വിരിയേ ഇന്നനുനിമിഷം മനസ്സിൻ ചിമിഴിൽ പതിയേ... പടരൂ നീ അഴകേ അണുവും നീ.. നിറയെ ഇന്നോരോ ഞൊടിയിലും നിൻ.. അലകൾ മനമോ ഞൊറിയിടും പൂവനങ്ങൾ അറിയാതെ.. അലിയുകയായ്... ആതിരേ ആതിരേ.. ആർദ്രമീ കണ്ണിണകൾ നെഞ്ചിലെ.. വേനലിൽ മഞ്ഞുനീർ ചിതറുകയായ് നീയെൻ പാഴ്ച്ചില്ലകളിൽ ഇലപൊഴിയാ അണയും ശിശിരം ഇന്നെൻ സ്വരതന്ത്രിയിൽ തേനലയേകി തുടുവിരൽ തഴുകൂ... വാർമതിയോ പുലരൊളിയോ... പറയൂ നീയെൻ വെണ്മലരേ... നോവുകളിൽ നിൻ ചിരിയെഴുതി പകലുകളായെൻ.. പാതിരകൾ..മലയാളം വരികൾ:ആതിരേ ആതിരേ.. ആർദ്രമീ കണ്ണിണകൾ നെഞ്ചിലെ വേനലിൽ.. മഞ്ഞുനീർ.. ചിതറുകയായ് നീയെൻ... പാഴ്ച്ചില്ലകളിൽ ഇലപൊഴിയാ അണയും ശിശിരം ഇന്നെൻ.. സ്വരതന്ത്രിയിൽ തേനലയേകി തുടുവിരൽ... തഴുകൂ... വാർമതിയോ പുലരൊളിയോ പറയൂ.. നീയെൻ വെണ്മലരേ.. നോവുകളിൽ.. നിൻ ചിരിയെഴുതി പകലുകളായെൻ പാതിരകൾ... എൻ ജനലഴിയിൽ വെയിൽ പൂമൊട്ടുപോൽ ഒരുനാൾ.. നീ വിരിയേ ഇന്നനുനിമിഷം മനസ്സിൻ ചിമിഴിൽ പതിയേ... പടരൂ നീ അഴകേ അണുവും നീ.. നിറയെ ഇന്നോരോ ഞൊടിയിലും നിൻ.. അലകൾ മനമോ ഞൊറിയിടും പൂവനങ്ങൾ അറിയാതെ.. അലിയുകയായ്... ആതിരേ ആതിരേ.. ആർദ്രമീ കണ്ണിണകൾ നെഞ്ചിലെ.. വേനലിൽ മഞ്ഞുനീർ ചിതറുകയായ് നീയെൻ പാഴ്ച്ചില്ലകളിൽ ഇലപൊഴിയാ അണയും ശിശിരം ഇന്നെൻ സ്വരതന്ത്രിയിൽ തേനലയേകി തുടുവിരൽ തഴുകൂ... വാർമതിയോ പുലരൊളിയോ... പറയൂ നീയെൻ വെണ്മലരേ... നോവുകളിൽ നിൻ ചിരിയെഴുതി പകലുകളായെൻ.. പാതിരകൾ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Zacharia Pothan Jeevichirippund Malayalam MovieView Movie Album →2017മെല്ലെ നിലാവിന്റെZacharia Pothan Jeevichirippund Malayalam Movie • Sarath SasankanZacharia Pothan Jeevichirippund Malayalam MovieSarath SasankanRead Lyrics →2017
ആതിരേ ആതിരേ.. ആർദ്രമീ കണ്ണിണകൾ നെഞ്ചിലെ വേനലിൽ.. മഞ്ഞുനീർ.. ചിതറുകയായ് നീയെൻ... പാഴ്ച്ചില്ലകളിൽ ഇലപൊഴിയാ അണയും ശിശിരം ഇന്നെൻ.. സ്വരതന്ത്രിയിൽ തേനലയേകി തുടുവിരൽ... തഴുകൂ... വാർമതിയോ പുലരൊളിയോ പറയൂ.. നീയെൻ വെണ്മലരേ.. നോവുകളിൽ.. നിൻ ചിരിയെഴുതി പകലുകളായെൻ പാതിരകൾ... എൻ ജനലഴിയിൽ വെയിൽ പൂമൊട്ടുപോൽ ഒരുനാൾ.. നീ വിരിയേ ഇന്നനുനിമിഷം മനസ്സിൻ ചിമിഴിൽ പതിയേ... പടരൂ നീ അഴകേ അണുവും നീ.. നിറയെ ഇന്നോരോ ഞൊടിയിലും നിൻ.. അലകൾ മനമോ ഞൊറിയിടും പൂവനങ്ങൾ അറിയാതെ.. അലിയുകയായ്... ആതിരേ ആതിരേ.. ആർദ്രമീ കണ്ണിണകൾ നെഞ്ചിലെ.. വേനലിൽ മഞ്ഞുനീർ ചിതറുകയായ് നീയെൻ പാഴ്ച്ചില്ലകളിൽ ഇലപൊഴിയാ അണയും ശിശിരം ഇന്നെൻ സ്വരതന്ത്രിയിൽ തേനലയേകി തുടുവിരൽ തഴുകൂ... വാർമതിയോ പുലരൊളിയോ... പറയൂ നീയെൻ വെണ്മലരേ... നോവുകളിൽ നിൻ ചിരിയെഴുതി പകലുകളായെൻ.. പാതിരകൾ..