HomeMister Butler Malayalam MovieVirahni Radhe VidhumukhiMalayalam LyricsVirahni Radhe Vidhumukhi LyricsMovie / AlbumMister Butler Malayalam MovieSinger(s)Kj Yesudas, K S ChithraMusic DirectorVidyasagarLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിരഹിണി രാധേ വിധുമുഖി രാധേരതിസുഖസാരേ വരൂസഖീ ശ്രുതിസുഖസാരേ വരൂ (2) അധര പരാഗം മധുരമുദാരംസുസ്മിത ഭാവരസം ഹരേ (2)സമ്മോഹസാരം സുരഭീ ശൃംഗാരംസമ്മോഹസാരം സുരഭീ ശൃംഗാരംശ്രാവണ സിന്ദൂരം സഖീ അലരിട്ടു മന്ദാരംനിലാക്കുളിരിട്ടു നീഹാരം [വിരഹിണി രാധേ ] കേളിവിലാസം കളമൃദുഹാസംകാതരമീ ലയലാസ്യം സഖീ (2)ലളിതലവംഗം ഉലയും എന്നംഗംലളിതലവംഗം ഉലയും എന്നംഗംഭാവുകമീ രംഗം ഹരേതിരയുന്നു സാരംഗംഇതാ.. വിടരുന്നു പൂമഞ്ചം [വിരഹിണി രാധേ ]മലയാളം വരികൾ:വിരഹിണി രാധേ വിധുമുഖി രാധേരതിസുഖസാരേ വരൂസഖീ ശ്രുതിസുഖസാരേ വരൂ (2) അധര പരാഗം മധുരമുദാരംസുസ്മിത ഭാവരസം ഹരേ (2)സമ്മോഹസാരം സുരഭീ ശൃംഗാരംസമ്മോഹസാരം സുരഭീ ശൃംഗാരംശ്രാവണ സിന്ദൂരം സഖീ അലരിട്ടു മന്ദാരംനിലാക്കുളിരിട്ടു നീഹാരം [വിരഹിണി രാധേ ] കേളിവിലാസം കളമൃദുഹാസംകാതരമീ ലയലാസ്യം സഖീ (2)ലളിതലവംഗം ഉലയും എന്നംഗംലളിതലവംഗം ഉലയും എന്നംഗംഭാവുകമീ രംഗം ഹരേതിരയുന്നു സാരംഗംഇതാ.. വിടരുന്നു പൂമഞ്ചം [വിരഹിണി രാധേ ]Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mister Butler Malayalam MovieView Movie Album →2000Kunukku PenmaniyeMister Butler Malayalam Movie • Mg Sreekumar,K S Chithra,InnocentMister Butler Malayalam MovieMg Sreekumar,K S Chithra,InnocentRead Lyrics →2000
വിരഹിണി രാധേ വിധുമുഖി രാധേരതിസുഖസാരേ വരൂസഖീ ശ്രുതിസുഖസാരേ വരൂ (2) അധര പരാഗം മധുരമുദാരംസുസ്മിത ഭാവരസം ഹരേ (2)സമ്മോഹസാരം സുരഭീ ശൃംഗാരംസമ്മോഹസാരം സുരഭീ ശൃംഗാരംശ്രാവണ സിന്ദൂരം സഖീ അലരിട്ടു മന്ദാരംനിലാക്കുളിരിട്ടു നീഹാരം [വിരഹിണി രാധേ ] കേളിവിലാസം കളമൃദുഹാസംകാതരമീ ലയലാസ്യം സഖീ (2)ലളിതലവംഗം ഉലയും എന്നംഗംലളിതലവംഗം ഉലയും എന്നംഗംഭാവുകമീ രംഗം ഹരേതിരയുന്നു സാരംഗംഇതാ.. വിടരുന്നു പൂമഞ്ചം [വിരഹിണി രാധേ ]