HomeMister Butler Malayalam MovieNizhalaadum DeepameMalayalam LyricsNizhalaadum Deepame LyricsMovie / AlbumMister Butler Malayalam MovieSinger(s)Kj YesudasMusic DirectorVidyasagarLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിഴലാടും ദീപമേ തിരിനീട്ടുമോ അലിവോലും നെഞ്ചിലേ ഇരുൾ മായ്ക്കുമോ കനിവാർന്ന രാവിൻ ഇടനാഴിയിൽ തളരും കിനാവിനേ താലാട്ടുമോ അറിയാതെ വന്നെൻ ഹൃദയത്തിലേ മഴമേഞ്ഞകൂട്ടിൽ കൂടേറി നീ അനുരാഗ സാന്ദ്രമാം ദിവസങ്ങളിൽ അതിലോല ലോലമാം നിമിഷങ്ങളിൽ പറയാതെ എന്തിനോ വിടവാങ്ങി നീ തെളിവർണ്ണമോലും ചിറകൊന്നിലേ നറുതൂവലുള്ളിൽ പിടയുന്നുവോ വെയിൽവീണു മായുമീ പകൽമഞ്ഞുപോൽ പ്രണയാർദ്രമാകുമീ മണിമുത്തുപോൽ മനസ്സിന്റെ വിങ്ങലായ് അലിയുന്നു നീമലയാളം വരികൾ:നിഴലാടും ദീപമേ തിരിനീട്ടുമോ അലിവോലും നെഞ്ചിലേ ഇരുൾ മായ്ക്കുമോ കനിവാർന്ന രാവിൻ ഇടനാഴിയിൽ തളരും കിനാവിനേ താലാട്ടുമോ അറിയാതെ വന്നെൻ ഹൃദയത്തിലേ മഴമേഞ്ഞകൂട്ടിൽ കൂടേറി നീ അനുരാഗ സാന്ദ്രമാം ദിവസങ്ങളിൽ അതിലോല ലോലമാം നിമിഷങ്ങളിൽ പറയാതെ എന്തിനോ വിടവാങ്ങി നീ തെളിവർണ്ണമോലും ചിറകൊന്നിലേ നറുതൂവലുള്ളിൽ പിടയുന്നുവോ വെയിൽവീണു മായുമീ പകൽമഞ്ഞുപോൽ പ്രണയാർദ്രമാകുമീ മണിമുത്തുപോൽ മനസ്സിന്റെ വിങ്ങലായ് അലിയുന്നു നീLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mister Butler Malayalam MovieView Movie Album →2000Kunukku PenmaniyeMister Butler Malayalam Movie • Mg Sreekumar,K S Chithra,InnocentMister Butler Malayalam MovieMg Sreekumar,K S Chithra,InnocentRead Lyrics →2000
നിഴലാടും ദീപമേ തിരിനീട്ടുമോ അലിവോലും നെഞ്ചിലേ ഇരുൾ മായ്ക്കുമോ കനിവാർന്ന രാവിൻ ഇടനാഴിയിൽ തളരും കിനാവിനേ താലാട്ടുമോ അറിയാതെ വന്നെൻ ഹൃദയത്തിലേ മഴമേഞ്ഞകൂട്ടിൽ കൂടേറി നീ അനുരാഗ സാന്ദ്രമാം ദിവസങ്ങളിൽ അതിലോല ലോലമാം നിമിഷങ്ങളിൽ പറയാതെ എന്തിനോ വിടവാങ്ങി നീ തെളിവർണ്ണമോലും ചിറകൊന്നിലേ നറുതൂവലുള്ളിൽ പിടയുന്നുവോ വെയിൽവീണു മായുമീ പകൽമഞ്ഞുപോൽ പ്രണയാർദ്രമാകുമീ മണിമുത്തുപോൽ മനസ്സിന്റെ വിങ്ങലായ് അലിയുന്നു നീ