HomeZacharia Pothan Jeevichirippund Malayalam Movieഈ നേരംMalayalam Lyricsഈ നേരം Lyrics2017Movie / AlbumZacharia Pothan Jeevichirippund Malayalam MovieSinger(s)Hariharan SheshaadriMusic DirectorDhibu Nainan ThomasLyricistB K HarinarayananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഈ നേരം.. ഇന്നിതേ വരെ.. കണ്ടതില്ല ഞാനീ.. മഞ്ഞുപൂവിനെ കാതോരം.. കേട്ടതില്ല ഞാൻ.. ഈണമോടെ മൂളും ചോല മൈനയെ പട്ടു ചുറ്റി വന്ന നീലാംബരം... പൊട്ടു തൊട്ടു നിന്ന.. സായന്തനം.. കണ്ടതില്ലയൊന്നും ഇന്നോളവും നീയെന്നിൽ ചേരും.. വരെ നിൻ കണ്ണിലെ.. കണ്ണാടിയിൽ കണ്ടെന്നെ ഞാൻ.. ഇന്നാദ്യമായ്.. പെണ്ണേ എൻ നെഞ്ചിലെ.. വെൺപാതയിൽ ഒന്നാകുവാൻ ചെന്താമരേ.. നീ.. വാ.. നിൻ കണ്ണിലെ കണ്ണാടിയിൽ കണ്ടെന്നെ ഞാൻ ഇന്നാദ്യമായ്.. പെണ്ണേ എൻ നെഞ്ചിലെ.. വെൺപാതയിൽ ഒന്നാകുവാൻ ചെന്താമരേ.. നീ.. വാ ഇരുളുമീ സന്ധ്യയിൽ തിരിയിടും കനവുകൾ ഇരവിലെ വഴികളിൽ മൺചിരാതു നാളമായ്.. തെരുവിലൂടലയുമെൻ മിഴികളിൽ... എവിടെയും ഒരു മുകിൽ തളിരു പോൽ.. നിന്നെ മാത്രം കണ്ടു ഞാൻ വേനൽ കനൽ വെയിൽ... തൂവെണ്ണിലാ പോലെ.. മേനിയാകെ രാവിൻ ചുരങ്ങളിൽ.. ചേക്കേറുവാൻ വാ... ചില്ലു ജാലകത്തിലൂടെ... (ഈ നേരം.. ഇന്നിതേ വരെ.. )മലയാളം വരികൾ:ഈ നേരം.. ഇന്നിതേ വരെ.. കണ്ടതില്ല ഞാനീ.. മഞ്ഞുപൂവിനെ കാതോരം.. കേട്ടതില്ല ഞാൻ.. ഈണമോടെ മൂളും ചോല മൈനയെ പട്ടു ചുറ്റി വന്ന നീലാംബരം... പൊട്ടു തൊട്ടു നിന്ന.. സായന്തനം.. കണ്ടതില്ലയൊന്നും ഇന്നോളവും നീയെന്നിൽ ചേരും.. വരെ നിൻ കണ്ണിലെ.. കണ്ണാടിയിൽ കണ്ടെന്നെ ഞാൻ.. ഇന്നാദ്യമായ്.. പെണ്ണേ എൻ നെഞ്ചിലെ.. വെൺപാതയിൽ ഒന്നാകുവാൻ ചെന്താമരേ.. നീ.. വാ.. നിൻ കണ്ണിലെ കണ്ണാടിയിൽ കണ്ടെന്നെ ഞാൻ ഇന്നാദ്യമായ്.. പെണ്ണേ എൻ നെഞ്ചിലെ.. വെൺപാതയിൽ ഒന്നാകുവാൻ ചെന്താമരേ.. നീ.. വാ ഇരുളുമീ സന്ധ്യയിൽ തിരിയിടും കനവുകൾ ഇരവിലെ വഴികളിൽ മൺചിരാതു നാളമായ്.. തെരുവിലൂടലയുമെൻ മിഴികളിൽ... എവിടെയും ഒരു മുകിൽ തളിരു പോൽ.. നിന്നെ മാത്രം കണ്ടു ഞാൻ വേനൽ കനൽ വെയിൽ... തൂവെണ്ണിലാ പോലെ.. മേനിയാകെ രാവിൻ ചുരങ്ങളിൽ.. ചേക്കേറുവാൻ വാ... ചില്ലു ജാലകത്തിലൂടെ... (ഈ നേരം.. ഇന്നിതേ വരെ.. )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Zacharia Pothan Jeevichirippund Malayalam MovieView Movie Album →2017മെല്ലെ നിലാവിന്റെZacharia Pothan Jeevichirippund Malayalam Movie • Sarath SasankanZacharia Pothan Jeevichirippund Malayalam MovieSarath SasankanRead Lyrics →2017
ഈ നേരം.. ഇന്നിതേ വരെ.. കണ്ടതില്ല ഞാനീ.. മഞ്ഞുപൂവിനെ കാതോരം.. കേട്ടതില്ല ഞാൻ.. ഈണമോടെ മൂളും ചോല മൈനയെ പട്ടു ചുറ്റി വന്ന നീലാംബരം... പൊട്ടു തൊട്ടു നിന്ന.. സായന്തനം.. കണ്ടതില്ലയൊന്നും ഇന്നോളവും നീയെന്നിൽ ചേരും.. വരെ നിൻ കണ്ണിലെ.. കണ്ണാടിയിൽ കണ്ടെന്നെ ഞാൻ.. ഇന്നാദ്യമായ്.. പെണ്ണേ എൻ നെഞ്ചിലെ.. വെൺപാതയിൽ ഒന്നാകുവാൻ ചെന്താമരേ.. നീ.. വാ.. നിൻ കണ്ണിലെ കണ്ണാടിയിൽ കണ്ടെന്നെ ഞാൻ ഇന്നാദ്യമായ്.. പെണ്ണേ എൻ നെഞ്ചിലെ.. വെൺപാതയിൽ ഒന്നാകുവാൻ ചെന്താമരേ.. നീ.. വാ ഇരുളുമീ സന്ധ്യയിൽ തിരിയിടും കനവുകൾ ഇരവിലെ വഴികളിൽ മൺചിരാതു നാളമായ്.. തെരുവിലൂടലയുമെൻ മിഴികളിൽ... എവിടെയും ഒരു മുകിൽ തളിരു പോൽ.. നിന്നെ മാത്രം കണ്ടു ഞാൻ വേനൽ കനൽ വെയിൽ... തൂവെണ്ണിലാ പോലെ.. മേനിയാകെ രാവിൻ ചുരങ്ങളിൽ.. ചേക്കേറുവാൻ വാ... ചില്ലു ജാലകത്തിലൂടെ... (ഈ നേരം.. ഇന്നിതേ വരെ.. )