HomeViplavakarikalകസ്തൂരി വാകപ്പൂങ്കാറ്റേMalayalam Lyricsകസ്തൂരി വാകപ്പൂങ്കാറ്റേ LyricsMovie / AlbumViplavakarikalSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂങ്കാറ്റേ - നേർമണിക്കാറ്റേ... കസ്തൂരി വാകപ്പൂങ്കാറ്റേ - കാറ്റേ നേർമണിക്കാറ്റേ തളിരിടുമീ ലതാങ്കണത്തിൽ വരുമോ ഓ.... കസ്തൂരി വാകപ്പൂങ്കാറ്റേ - കാറ്റേ നേർമണിക്കാറ്റേ തളിരിടുമീ ലതാങ്കണത്തിൽ വരുമോ - വരുമോ - വരുമോ കർപ്പൂര കുന്നുംചെരുവിൽ...ഓ.. കളനൂപുരശിഞ്ജിതമോടെ...ഓ... വരുമിവളെ സ്വീകരിക്കാൻ വഴി നിറയെ പട്ടുവിരിയ്ക്കൂ - കാറ്റേ വിരിയ്ക്കൂ - വിരിയ്ക്കൂ - പട്ടുവിരിയ്ക്കൂ കസ്തൂരി വാകപ്പൂങ്കാറ്റേ - കാറ്റേ നേർമണിക്കാറ്റേ തളിരിടുമീ ലതാങ്കണത്തിൽ വരുമോ ഓ.... മന്ദാരപ്പൂ വാരിത്തൂകി - ഓഹോഹോ.. മലരമ്പനു കൈ കുഴയുമ്പോൾ - ഓഹോഹോ.... പ്രിയതമയെ പുണർന്നുറങ്ങാൻ പുതിയൊരു പൊൻമെത്ത വിരിയ്ക്കൂ - കാറ്റേ വിരിയ്ക്കൂ - വിരിയ്ക്കൂ - മെത്തവിരിയ്ക്കൂ കസ്തൂരി വാകപ്പൂങ്കാറ്റേ - കാറ്റേ നേർമണിക്കാറ്റേ തളിരിടുമീ ലതാങ്കണത്തിൽ വരുമോ - ഓ.. ഓ.. ഓ...മലയാളം വരികൾ:പൂങ്കാറ്റേ - നേർമണിക്കാറ്റേ... കസ്തൂരി വാകപ്പൂങ്കാറ്റേ - കാറ്റേ നേർമണിക്കാറ്റേ തളിരിടുമീ ലതാങ്കണത്തിൽ വരുമോ ഓ.... കസ്തൂരി വാകപ്പൂങ്കാറ്റേ - കാറ്റേ നേർമണിക്കാറ്റേ തളിരിടുമീ ലതാങ്കണത്തിൽ വരുമോ - വരുമോ - വരുമോ കർപ്പൂര കുന്നുംചെരുവിൽ...ഓ.. കളനൂപുരശിഞ്ജിതമോടെ...ഓ... വരുമിവളെ സ്വീകരിക്കാൻ വഴി നിറയെ പട്ടുവിരിയ്ക്കൂ - കാറ്റേ വിരിയ്ക്കൂ - വിരിയ്ക്കൂ - പട്ടുവിരിയ്ക്കൂ കസ്തൂരി വാകപ്പൂങ്കാറ്റേ - കാറ്റേ നേർമണിക്കാറ്റേ തളിരിടുമീ ലതാങ്കണത്തിൽ വരുമോ ഓ.... മന്ദാരപ്പൂ വാരിത്തൂകി - ഓഹോഹോ.. മലരമ്പനു കൈ കുഴയുമ്പോൾ - ഓഹോഹോ.... പ്രിയതമയെ പുണർന്നുറങ്ങാൻ പുതിയൊരു പൊൻമെത്ത വിരിയ്ക്കൂ - കാറ്റേ വിരിയ്ക്കൂ - വിരിയ്ക്കൂ - മെത്തവിരിയ്ക്കൂ കസ്തൂരി വാകപ്പൂങ്കാറ്റേ - കാറ്റേ നേർമണിക്കാറ്റേ തളിരിടുമീ ലതാങ്കണത്തിൽ വരുമോ - ഓ.. ഓ.. ഓ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ViplavakarikalView Movie Album →Songതമ്പുരാട്ടിക്കൊരു താലി തീർക്കാൻViplavakarikal • P Susheela,P LeelaViplavakarikalP Susheela,P LeelaRead Lyrics →Malayalam
പൂങ്കാറ്റേ - നേർമണിക്കാറ്റേ... കസ്തൂരി വാകപ്പൂങ്കാറ്റേ - കാറ്റേ നേർമണിക്കാറ്റേ തളിരിടുമീ ലതാങ്കണത്തിൽ വരുമോ ഓ.... കസ്തൂരി വാകപ്പൂങ്കാറ്റേ - കാറ്റേ നേർമണിക്കാറ്റേ തളിരിടുമീ ലതാങ്കണത്തിൽ വരുമോ - വരുമോ - വരുമോ കർപ്പൂര കുന്നുംചെരുവിൽ...ഓ.. കളനൂപുരശിഞ്ജിതമോടെ...ഓ... വരുമിവളെ സ്വീകരിക്കാൻ വഴി നിറയെ പട്ടുവിരിയ്ക്കൂ - കാറ്റേ വിരിയ്ക്കൂ - വിരിയ്ക്കൂ - പട്ടുവിരിയ്ക്കൂ കസ്തൂരി വാകപ്പൂങ്കാറ്റേ - കാറ്റേ നേർമണിക്കാറ്റേ തളിരിടുമീ ലതാങ്കണത്തിൽ വരുമോ ഓ.... മന്ദാരപ്പൂ വാരിത്തൂകി - ഓഹോഹോ.. മലരമ്പനു കൈ കുഴയുമ്പോൾ - ഓഹോഹോ.... പ്രിയതമയെ പുണർന്നുറങ്ങാൻ പുതിയൊരു പൊൻമെത്ത വിരിയ്ക്കൂ - കാറ്റേ വിരിയ്ക്കൂ - വിരിയ്ക്കൂ - മെത്തവിരിയ്ക്കൂ കസ്തൂരി വാകപ്പൂങ്കാറ്റേ - കാറ്റേ നേർമണിക്കാറ്റേ തളിരിടുമീ ലതാങ്കണത്തിൽ വരുമോ - ഓ.. ഓ.. ഓ...