HomeVivahitha Malayalam Movieപച്ചമലയിൽ പവിഴമലയിൽ (സന്തോഷം)Malayalam Lyricsപച്ചമലയിൽ പവിഴമലയിൽ (സന്തോഷം) LyricsMovie / AlbumVivahitha Malayalam MovieSinger(s)P SusheelaMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപച്ചമലയില്‍ പവിഴമലയില്‍ പട്ടുടുത്ത താഴ്വരയില് കണ്ടുമുട്ടി പണ്ടൊരിക്കല്‍ രണ്ടു കൃഷ്ണമൃഗങ്ങള്‍ (പച്ചമലയില്‍... ) വര്‍ഷമയൂരം പീലിവിടര്‍ത്തും വൃക്ഷലതാ ഗൃഹങ്ങളില്‍ മെയ്യും മെയ്യുമുരുമ്മി നടന്നു മേഞ്ഞുമേഞ്ഞു നടന്നു - കാട്ടില്‍ മേഞ്ഞുമേഞ്ഞു നടന്നു (പച്ചമലയില്‍... ) ഇണയുടെ കണ്ണില്‍ കൊമ്പുകളാല്‍ പ്രിയന് ഇളനീര് കുഴമ്പെഴുതിച്ചു നീലക്കറുകമ്പൂ ചൂടിച്ചു വേളിയും നിശ്ചയിച്ചു (പച്ചമലയില്‍..) വൃശ്ചികരാവില്‍ പുഴയുടെ കരയില്‍ വെള്ളമണല്‍ പുറങ്ങളില്‍ സ്വപ്നം കണ്ടുമയങ്ങിയുണര്ന്നു സ്വര്‍ഗ്ഗവാതില്‍ തുറന്നു - സ്നേഹം പുഷ്പവൃഷ്ടി ചൊരിഞ്ഞൂ (പച്ചമലയില്‍ ...)മലയാളം വരികൾ:പച്ചമലയില്‍ പവിഴമലയില്‍ പട്ടുടുത്ത താഴ്വരയില് കണ്ടുമുട്ടി പണ്ടൊരിക്കല്‍ രണ്ടു കൃഷ്ണമൃഗങ്ങള്‍ (പച്ചമലയില്‍... ) വര്‍ഷമയൂരം പീലിവിടര്‍ത്തും വൃക്ഷലതാ ഗൃഹങ്ങളില്‍ മെയ്യും മെയ്യുമുരുമ്മി നടന്നു മേഞ്ഞുമേഞ്ഞു നടന്നു - കാട്ടില്‍ മേഞ്ഞുമേഞ്ഞു നടന്നു (പച്ചമലയില്‍... ) ഇണയുടെ കണ്ണില്‍ കൊമ്പുകളാല്‍ പ്രിയന് ഇളനീര് കുഴമ്പെഴുതിച്ചു നീലക്കറുകമ്പൂ ചൂടിച്ചു വേളിയും നിശ്ചയിച്ചു (പച്ചമലയില്‍..) വൃശ്ചികരാവില്‍ പുഴയുടെ കരയില്‍ വെള്ളമണല്‍ പുറങ്ങളില്‍ സ്വപ്നം കണ്ടുമയങ്ങിയുണര്ന്നു സ്വര്‍ഗ്ഗവാതില്‍ തുറന്നു - സ്നേഹം പുഷ്പവൃഷ്ടി ചൊരിഞ്ഞൂ (പച്ചമലയില്‍ ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vivahitha Malayalam MovieView Movie Album →1970വസന്തത്തിന് മകളല്ലോ മുല്ലവള്ളീVivahitha Malayalam Movie • Kj Yesudas,P SusheelaVivahitha Malayalam MovieKj Yesudas,P SusheelaRead Lyrics →1970
പച്ചമലയില്‍ പവിഴമലയില്‍ പട്ടുടുത്ത താഴ്വരയില് കണ്ടുമുട്ടി പണ്ടൊരിക്കല്‍ രണ്ടു കൃഷ്ണമൃഗങ്ങള്‍ (പച്ചമലയില്‍... ) വര്‍ഷമയൂരം പീലിവിടര്‍ത്തും വൃക്ഷലതാ ഗൃഹങ്ങളില്‍ മെയ്യും മെയ്യുമുരുമ്മി നടന്നു മേഞ്ഞുമേഞ്ഞു നടന്നു - കാട്ടില്‍ മേഞ്ഞുമേഞ്ഞു നടന്നു (പച്ചമലയില്‍... ) ഇണയുടെ കണ്ണില്‍ കൊമ്പുകളാല്‍ പ്രിയന് ഇളനീര് കുഴമ്പെഴുതിച്ചു നീലക്കറുകമ്പൂ ചൂടിച്ചു വേളിയും നിശ്ചയിച്ചു (പച്ചമലയില്‍..) വൃശ്ചികരാവില്‍ പുഴയുടെ കരയില്‍ വെള്ളമണല്‍ പുറങ്ങളില്‍ സ്വപ്നം കണ്ടുമയങ്ങിയുണര്ന്നു സ്വര്‍ഗ്ഗവാതില്‍ തുറന്നു - സ്നേഹം പുഷ്പവൃഷ്ടി ചൊരിഞ്ഞൂ (പച്ചമലയില്‍ ...)