HomeVivahitha Malayalam Movieമായാജാലകവാതിൽ തുറക്കുംMalayalam Lyricsമായാജാലകവാതിൽ തുറക്കും LyricsMovie / AlbumVivahitha Malayalam MovieSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമായാജാലക വാതിൽ തുറക്കും മധുരസ്മരണകളേ മന്ദസ്മിതമാം മണിവിളക്കുഴിയും മന്ത്രവാദിനികൾ - നിങ്ങൾ മഞ്ജുഭാഷിണികൾ (മായാജാലക...) പുഷ്യരാഗ നഖമുനയാൽ നിങ്ങൾ പുഷ്പങ്ങൾ നുള്ളി ജപിച്ചെറിയുമ്പോൾ പൊയ്പോയ വസന്തവും വസന്തം നൽകിയ സ്വപ്നസഖിയുമെന്നിൽ - ഉണർന്നുവല്ലോ ഉണർന്നുവല്ലോ (മായാജാലക...) തപ്ത ബാഷ്പജലകണങ്ങൾ നിങ്ങൾ രത്നങ്ങളാക്കിയെനിക്കേകുമ്പോൾ മണ്ണോടൂ മണ്ണടിഞ്ഞ പ്രണയപ്രതീക്ഷകൾ സ്വർണ്ണമുളകൾ വീണ്ടും - അണിഞ്ഞുവല്ലോ അണിഞ്ഞുവല്ലോ (മായാജാലക...)മലയാളം വരികൾ:മായാജാലക വാതിൽ തുറക്കും മധുരസ്മരണകളേ മന്ദസ്മിതമാം മണിവിളക്കുഴിയും മന്ത്രവാദിനികൾ - നിങ്ങൾ മഞ്ജുഭാഷിണികൾ (മായാജാലക...) പുഷ്യരാഗ നഖമുനയാൽ നിങ്ങൾ പുഷ്പങ്ങൾ നുള്ളി ജപിച്ചെറിയുമ്പോൾ പൊയ്പോയ വസന്തവും വസന്തം നൽകിയ സ്വപ്നസഖിയുമെന്നിൽ - ഉണർന്നുവല്ലോ ഉണർന്നുവല്ലോ (മായാജാലക...) തപ്ത ബാഷ്പജലകണങ്ങൾ നിങ്ങൾ രത്നങ്ങളാക്കിയെനിക്കേകുമ്പോൾ മണ്ണോടൂ മണ്ണടിഞ്ഞ പ്രണയപ്രതീക്ഷകൾ സ്വർണ്ണമുളകൾ വീണ്ടും - അണിഞ്ഞുവല്ലോ അണിഞ്ഞുവല്ലോ (മായാജാലക...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vivahitha Malayalam MovieView Movie Album →1970വസന്തത്തിന് മകളല്ലോ മുല്ലവള്ളീVivahitha Malayalam Movie • Kj Yesudas,P SusheelaVivahitha Malayalam MovieKj Yesudas,P SusheelaRead Lyrics →1970
മായാജാലക വാതിൽ തുറക്കും മധുരസ്മരണകളേ മന്ദസ്മിതമാം മണിവിളക്കുഴിയും മന്ത്രവാദിനികൾ - നിങ്ങൾ മഞ്ജുഭാഷിണികൾ (മായാജാലക...) പുഷ്യരാഗ നഖമുനയാൽ നിങ്ങൾ പുഷ്പങ്ങൾ നുള്ളി ജപിച്ചെറിയുമ്പോൾ പൊയ്പോയ വസന്തവും വസന്തം നൽകിയ സ്വപ്നസഖിയുമെന്നിൽ - ഉണർന്നുവല്ലോ ഉണർന്നുവല്ലോ (മായാജാലക...) തപ്ത ബാഷ്പജലകണങ്ങൾ നിങ്ങൾ രത്നങ്ങളാക്കിയെനിക്കേകുമ്പോൾ മണ്ണോടൂ മണ്ണടിഞ്ഞ പ്രണയപ്രതീക്ഷകൾ സ്വർണ്ണമുളകൾ വീണ്ടും - അണിഞ്ഞുവല്ലോ അണിഞ്ഞുവല്ലോ (മായാജാലക...)